• Logo

Allied Publications

Middle East & Gulf
പ്രവാസികളെ വെട്ടിലാക്കി വിമാന കന്പനികൾ ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചു
Share
അബുദാബി: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വൻ വർധനവ്. പെരുന്നാളിനോടനുബന്ധിച്ചു പ്രവാസികളിൽ നല്ലൊരു വിഭാഗം നാട്ടിലേക്ക് തിരിക്കുന്നതിനാൽ വൻ തിരക്കാണ് അനുഭവപ്പെടുക. ഇതു മുന്നിൽകണ്ടാണ് പല വിമാനകന്പനികളും ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളം വർധിപ്പിച്ചിരിക്കുന്നത്.

ദുബായില്‍ നിന്നു കൊച്ചിയിലേക്കുള്ള നിരക്ക് ഒരു വശത്തേയ്ക്കു മാത്രം ശരാശരി 450 ദിര്‍ഹമാണ് (7729 രൂപ) നിലവിലെ നിരക്ക്. എന്നാൽ പെരുന്നാൾ അവധി മുന്നിൽ കണ്ട് 1550 ദിര്‍ഹം (32,227 രൂപ) ആണ് പല വിമാനകന്പനികളും ഈടാക്കുന്നത്. നാലംഗ കുടുംബത്തിനു കുറഞ്ഞത് 9500 ദിര്‍ഹം (രണ്ടു ലക്ഷത്തോളം രൂപ) ചെലവാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതു കുറഞ്ഞ വരുമാനക്കാരാ‌യ പ്രവാസികളെ സംബന്ധിച്ചിടത്തോളം അപ്രാപ്യമാണ്. സീസൺ കാലയളവിൽ മാത്രം പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനകന്പനികളുടെ ഈ പ്രവണത കഴിഞ്ഞ കുറെ വർഷങ്ങളായി തുടരുകയാണ്.

കേ​ളി ഏ​രി​യ സ​മ്മേ​ള​നം: ആ​റാ​മ​ത് അ​സീ​സി​യ ഏ​രി​യ സ​മ്മേ​ള​ന ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ പ​തി​നൊ​ന്നാ​മ​ത് കേ​ന്ദ്ര സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന ആ​റാ​മ​ത് അ​സീ​സി​യ ഏ​രി​യ
മാ​ന​വ സൗ​ഹൃ​ദ​ത്തി​ന്‍റെ പ​രി​മ​ളം പ​ര​ത്തു​ന്ന​വ​രാ​വു​ക​യെ​ന്ന​ത് ഏ​റ്റ​വും​വ​ലി​യ പു​ണ്യ​പ്ര​വൃ​ത്തി: പെി.​എ​ൻ. ബാ​ബു​രാ​ജ​ൻ.
ദോ​ഹ: മാ​ന​വ സൗ​ഹൃ​ദ​ത്തി​ന്‍റെ പ​രി​മ​ളം പ​ര​ത്തു​ന്ന​വ​രാ​വു​ക എ​ന്ന​താ​ണ് സ​മ​കാ​ലി​ക ലോ​ക​ത്ത് ന​മു​ക്ക് ചെ​യ്യാ​വു​ന്ന ഏ​റ്റ​വും വ​ലി​യ പു​ണ്യ​
ക​ല കു​വൈ​റ്റ് സാ​ഹി​ത്യോ​ത്സ​വം 2022 വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​വൈ​റ്റ് പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ എ​ഴു​ത്തു​കാ
സാ​ര​ഥി സ്വ​പ്ന​വീ​ട് പ​ദ്ധ​തി​യു​ടെ ഗൃ​ഹ​പ്ര​വേ​ശ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ്: ഭ​വ​ന​ര​ഹി​ത​ർ​ക്കാ​യി സാ​ര​ഥി കു​വൈ​റ്റ് ഒ​രു​ക്കു​ന്ന "സാ​ര​ഥി സ്വ​പ്ന​വീ​ട് ' ​ഭ​വ​ന​പ​ദ്ധ​തി പ്ര​കാ​രം പൂ​ർ​ത്തി​യാ​യ മൂ​ന്നാ​മ​
കു​വൈ​റ്റ് ക​ല ട്ര​സ്റ്റ് വി​ദ്യാ​ഭ്യാ​സ എ​ൻ​ഡോ​വ്മെ​ന്‍റ്: അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കു​വൈ​റ്റി​ലെ പ്ര​മു​ഖ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് ജീ​വ​കാ​രു​ണ്യ സാം​സ