• Logo

Allied Publications

Middle East & Gulf
കുവൈറ്റ് ഇന്ത്യന്‍ എംബസി‌‌‌യിൽ പ്രതിവാര ഓപ്പൺ ഹൗസ്
Share
കുവൈറ്റ് സിറ്റി : ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ പ്രതിവാര ഓപ്പൺ ഹൗസ് ഏപ്രിൽ 27 നു (ബാധൻ) കുവൈത്ത് സിറ്റി അലി അല്‍ സാലം സ്ട്രീറ്റിലെ ജവഹറ ടവറിലുള്ള മൂന്നാം നിലയിലെ ബിഎല്‍എസ് പാസ്പോർട്ട് സേവന കേന്ദ്രത്തില്‍ നടക്കും.

രാവിലെ 11 മുതൽ 12 വരെ നടക്കുന്ന ഓപ്പൺ ഹൗസിൽ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് പങ്കെടുക്കും.

പരാതികള്‍ ഉള്ളവര്‍ പാസ്പോര്‍ട്ട് നമ്പര്‍, സിവില്‍ ഐഡി നമ്പര്‍, കുവൈറ്റിലെ ബന്ധപ്പെടാനുള്ള നമ്പര്‍, വിലാസം, മുഴുവന്‍ പേര് സഹിതം amboff.kuwait@mea.gov.in ഇമെയില്‍ വിലാസത്തില്‍ മുന്‍കൂട്ടി എംബസിയെ അറിയിക്കണം.

കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവര്‍ക്കാണ് ഓപ്പൺ ഹൗസിൽ പ്രവേശനം അനുവദിക്കുക. ഓണ്‍ലൈനില്‍ ഓപ്പൺ ഹൗസ് സംപ്രേഷണം ഉണ്ടായിരിക്കില്ലെന്ന് എംബസി അധികൃതര്‍ അറിയിച്ചു.

സലിം കോട്ടയിൽ

നിവ്യ സിംനേഷ്: ’റിയാദ് ജീനിയസ് 2024’.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച ’റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​എ​സ് പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും, മ​തേ​ത​ര​ത്വ​
മ​ഴ​ക്കെ​ടു​തി: ദു​രി​താ​ശ്വാ​സത്തിൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ​യും.
ഫു​ജൈ​റ​: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​ത്തി​ല​ക​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സ​മൊ​രു​ക്കി കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ.
ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്