• Logo

Allied Publications

Americas
ഡാളസിൽ മധ്യവയസ്കയുടെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ
Share
ഡാളസ്: മധ്യവയസ്കയുടെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. ഡങ്കൻവില്ലയിൽനിന്നും കാണാതായ ജുആനിത എലിന റോഡ്രിഗ്സിന്‍റെ (54) മൃതദേഹമാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ക്ലിന്‍റൺ ജോൺസനെ (65) പോലീസ് അറസ്റ്റു ചെയ്തു. ഇയാൾക്കെതിരെ കൊലക്കുറ്റത്തിനു കേസ് എടുത്ത് ഡാളസ് കൗണ്ടി ജയിലിൽ അടച്ചു. 15,000,000 ഡോളറിന്‍റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച ഡങ്കൻ വില്ലയിൽനിന്നു റോഡ്രിഗ്സിനെ കാണാതായതിനെതുടർന്നു വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. ഇവർ സാധാരണയായി വീട്ടിൽ നിന്നും പോകുക പതിവായിരുന്നുവെന്നും പിറ്റേദിവസം തിരിച്ചു വരാറുണ്ടെന്നും വീട്ടുകാർ പറഞ്ഞു

ഏപ്രിൽ 18, 19 തീയതികളിൽ ഇവർ ജോലിക്ക് ഹാജരാകേണ്ടതായിരുന്നു. ഇവരെ കാണാതായതിനു മൂന്നു ദിവസത്തിനുശേഷം ഇവരുടെ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ വെസ്റ്റ് ഡാളസിലെ നാവി അവന്യുവിൽ കണ്ടെത്തുകയായിരുന്നു. 20 നു റോഡ്രിഗ്സിന്‍റെ വീട്ടിൽനിന്നും മൂന്നു മൈൽ അകലെ സൗത്ത് ലഡ്ബെറ്റർ ഡ്രൈവിൽ ഇവരുടെ ശരീരം പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ ജുആനിത മരിച്ചത് ശരീരത്തിൽ വെടിയുണ്ട തറച്ചിട്ടാണെന്നാണ് കണ്ടെത്തൽ. കൊല്ലപ്പെടാനിടയായ സാഹചര്യത്തെകുറിച്ചോ അറസ്റ്റു ചെയ്ത വ്യക്തിയെകുറിച്ചോ കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തെ കുറിച്ചു വിവരം ലഭിക്കുന്നവർ പോലീസിനെ 2146713623 എന്ന നന്പരിൽ വിവരം അറിയിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്.

പി.പി. ചെറിയാൻ

ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​