• Logo

Allied Publications

Europe
ഇന്ത്യക്കാർക്ക് യൂറോപ്യന്‍ യൂണിയന്‍ എയര്‍ലൈനുകള്‍ ട്രാന്‍സിറ്റ് ഷെങ്കൻ വീസ നിര്‍ബന്ധമാക്കി
Share
ബ്രസല്‍സ്: ഇന്ത്യയിൽനിന്നും ബ്രിട്ടനിലേക്കു പോകുന്ന യാത്രക്കാർക്ക് യൂറോപ്യന്‍ യൂണിയന്‍ എയര്‍ലൈനുകള്‍ ട്രാന്‍സിറ്റ് ഷെങ്കൻ വീസ നിര്‍ബന്ധമാക്കി. എയര്‍ ഫ്രാന്‍സ്, ലുഫ്താന്‍സ, കെഎല്‍എം തുടങ്ങിയ എയര്‍ലൈനുകളാണ് ഈ നിബന്ധന ബാധകമാക്കിയത്.

മ്യൂണിച്ച്, ഫ്രാങ്ക്ഫര്‍ട്ട്, ആംസ്റ്റർഡാം, റോം, പാരീസ് തുടങ്ങിയ യൂറോപ്യന്‍ നഗരങ്ങളില്‍നിന്ന് ബ്രിട്ടനിലേക്ക് പോകുന്നതിനും ഇന്ത്യക്കാര്‍ക്ക് ട്രാൻസിറ്റ് ഷെങ്കൻ വീസ ആവശ്യമാണ്. ബ്രെക്സിറ്റ് അനന്തര നടപടിക്രമങ്ങളുടെ ഭാഗമായാണ് പുതിയ നിബന്ധന നടപ്പാക്കിയിരിക്കുന്നത്.

യുകെയും യൂറോപ്യന്‍ യൂണിയനും തമ്മിൽ കൊന്പുകോർക്കുന്നതിന്‍റെ പേരില്‍ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കരുതെന്ന് എയര്‍ലൈനുകള്‍ക്ക് അഭിപ്രായമുണ്ട്. എന്നാല്‍, അധികൃതര്‍ ഇതുവരെ ഈ നടപടി പുനഃപരിശോധിക്കാൻ തയാറായിട്ടില്ല.

ട്രാന്‍സിറ്റ് ഷെങ്കന്‍ വീസയില്ലാത്തതു കാരണം യാത്ര മുടങ്ങുന്നവര്‍ക്ക് ടിക്കറ്റ് ചാര്‍ജ് റീഫണ്ട് ചെയ്തു കിട്ടാനും തടസം നേരിടുന്നു.

ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ