• Logo

Allied Publications

Middle East & Gulf
സൂറ അല്‍ ഖമര്‍ ഖുര്‍ആന്‍ പരീക്ഷ ഏപ്രില്‍ 28 ന്
Share
ദോഹ: സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി സിഐ സി ഖത്തര്‍ വിശുദ്ധ റമദാനോടനുബന്ധിച്ച് നടത്തിയ ഖുര്‍ആന്‍ പഠനത്തിന്‍റെ ഭാഗമായുള്ള സൂറ: അല്‍ ഖമര്‍ പരീക്ഷ ഏപ്രില്‍ 28 വ്യാഴാഴ്ച രാവിലെ ഒമ്പതിനു ഓണ്‍ലൈനായി നടക്കുമെന്ന് സിഐസിക്ക് കീഴിലെ ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ ഭാരവാഹികള്‍ അറിയിച്ചു.

ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന സാമൂഹിക വിഭാവനയെയും ആത്മീയ സാംസ്‌കാരിക ഉള്ളടക്കത്തെയും കുറിച്ച അവബോധം പകരുക എന്ന ലക്ഷൃത്തോടെ സംഘടിപ്പിച്ച പ0ന പരിപാടിയുടെ സമാപനമായാണ് പരീക്ഷ നടക്കുന്നത്. പ്രസ്തുത പരീക്ഷയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ തന്നെ ആര്‍ക്കും പങ്കെടുക്കാവുന്നതാണ്.

തഫ്ഹീമുല്‍ ഖുര്‍ആന്‍, ബഷീര്‍ മുഹ് യുദ്ദീന്‍ റമദാനില്‍ നടത്തിയ ഈ സൂറത്തിന്റെ 20 ക്ലാസ്സുകള്‍ എന്നിവ ആസ്പദമാക്കിയായിരിക്കും പരീക്ഷ. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ഉണ്ടാകുമെന്നും സംഘാടകര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് താഴെ കൊടുത്ത നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. 55254825

പരീക്ഷ എഴുതാനുള്ള ലിങ്ക്
https://tinyurl.com/qamarquiz

അമാനുല്ല വടക്കാങ്ങര

വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
ബോ​ജി​യു​ടെ കു​ടും​ബ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കെ​പി​എ.
ബ​ഹ​റി​ൻ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ​റി​നി​ന്‍റെ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും ഗു​ദൈ​ബി​യ ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും കെ​പി​എ ക്രി​ക്ക