• Logo

Allied Publications

Middle East & Gulf
ജോൺ പോളിന് കേളിയുടെ ആദരാഞ്ജലി
Share
റിയാദ് : പ്രശസ്ത തിരക്കഥാകൃത്തും, സിനിമാ നിർമ്മാതാവുമായ ജോൺ പോളിന്‍റെ നിര്യാണത്തിൽ കേളി കലാസാംസ്കാരിക വേദി ആദരാഞ്ജലികൾ അർപ്പിച്ചു. തന്‍റെ തിരക്കഥ കൊണ്ട് മലയാള സിനിമാ ഭാവുകത്വം തന്നെ മാറ്റിമറിക്കുവാൻ ജോൺ പോളിന് കഴിഞ്ഞിട്ടുണ്ടെന്ന് കേളി സെക്രട്ടറിയേറ്റിന്റെ അനുശോചന കുറിപ്പിൽ അഭിപ്രായപ്പെട്ടു.

മലയാളികളുടെ ചലച്ചിത്രാസ്വാദനം പുതിയ മേഖലകളിലേക്ക് കൊണ്ടുപോകുവാനും, പ്രേക്ഷകരെ തന്റെ സിനിമയോടൊപ്പം ചേർത്തു നിർത്താനുമുള്ള ജോൺ പോളിന്റെ കഴിവ് അപാരമായിരുന്നു. നൂറോളം സിനിമകൾ ജോൺപോളിന്റെ രചനാ ശൈലിയിലൂടെ മലയാളി സിനിമാ പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിഞ്ഞിട്ടുണ്ട്. സിനിമയെ സംബന്ധിക്കുന്നതുൾപ്പെടെ ഇരുപതോളം പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്.

ചുരുക്കം ചില സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മാക്ടയുടെ ആദ്യത്തെ സെക്രട്ടറിയും, നല്ലൊരു വാഗ്മിയും വിവിധ വിഷയങ്ങളിൽ അഗാധമായ പാണ്ഡിത്യമുള്ള വ്യക്തികൂടിയായ ജോൺ പോളിന്റെ നിര്യാണം കേരള സാംസ്‌കാരിക സമൂഹത്തിനും, മലയാള സിനിമാ ലോകത്തിനു പ്രത്യേകിച്ചും തീരാ നഷ്ടം തന്നെയാണെന്ന് കേളിയുടെ അനുശോചനക്കുറിപ്പിൽ പറഞ്ഞു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ മ​ല​യാ​ളി യു​വ​തി​യെ മോ​ചി​പ്പി​ച്ചു.
നെ​ടു​മ്പാ​ശേ​രി: ഒ​മാ​നു സ​മീ​പം ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ​നി​ന്ന് ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ച​ര​ക്കു​ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി യു​വ​തി മ