• Logo

Allied Publications

Europe
ഫ്രാൻസ് മാക്രോണിനു സ്വന്തം
Share
പാരിസ്: ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഇമ്മാനുവല്‍ മാക്രോണിനു വിജയം. ഇരുപതു വര്‍ഷത്തിനിടെ ആദ്യമായാണ് ഫ്രാന്‍സില്‍ നിലവിലുള്ള പ്രസിഡന്‍റ് വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത്. ഷാക്ക് ഷിറാക്കാണ് മാക്രോണിനു മുന്പ് ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

നാല്‍പ്പത്തിനാലുകാരനായ മാക്രോണ്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തില്‍ 58 ശതമാനം വോട്ടാണ് നേടിയത്. ഓണ്‍ മാര്‍ഷ് പാര്‍ട്ടി നേതാവായ മാക്രോണ്‍ പരാജയപ്പെടുത്തിയത് തീവ്ര വലതുപക്ഷ നേതാവ് മരീന്‍ ലെ പെന്നിനെ.

ആദ്യ ഘട്ടം തെരഞ്ഞെടുപ്പില്‍ 12 പേരാണ് മത്സരിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയവരാണ് രണ്ടാം ഘട്ടത്തില്‍ നേരിട്ട് ഏറ്റുമുട്ടിയത്. മരീന് 41 ശതമാനം വോട്ടാണ് രണ്ടാം ഘട്ടത്തില്‍ ലഭിച്ചത്.

യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ മാക്രോണിന്‍റെ വിജയത്തില്‍ അഭിനന്ദമറിയിച്ചു. മാക്രോണിന്‍റെ വിജയം യൂറോപ്യന്‍ യൂണിയന്‍ ഐക്യത്തിന്‍റെ വിജയമാണെന്ന് നേതാക്കള്‍ പറഞ്ഞു.

ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.