• Logo

Allied Publications

Americas
സീരിയൽ "അമേരിക്കൻ മണ്ണ്' ജന ഹൃദയങ്ങളിലേക്ക്
Share
ടീം അക്കരക്കൂട്ടം പ്രൊഡക്ഷൻഷൻസിന്‍റെ ബാനറിൽ "അമേരിക്കൻ മണ്ണ് "എന്ന വെബ് സീരിയലിന്‍റെ പ്രക്ഷേപണം യുട്യൂബിൽ പുരോഗമിക്കുന്നു.

ഏഴുപതുകളിലും എൺപതുകളിലും അമേരിക്കയിലേക്ക് കുടിയേറിയ മലയാളികളുടെ ജീവിതനേർഛേദം ആണ് "അമേരിക്കൻ മണ്ണ് ' പറഞ്ഞു വയ്ക്കുന്നത്. സംവിധാനത്തോടൊപ്പം അനിൽ ആറന്മുള "ബേബി' എന്ന ശക്തമായ കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.

കഥയും സ്ക്രിപ്റ്റും ഒരുക്കുന്ന ജോസഫ് കെന്നഡി പലിശക്കാരൻ തോമാച്ചനായും തിളങ്ങുന്നു. മാമ്പഴകാട്ടിൽ കാരണവരായി കറിയാച്ചനും മൈസൂർ തമ്പിയുടെ ഫാ. മാത്യു , രാജീവിന്‍റെ സണ്ണി ,ബിജുവായി ബിജു മോഹൻ , ജെനി യുടെയും റെയ്‌നയുടെയും സെലിൻ ജോണി ദമ്പതികളുടെയും കഥാപാത്രങ്ങൾ കഥയ്ക്ക് കൊഴുപ്പും പിരിമുറുക്കവും നൽകുന്നു.

കാമറ ഖാലിദ് കൈകാര്യം ചെയ്തു. ഹോളിവൂഡിലെ പരിചയ സമ്പത്തുമായി മലയാള സിനിമ നിർമാതാവു കൂടിയായ അലൻ സിറിയക് ആലഞ്ചേരിൽ ഖാലിദിന്‍റെ അഭാവത്തിൽ കാമറ ചലിപ്പി ക്കുകയും ടീമിനൊപ്പം സാങ്കേതിക ഉപദേശങ്ങൾ നൽകി പ്രവർത്തിക്കുന്നു. ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം നടക്കുന്നത്.

www.youtube.com/watch?v=FuuVbvJJiY

റെനി കവലയിൽ

വാ​ലി കോ​ട്ടേ​ജ് സെന്‍റ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച തു​ട​ക്കം.
വാ​ലി കോ​ട്ടേ​ജ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് ​യൂ​ത്ത്
നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഫൊ​ക്കാ​ന പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
ഫി​ല​ഡ​ൽ​ഫി​യ: ഫൊ​ക്കാ​ന​യു​ടെ 202426 കാ​ല​യ​ള​വി​ലേ​ക്ക് പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
രാ​ജ്യാ​ന്ത​ര പ്രെ​യ​ര്‍​ലൈ​നി​ൽ ഡോ. ​മു​ര​ളി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി.
ഡി​ട്രോ​യി​റ്റ്: ക്രി​സ്തു പ​ഠി​പ്പി​ച്ച ​സർ​ഗ​സ്ഥ​നാ​യ ഞ​ങ്ങ​ളു​ടെ പി​താ​വേ​ എ​ന്നാ​രം​ഭി​ക്കു​ന്ന പ്രാ​ർ​ഥ​ന നാം ​ആ​ത്മാ​ർ​ഥ​മാ​യി പ്രാ​ർ​ഥി​ക്കു​മ