• Logo

Allied Publications

Americas
റിലീജിയസ് സ്റ്റോർ ഉദ്ഘാടനം ചെയ്തു
Share
ഷിക്കാഗോ: മോർട്ടൺഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ ഏപ്രിൽ 16 ന് "സെന്‍റ് മേരീസ് ചാരിറ്റി സ്റ്റോർ" എന്ന പേരിൽ റിലീജിയസ് സ്റ്റോർ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. തോമസ് മുളവനാൽ സ്റ്റോറിന്‍റെ വെഞ്ചിരിപ്പ് കർമ്മം നിർവഹിക്കുകയും പ്രവർത്തന ഉദ്ഘാടനം നടത്തുകയും ചെയ്തു.

വിശ്വാസജീവിതത്തിൽ അനിവാര്യമായ ഭക്ത വസ്തുക്കൾ, ആത്മീയ പുസ്തകങ്ങൾ, തിരുസ്വരൂപങ്ങൾ, വേദപുസ്തകം തുടങ്ങി നിരവധി സാധനങ്ങൾ സ്റ്റോറിൽ ലഭ്യമായിരിക്കും.
ഇടവക സ്ഥാപനം മുതൽ ആഗാപ്പ സ്റ്റോർ എന്ന എന്നപേരിൽ പ്രവർത്തിച്ചിരുന്ന പുതിയ സ്റ്റോറിന്റെ നടത്തിപ്പ് ജോസ് പിണർക്കയുടെ മേൽനോട്ടത്തിലായിരിക്കും.
വിറ്റുവരവിലൂടെ ഉണ്ടാകുന്ന വരുമാനങ്ങൾ ഇടവകയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതാണെന്ന് ഇടവക വികാരി ഫാ.തോമസ് അറിയിച്ചു.

സ്റ്റീഫൻ ചൊളളംമ്പേൽ (പിആർഒ)

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ