• Logo

Allied Publications

Middle East & Gulf
യുഎഇ അഞ്ച്, പത്ത് ദിർഹം നോട്ടുകൾ പുറത്തിറക്കി
Share
ദു​ബായ്: ​ യുഎഇ സെൻട്രൽ ബാങ്ക് അ​ഞ്ചിന്‍റേയും പത്തിന്‍റേയും പുതിയ നോട്ടുകൾ പുറത്തിറക്കി. പ​ഴ​യ പേ​പ്പ​ര്‍ നോ​ട്ടു​ക​ള്‍​ക്ക് പ​ക​രം കൂ​ടു​ത​ല്‍​കാ​ലം നി​ല​നി​ല്‍​ക്കു​ന്ന പോ​ളി​മ​ര്‍ ഉ​ല്‍​പ​ന്നം കൊ​ണ്ടാ​ണ് പുതിയ കറൻസികളുടെ നിർമാണം.

സുരക്ഷാ സംവിധാനങ്ങൾക്കു പുറമെ അന്ധർക്ക് കൈകാര്യം ചെയ്യാനുള്ള എളുപ്പത്തിന് ബ്രെയ്‌ലി ഭാഷയും പുതിയ നോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രാ​ഷ്ട്ര​പി​താ​വ് ‍ഷെയ്ഖ് സാ​യി​ദ് ബിൻ സുൽത്താൻ അൽ നഹ്യാന്‍റെ ചി​ത്ര​ത്തി​നു പു​റ​മെ യുഎഇ​യു​ടെ പാരന്പര്യം വി​ളി​ച്ച​റി​യി​ക്കു​ന്ന അ​ജ്മാ​നി​ലെ​യും റാ​സ​ല്‍​ഖൈ​മ​യി​ലെ​യും കോ​ട്ട​ക​ളു​ടെ ചിത്രങ്ങളുമാണ് പു​തി​യ അ​ഞ്ചു ദി​ര്‍​ഹം നോട്ടിന്‍റെ ഒരു വശത്ത് ആലേഖനം ചെയ്തിട്ടുള്ളത്. പഴയ അഞ്ചു ദിർഹത്തിന്‍റേ അതേ നിറമാണ് പുതിയ നോട്ടിനും നൽകിയിരിക്കുന്നത്.

പ​ത്ത് ദി​ര്‍​ഹം നോ​ട്ടി​ല്‍ അ​ബുദാബി ഷെയ്ഖ് സാ​യി​ദ് മ​സ്ജി​ദി​ന്‍റെ​യും ഖോ​ര്‍​ഫു​ക്കാ​ന്‍ ആം​ഫി തി​യ​റ്റ​റി​ന്‍റെ​യും ചി​ത്ര​ങ്ങ​ളും ആലേഖനം ചെയ്തിട്ടുണ്ട്. പഴയ പത്തു ദിർഹത്തിന്‍റെ നിറമാണ് പുതിയ നോട്ടിനും നൽകിയിരിക്കുന്നത്. ഇത് എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും.

നിവ്യ സിംനേഷ്: ’റിയാദ് ജീനിയസ് 2024’.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച ’റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​എ​സ് പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും, മ​തേ​ത​ര​ത്വ​
മ​ഴ​ക്കെ​ടു​തി: ദു​രി​താ​ശ്വാ​സത്തിൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ​യും.
ഫു​ജൈ​റ​: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​ത്തി​ല​ക​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സ​മൊ​രു​ക്കി കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ.
ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്