• Logo

Allied Publications

Middle East & Gulf
കുവൈറ്റ് വാർത്താ ചാനലിൽ അപ്രതീക്ഷിത അതിഥിയെത്തി; വീഡിയോ വൈറല്‍
Share
കുവൈറ്റ് സിറ്റി: വാര്‍ത്ത വായിക്കുന്നതിനിടെ അവതാരകര്‍ക്കിടയിലേക്ക് ഒരു അപ്രതീക്ഷിത അതിഥിയെത്തി. ആരെന്നല്ലേ!, പറയാം സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ടിവിയുടെ സ്റ്റുഡിയോയ്ക്കുള്ളില്‍ അലഞ്ഞുതിരിയുന്ന ഒരു പൂച്ചയെയാണ് പ്രേക്ഷകര്‍ കണ്ടത്. തത്സമയ സംപ്രേഷണത്തിനിടയിലാണ് പൂച്ച സ്റ്റുഡിയോയിലേക്ക് എത്തിയത്.

വാര്‍ത്താ അവതാരകര്‍ അറിയാതെ അവരുടെ പിന്നിലൂടെ പൂച്ച കടന്നുപോകുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

അശ്രദ്ധയാണ് ഇതിനു കാരണമെന്നാണ് സോഷ്യല്‍ മീഡിയയിൽ ഒരു കൂട്ടം ഉപയോക്താക്കള്‍ ആരോപിച്ചു. മാത്രവുമല്ല ആരുടെയും ശ്രദ്ധയില്‍ പെടാതെ ഒരു പൂച്ച എങ്ങനെ ന്യൂസ് സ്റ്റുഡിയോയില്‍ പ്രവേശിച്ചെന്ന് അന്വേഷിക്കാന്‍ യോഗ്യതയുള്ള അധികാരികളോട് ചിലര്‍ ആവശ്യപ്പെടുകയും ചെയ്തു.

ഏപ്രില്‍ 20 നു സംപ്രേഷണം ചെയ്ത വാര്‍ത്തയിലാണ് പൂച്ച പ്രത്യക്ഷപ്പെട്ടത്. 16 സെക്കൻഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

പ്ര​വാ​സി മ​ല​യാ​ളി വ്യാ​പാ​രി​ക​ൾ കേ​ര​ള ഉ​ൽ​പ​ന്ന​ങ്ങ​ളെ ഗ​ൾ​ഫ് നാ​ടു​ക​ളി​ലെ​ത്തി​ക്ക​ണം: മ​ന്ത്രി ജി.​ആ​ർ അ​നി​ൽ.
അ​ബു​ദാ​ബി: കേ​ര​ള​ത്തി​ന്‍റെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഗ​ൾ​ഫ് വി​പ​ണി​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന് മ​ല​യാ​ളി​ക​ളാ​യ വ്യാ​പാ​രി​ക​ൾ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നു
കേരള സർക്കാർ ഉൽപന്നമായ ശബരി പ്രീമിയംടീ യുഎഇയിൽ വിപണിയിൽ അവതരിപ്പിച്ചു.
അബുദാബി : കേരള സർക്കാർ ഉൽപന്നമായ ശബരി പ്രീമിയംടീ , യുഎഇയിൽ വിപണിയിൽ അവതരിപ്പിച്ചു . കേരളത്തിന്‍റെ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അഡ്വ.
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ കൗ​ണ്‍​സി​ലി​ന് ബ​ഹ്റി​​നി​ൽ ഇ​ന്നു തെ​രി​തെ​ളി​യും.
മ​നാ​മ: ലോ​ക​മെ​ന്പാ​ടും പ​ട​ർ​ന്നു പ​ന്ത​ലി​ച്ചു കി​ട​ക്കു​ന്ന വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ പ​തി​മൂ​ന്നാം സ​മ്മേ​ള
അ​വ​ധി​ക്കു​പോ​യ പ്ര​വാ​സി മൂ​ന്നാ​റി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ചു.
റി​യാ​ദ് : റി​യാ​ദ് ബ​ദി​യ​യി​ൽ ബി​സി​ന​സ് ന​ട​ത്തി​യി​രു​ന്ന കൊ​ല്ലം ഓ​യൂ​ർ സ്വ​ദേ​ശി സ​ജാ​ദ് (45) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് നാ​ട്ടി​ൽ അ​ന്ത​രി​
കുവൈറ്റ് പാര്‍ലമെന്‍റ് പിരിച്ചുവിട്ടു: തെരഞ്ഞെടുപ്പ് ഉടന്‍.
ദു​​​​ബാ​​​​യ്: കു​​​​വൈ​​​​റ്റ് ദേ​​​​ശീ​​​​യ അ​​​​സം​​​​ബ്ലി പി​​​​രി​​​​ച്ചു​​​​വി​​​​ട്ട​​​​താ​​​​യി കി​​​​രീ​​​​ടാ​​​​വ​​​​കാ​​​​ശി ഷെ​​​​യ്ക്ക്