• Logo

Allied Publications

Middle East & Gulf
ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന
Share
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ 13 ലക്ഷം ആളുകള്‍ ബൂസ്റ്റർ ഡോസ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ട് ഡോസുകള്‍ സ്വീകരിച്ചവരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ഇതുവരെയായി 33 ലക്ഷം പേര്‍ രണ്ട് ഡോസ് കൊറോണ പ്രതിരോധ കുത്തിവെപ്പുകള്‍ എടുത്തിട്ടുണ്ട്.

അതിനിടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ പ്രതിദിന രോഗബാധിതരുടെ എണ്ണം 56 ആയി കുറഞ്ഞു.ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നതിന്റെ ഭാഗമായി കോവിഡ് നിയന്ത്രണങ്ങളിലും ഏറെ ഇളവുകള്‍ നല്‍കിയിട്ടുണ്ട്.

കോവിഡ് പിസിആർ പരിശോധന രോഗബാധയുണ്ടെന്ന് സംശയിക്കുന്നവർക്ക് മാത്രമാക്കി ചുരുക്കിയതായും രോഗബാധിതരുമായി സമ്പർക്കത്തിനിടയായവർക്ക് ക്വാറന്‍റയ്ൻ ആവശ്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. രോഗലക്ഷണം പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ മാത്രം ഇവർ കോവിഡ് പരിശോധന നടത്തിയാൽ മതിയാകും.

സലിം കോട്ടയിൽ

പ്രവാസി നിക്ഷേപ സാദ്ധ്യതകൾ: വെബ്ബിനാർ സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി :കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് "പ്രവാസി നിക്ഷേപ സാദ്ധ്യതകൾ" എന്ന വിഷയത്തിൽ വെബ്ബിനാർ സംഘടിപ്പിച്ചു .
ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ പുതിയ ബ്രാഞ്ച് മംഗാഫിൽ പ്രവർത്തനം ആരംഭിച്ചു.
കുവൈറ്റ്: മണി എക്സ്ചേഞ്ച് സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ പുതിയ ബ്രാഞ്ച് കുവൈറ്റിലെ മംഗഫിൽ പ്രവർത്തനം ആരംഭിച്ചു.
അമീർ അഹ്മദിന്‍റെ മാതാവ് ആയിഷ അഹ്മദ് (81) അന്തരിച്ചു.
കുവൈറ്റ് സിറ്റി: ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം കുവൈറ്റ് പ്രസിഡന്‍റും സാമൂഹിക മേഖലയിലെ നിറസാന്നിധ്യവുമായ ഡോ.
കൈരളി ഫുജൈറ യൂണിറ്റ് വാർഷിക സമ്മേളനം.
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി യൂണിറ്റ് സമ്മേളനങ്ങൾ ആരംഭിച്ചു.
ജിദ്ദ ലക്കി സോക്കർ കൊട്ടപ്പുറത്തിന് നേതൃത്വമായി.
ജിദ്ദ: ഈ വർഷത്തെ പെരിന്തൽമണ്ണ ഖാദറലി ഫുട്ബാൾ ചാമ്പ്യൻമാരായ ലക്കി സോക്കർ കൊട്ടപ്പുറത്തിന് ജിദ്ദയിൽ ക്ലബ് രൂപീകരിച്ചു.