• Logo

Allied Publications

Middle East & Gulf
പൽപക് ഇഫ്താർ സംഗമം
Share
കുവൈറ്റ് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഏപ്രിൽ 23 നു അബാസിയ ഇംപിരിയൽ ഹാളിൽ സംഘടിപ്പിച്ച ഇഫ്ത്താർ സംഗമത്തിൽ പൽപക് പ്രസിഡന്‍റ് സുരേഷ് പുളിക്കൽ അധ്യക്ഷത വഹിച്ചു.

മുഖ്യാതിഥിയായി പങ്കെടുത്ത കുവൈറ്റ് ഹുദാ സെന്‍റർ ജനറൽ സെക്രട്ടറി ഡോ. അബ്ദുൽ ഹമീദ് റംസാൻ സന്ദേശം നൽകി. ശാരീരിക ആരോഗ്യം സംരക്ഷിക്കുന്നതിനോടൊപ്പം മാനസിക ആരോഗ്യവും കാത്ത് സൂക്ഷിക്കുന്നതിനു പ്രാധാന്യം കൊടുക്കണമെന്നും അതിനായി റംസാൻ വ്രതാനുഷ്ടാനവും അതുമായി ബന്ധപ്പെട്ടു കൊണ്ടു നടത്തപ്പെടുന്ന ഇഫ്താർ സംഗമങ്ങളും ഉപകരിക്കട്ടെയെന്നും ആശംസിച്ചു.

രക്ഷാധികാരി പി.എൻ. കുമാർ , പൽപക് ഫർവാനിയ ഏരിയ പ്രസിഡന്‍റ് സക്കീർ പുതുനഗരം, കുട കുവൈറ്റ് ഭാരാവാഹി സലിം രാജ്, സലാം പട്ടാമ്പി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ചടങ്ങിൽ വൈസ് പ്രസിഡന്‍റ് വേണു അലനല്ലൂർ മുഖ്യാതിഥിക്ക് ഉപഹാരം നൽകി ആദരിച്ചു.
പൽപക് അബാസിയ ഏരിയ സെക്രട്ടറി മുഹമദ് ഹനീഫാ സ്വാഗതവും വെൽഫയർ സെക്രട്ടറി സുരേഷ് കുമാർ നന്ദിയും പറഞ്ഞു,

സലിം കോട്ടയിൽ

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത