• Logo

Allied Publications

Middle East & Gulf
കല കുവൈറ്റ്‌ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Share
കുവൈറ്റ് സിറ്റി: കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ്‌ അബുഹലിഫ മേഖലാ കമ്മിറ്റിയുടെയും സാമൂഹിക വിഭാഗത്തിന്‍റേയും നേതൃത്വത്തിൽ അബുഹലിഫ കല സെന്ററിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

അബുഹലിഫ മേഖലാ പ്രസിഡന്‍റ് വിജുമോന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന ക്യാമ്പ് കല കുവൈറ്റ്‌ ആക്ടിംഗ് പ്രസിഡന്‍റ് ഷൈമേഷ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജെ. സജി, സാമൂഹിക വിഭാഗം സെക്രട്ടറി ജ്യോതിഷ് പിജി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. കലയുടെ ട്രഷറർ അജ്നാസ് മുഹമ്മദ്‌, കേന്ദ്ര കമ്മിറ്റി അംഗം നാസർ കടലുണ്ടി, മീഡിയ സെക്രട്ടറി ശ്രീജിത്ത്‌, കലയുടെ മുൻ ഭാരവാഹി ആർ നാഗനാഥൻ, അബുഹലീഫ മേഖല കമ്മിറ്റി അംഗങ്ങൾ, മേഖലയിൽ പ്രവർത്തിക്കുന്ന 12 പാരാമെഡിക്കൽ സ്റ്റാഫുകൾ എന്നിവർ ക്യാമ്പിൽ സന്നിഹിതരായിരുന്നു. മേഖല സെക്രട്ടറി ഷൈജു ജോസ് സ്വാഗതവും മേഖല സാമൂഹിക വിഭാഗം ചാർജ് വഹിക്കുന്ന പ്രജോഷ് നന്ദിയും പറഞ്ഞു.

രാവിലെ 8 മുതൽ 2 വരെ നടന്ന ക്യാമ്പിൽ ഡോ. ഫിലിപ്പോസ് ജോർജിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നു. 180 ഓളം പേർ മെഡിക്കൽ ക്യാമ്പിന്‍റെ സേവനം പ്രയോജനപ്പെടുത്തി.

സലിം കോട്ടയിൽ

പ്ര​വാ​സി മ​ല​യാ​ളി വ്യാ​പാ​രി​ക​ൾ കേ​ര​ള ഉ​ൽ​പ​ന്ന​ങ്ങ​ളെ ഗ​ൾ​ഫ് നാ​ടു​ക​ളി​ലെ​ത്തി​ക്ക​ണം: മ​ന്ത്രി ജി.​ആ​ർ അ​നി​ൽ.
അ​ബു​ദാ​ബി: കേ​ര​ള​ത്തി​ന്‍റെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഗ​ൾ​ഫ് വി​പ​ണി​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന് മ​ല​യാ​ളി​ക​ളാ​യ വ്യാ​പാ​രി​ക​ൾ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നു
കേരള സർക്കാർ ഉൽപന്നമായ ശബരി പ്രീമിയംടീ യുഎഇയിൽ വിപണിയിൽ അവതരിപ്പിച്ചു.
അബുദാബി : കേരള സർക്കാർ ഉൽപന്നമായ ശബരി പ്രീമിയംടീ , യുഎഇയിൽ വിപണിയിൽ അവതരിപ്പിച്ചു . കേരളത്തിന്‍റെ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അഡ്വ.
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ കൗ​ണ്‍​സി​ലി​ന് ബ​ഹ്റി​​നി​ൽ ഇ​ന്നു തെ​രി​തെ​ളി​യും.
മ​നാ​മ: ലോ​ക​മെ​ന്പാ​ടും പ​ട​ർ​ന്നു പ​ന്ത​ലി​ച്ചു കി​ട​ക്കു​ന്ന വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ പ​തി​മൂ​ന്നാം സ​മ്മേ​ള
അ​വ​ധി​ക്കു​പോ​യ പ്ര​വാ​സി മൂ​ന്നാ​റി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ചു.
റി​യാ​ദ് : റി​യാ​ദ് ബ​ദി​യ​യി​ൽ ബി​സി​ന​സ് ന​ട​ത്തി​യി​രു​ന്ന കൊ​ല്ലം ഓ​യൂ​ർ സ്വ​ദേ​ശി സ​ജാ​ദ് (45) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് നാ​ട്ടി​ൽ അ​ന്ത​രി​
കുവൈറ്റ് പാര്‍ലമെന്‍റ് പിരിച്ചുവിട്ടു: തെരഞ്ഞെടുപ്പ് ഉടന്‍.
ദു​​​​ബാ​​​​യ്: കു​​​​വൈ​​​​റ്റ് ദേ​​​​ശീ​​​​യ അ​​​​സം​​​​ബ്ലി പി​​​​രി​​​​ച്ചു​​​​വി​​​​ട്ട​​​​താ​​​​യി കി​​​​രീ​​​​ടാ​​​​വ​​​​കാ​​​​ശി ഷെ​​​​യ്ക്ക്