• Logo

Allied Publications

Americas
എൻ ജി സ്ട്രോങ്ങ് യൂത്ത് റിവൈവൽ സമ്മേളനം 29 ന് ഡാളസിൽ
Share
ഡാളസ്: എൻ ജി സ്‌ട്രോങ്ങിന്‍റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 29 വൈകിട്ട് ആറിനു യുവജനങ്ങൾക്കായി പ്രത്യേക സമ്മേളനം നോർത്ത് ഗാർലാൻഡ് ഹൈസ്കൂളിൽ നടത്തപ്പെടുന്നു.സ്കൂൾ പ്രിൻസിപ്പൽ മൈക്കിൾ ആര്യയോള യോഗത്തിൽ അധ്യക്ഷത വഹിക്കും.

ഡാളസിലെ യുവജനങ്ങൾക്കിടയിൽ അറിയപ്പെടുന്ന ക്രിസ്ത്യൻ ഗായകസംഘമായ എൻ ജി ക്രിസ്ത്യൻ ബീറ്റ്സ് പാട്ടുകൾക്ക് നേതൃത്വം നൽകുമെന്നു ഗായകസംഘത്തിന്‍റെ ചുമതലവഹിക്കുന്ന അബിഗെൽ വർഗീസ് അറിയിച്ചു.

ക്യാമ്പസിലെ ഓരോ യുവജനങ്ങളും ക്രിസ്തുവിനെ അറിയുവാനും ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുവാനും സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സംഘടന പ്രവർത്തിക്കുന്നതെന്നു ഭാരവാഹികൾ പറഞ്ഞു .

കഴിഞ്ഞ കുറെ വർഷങ്ങളായി അനേകം യുവജനങ്ങൾക്ക് ക്രിസ്തുവിനെ കണ്ടെത്തുവാനും അവരുടെ മാനസിക സംഘർഷങ്ങളിൽ മാർഗ്ഗനിർദ്ദേശം നല്കുന്നതിനും സംഘടനക്ക് സാധിച്ചിട്ടുണ്ടെന്ന് വൈസ് പ്രസിഡന്‍റ് ടെൽസ ജോർജ് അറിയിച്ചു. പ്രായഭേദമന്യേ ഏവരെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഓർഗനൈസേഷൻ പ്രസിഡന്‍റ് ജോതം ബി സൈമൺ അറിയിച്ചു.

കേരള ഡിബേറ്റ് ഫോറം യുഎസ്എവെർച്ച്വൽ ഡിബേറ്റ് ഏപ്രിൽ 20ന്.
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്ച്വൽ പ്ലാറ്റുഫോമിൽ ഏപ്രിൽ 20 ശനി വൈകുന്നേരം 7 ന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്
കാ​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.
ഒ​ക്ല​​ഹോ​മ : ഒ​ക്ല​ഹോ​മ​യി​ലെ റൂ​റ​ൽ ടെ​ക്സ​സ് കൗ​ണ്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ട
വാ​ലി കോ​ട്ടേ​ജ് സെന്‍റ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച തു​ട​ക്കം.
വാ​ലി കോ​ട്ടേ​ജ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് ​യൂ​ത്ത്
നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.