• Logo

Allied Publications

Europe
സന്ദർലാൻഡ് മലയാളി വിശ്വാസ സമൂഹത്തിന്റെ ഈസ്റ്റർ സംഗമം വർണാഭമായി സമാപിച്ചു
Share
സന്ദർലാൻഡ്‌: ക്രൈസ്‌തവ സ്നേഹത്തിന്‍റെ സവിശേഷ മാതൃക കാണിച്ചുതന്ന യേശുവിന്റെ ഉയിർപ്പിന്‍റെ സ്നേഹഓർമ്മകൾ അയവിറക്കികൊണ്ട്. സന്ദർലാൻഡ്‌ മലയാളി വിശ്വാസികൾ ഈസ്റ്റർ സംഗമം വർണാഭമായ ചടങ്ങുകളോടെ സെന്‍റ് ജോസഫ്‌സ് പാരിഷ് ഹാളിൽ ഏപ്രിൽ 24 ഞായറാഴ്ച വൈകുന്നേരത്തോടെ നടന്നു.

ഇടവക വികാരി ഫാ. ലൂയിസ് , ഫാ. സജി , ഫാ. ലിഗോറി എന്നിവരുടെ ഈസ്റ്റർ സന്ദേശത്തോടെ ആരംഭിച്ച പരിപാടികൾ വിഭവ സമൃദ്ധമായ ഈസ്റ്റർ ഡിന്നറോടെ സമാപിച്ചു .

മ്യൂസിക് മഗ് സീസൻ 2 പുതിയ ഗാനം പുറത്തിറങ്ങി.
ഡബ്ലിൻ : ഫോർ മ്യൂസിക്‌സിന്‍റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി.
വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിന് പുതിയ ഭാരവാഹികൾ.
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് 202224 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മോദി ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി.
ബര്‍ലിന്‍: ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യു.എ.ഇയിലേക്കു പോയി.
ഗവേഷക വിദ്യാര്‍ത്ഥി അരുണ്‍ സത്യന്റെ മുങ്ങിമരണം ജര്‍മന്‍ മലയാളി സമൂഹത്തെ ഞടുക്കി.
ബര്‍ലിന്‍: ജര്‍മനിയിലെ നീഡര്‍ സാക്സണ്‍ സംസ്ഥാനത്തിലെ ഗോട്ടിംങ്ങന്‍ ജില്ലയിലെ റൈന്‍സ്ഹോഫ് റോസ്ഡോര്‍ഫര്‍ ബാഗര്‍സീയില്‍ ഉണ്ടായ ദുരന്തത്തില്‍ അക്ഷരാര്
ജ​ർ​മ​നി​യി​ൽ മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി തടാകത്തിൽ മു​ങ്ങി മ​രി​ച്ചു.
ബെ​ർ​ലി​ൻ: മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യെ ജ​ർ​മ​നി​യി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.