• Logo

Allied Publications

Middle East & Gulf
ഇന്ത്യൻ ഇസ്ലാഹി സെന്‍റർ അസീസിയ യൂണിറ്റിന് പുതിയ ഭാരവാഹികൾ
Share
റിയാദ് : റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്‍റർ അസീസിയ യൂണിറ്റിന് പുതിയ നേതൃത്വം നിലവിൽ വന്നു. സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അസീസിയ ദാറുൽ ഫുർഖാൻ മദ്റസയിൽ ചേർന്ന യൂണിറ്റ് കൺവെൻഷനിൽ 202224 ലേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു.

കെ എം സുബൈർ ( പ്രസിഡന്‍റ്) മാസിൻ മുഹമ്മദലി (ജനറൽ സെക്രട്ടറി ) മുഹമ്മദലി ( ട്രഷറർ ) എന്നിവരാണ് പ്രധാന ഭാരവാഹികൾ . മുജീബ് എടവണ്ണ , യൂസഫ് പറമ്പത്ത് (വൈസ് പ്രസിഡന്റുമാർ ) അഹ്മദ് ജാബിർ , അമീർ അരൂർ , ( ജോയിന്റ് സെക്രട്ടറിമാർ ) ,,

സക്കീർ കെ.എം ( വളണ്ടിയർ ക്യാപ്റ്റൻ ), അസ്ലം ചാലിയം ( ദഅവാ കൺവീനർ ) , ലേൺ ദി ഖുർആൻ ( മുനീബ് ഒളവണ്ണ ) , ദാറുൽ ഫുർഖാൻ മദ്രസ ( സാജിദ് കൊച്ചി ) എന്നിവരാണ് മറ്റുഭാരവാഹികൾ . റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്‍റർ കേന്ദ്ര കമ്മിറ്റിയുടെ നിയന്ത്രണത്തിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി അബ്ദു റസാഖ് സ്വലാഹി കമ്മിറ്റിയെ പ്രഖ്യാപിച്ചു മറ്റ് ഭാരവാഹികളായ മുഹമ്മദ് സുൽഫിക്കർ , അബ്ദുൽ വഹാബ് പാലത്തിങ്കൽ , റഷീദ് വടക്കൻ , ഹസനുൽ ബന്ന , നൗഷാദ് മടവൂർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഷക്കീബ് കൊളക്കാടൻ

പ്രവാസി നിക്ഷേപ സാദ്ധ്യതകൾ: വെബ്ബിനാർ സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി :കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് "പ്രവാസി നിക്ഷേപ സാദ്ധ്യതകൾ" എന്ന വിഷയത്തിൽ വെബ്ബിനാർ സംഘടിപ്പിച്ചു .
ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ പുതിയ ബ്രാഞ്ച് മംഗാഫിൽ പ്രവർത്തനം ആരംഭിച്ചു.
കുവൈറ്റ്: മണി എക്സ്ചേഞ്ച് സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ പുതിയ ബ്രാഞ്ച് കുവൈറ്റിലെ മംഗഫിൽ പ്രവർത്തനം ആരംഭിച്ചു.
അമീർ അഹ്മദിന്‍റെ മാതാവ് ആയിഷ അഹ്മദ് (81) അന്തരിച്ചു.
കുവൈറ്റ് സിറ്റി: ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം കുവൈറ്റ് പ്രസിഡന്‍റും സാമൂഹിക മേഖലയിലെ നിറസാന്നിധ്യവുമായ ഡോ.
കൈരളി ഫുജൈറ യൂണിറ്റ് വാർഷിക സമ്മേളനം.
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി യൂണിറ്റ് സമ്മേളനങ്ങൾ ആരംഭിച്ചു.
ജിദ്ദ ലക്കി സോക്കർ കൊട്ടപ്പുറത്തിന് നേതൃത്വമായി.
ജിദ്ദ: ഈ വർഷത്തെ പെരിന്തൽമണ്ണ ഖാദറലി ഫുട്ബാൾ ചാമ്പ്യൻമാരായ ലക്കി സോക്കർ കൊട്ടപ്പുറത്തിന് ജിദ്ദയിൽ ക്ലബ് രൂപീകരിച്ചു.