• Logo

Allied Publications

Middle East & Gulf
ഇഫ്താർ സംഗമം
Share
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ റജിസ്ട്രേഡ് സംഘടനകളുടെ പൊതു കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ റജിസ്ട്രേഡ് അസോസിയേഷൻസ് (FIRA KUWAIT ) ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

അബാസിയ പോപ്പിൻസ് ഹാളിൽ നടന്ന പരിപാടി ഫിറ കൺവീനറും പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്‍റുമായ ബാബു ഫ്രാൻസീസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ചാൾസ് പി. ജോർജ് (പത്തനം തിട്ട അസോസിയേഷൻ ) സ്വാഗതം പറഞ്ഞു. ഫിറയിലെ മുതിർന്ന അംഗവും ഫോക്കസ് കുവൈറ്റ് പ്രസിഡന്‍റുമായ സലിം രാജ് അധ്യക്ഷത വഹിച്ചു. ഉസ്താദ് ഷംസുദ്ദീൻ ഫൈസി എടയാറ്റൂർ (ചെയർമാർ കുവൈറ്റ് കേരള ഇസ്ലാമിക് കൗൺസിൽ) മുഖ്യ പ്രഭാഷണം നടത്തി.

പരിപാടിയുടെ പ്രായോജകരായ അൽ വാഹീദ ഗ്രൂപ്പ് എംഡി വർഗീസ് പോൾ, വിനോദ് (കേരള അസോസിയേഷൻ) ഓമനക്കുട്ടൻ (ഫ്രണ്ട്സ് ഓഫ് കണ്ണൂർ ഫോക്ക്), വിനീഷ് (കോഴിക്കോട് ജില്ലാ അസോസിയേഷൻ), ബിജു സ്റ്റീഫൻ (തിരുവനന്തപുരം ജില്ലാ അസോസിയേഷൻ , ടെക്സസ്), അനീസ് കൊല്ലം (കെകെസിഒ), ജിജു മോലെത്ത് (അടൂർ എൻആർഐ), മുഹമ്മദ് ഹമീദ് (പൽപക് പാലക്കാട് ജില്ല അസോസിയേഷൻ), റെജി കുമാർ (ഫോക്കസ് കുവൈറ്റ്), മാമ്മൻ അബ്രഹാം (ടാസ്ക് കുവൈറ്റ്), രാജേഷ് മാത്യു (കേര എറണാകുളം അസോസിയേഷൻ), പുഷ്പരാജ് (കെഇഎ കണ്ണൂർ അസോസിയേഷൻ),ജീവ് സ് എരിഞ്ചേരി (ഒഎൻസിപി), മുബാരക് കാമ്പ്രത്ത് (വയനാട് അസോസിയേഷൻ), രതീഷ് കുമ്പളത്ത് (കോഡ് പാക് കോട്ടയം ജില്ലാ അസോസിയേഷൻ), നിബു ജേക്കബ് (കുവൈറ്റ് മലയാളി സമാജം), അലക്സ് മാത്യു (കെ ജെ പി സ് കൊല്ലം ജില്ല അസോസിയേഷൻ), വർഗീസ് പോൾ (ഇ ഡി എ എറണാംകുളം ജില്ല അസോസിയേഷൻ), രവി മണ്ണായത്ത് (മലയാളീസ് മാ കോ) എന്നീ സംഘടന പ്രതിനിധികളും മാധ്യമ പ്രവർത്തകരായ അനിൽ നമ്പ്യാർ (അമൃത ടിവി), മുനീർ അഹമ്മദ് (മീഡിയ വൺ ടിവി), മുസ്താക്ക് (ചന്ദ്രിക) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വിവിധ സംഘടനകളിൽ നിന്നുള്ള ഭാരവാഹി ക ളും പ്രതിനിധികളും മാധ്യമ പ്രവർത്തകരും പങ്കെടുത്തു.

പരിപാടിയുടെ പ്രായോജകരായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഗ്രൂപ്പ്, ട്രിനിറ്റി ജ്വല്ലറി അബാസിയ, അൽ വാഹിദ ഗ്രൂപ്പ് എന്നിവർക്കും പരിപാടിയിൽ പങ്കെടുത്തവർക്കും ഷൈജിത്ത് (കോഴിക്കോട് ജില്ല അസോസിയഷൻ) നന്ദി പറഞ്ഞു.

സലിം കോട്ടയിൽ

അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​എ​സ് പ്ര​ദീ​പ.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും, മ​തേ​ത​ര​ത്വ​
മ​ഴ​ക്കെ​ടു​തി: ദു​രി​താ​ശ്വാ​സത്തിൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ​യും.
ഫു​ജൈ​റ​: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​ത്തി​ല​ക​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സ​മൊ​രു​ക്കി കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ.
ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.