• Logo

Allied Publications

Middle East & Gulf
യാത്രയയപ്പു നൽകി
Share
കുവൈറ്റ് സിറ്റി : ഇരുപത്തിമൂന്നു വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മാട്ടുവയിൽ മുഹമ്മദിന് കുവൈറ്റ് എലത്തൂർ അസോസിയേഷൻ യാത്രയയപ്പു നൽകി.

ഏപ്രിൽ 15 നു ഹവല്ലി പാർക്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ അദ്ദേഹത്തിനുള്ള മൊമെന്‍റോ കുവൈറ്റ് എലത്തൂർ അസോസിയേഷൻ മുഖ്യ രക്ഷാധികാരി
കെ റസാഖ് ഹാജിയും സ്നേഹോപഹാരം ജനറൽ സെക്രെട്ടറി നാസർ എം കെ യും കൈമാറി.

വൈസ് പ്രസിഡന്‍റ് യാക്കൂബ് എലത്തൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രെട്ടറി നാസർ എം കെ സ്വാഗതം പറഞ്ഞു. കുവൈറ്റിലെ പ്രമുഖ പ്രഭാഷകൻ അഷറഫ് ഏകരൂൽ, ഹംസ കമ്പിവളപ്പിൽ, കുവൈറ്റ് എലത്തൂർ അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പർമാരായ അർഷദ് എൻ, ഇബ്രാഹിം ടി ടി, ആഷിഖ് എൻ ആർ, ഹബീബ് , ആലി കുഞ്ഞി കെ.എം , സിദ്ധിഖ് പി, സബീബ് മൊയ്‌തീൻ , അസീസ് .എം ,ആരിഫ് എൻ ആർ, മുഹമ്മദ് ഷെരീഫ്‌, ഫൈസൽ. എൻ, മുനീർ മക്കാരി, നസീർ , ഷാഫി എൻ, ഹാഫിസ് എം , ഫാഹിസ്. എം , പർവേസ് , ഉനൈസ് എൻ, ബഷീർ എൻ, മുഹമ്മദ് ഇക്ബാൽ, ഷമീൻ .എൻ എന്നിവർ പങ്കെടുത്തു.

സലിം കോട്ടയിൽ

സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.
ദു​ബാ​യിയിൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി.
കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധമ​ന്ത്രി​യും ആ​ക്ടിം​ഗ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ഷെ​യ്ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ്