• Logo

Allied Publications

Middle East & Gulf
ക്യൂ കെ ഐ സി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
Share
ദോഹ: ഖത്തർ കേരള ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ച സമൂഹ നോമ്പു തുറ ചൊവ്വാഴ്ച മദീന ഖലീഫയിലെ ബ്രിട്ടീഷ് മോഡേൺ സ്കൂളിൽ വെച്ച് നടന്നു. മുന്നൂറിലധികമാളുകൾ പങ്കെടുത്ത സംഗമത്തിൽ ഇസ്‌ലാഹി സെൻറർ ദാഈ ഉമർ ഫൈസി റമദാൻ സദ്ദേശം നൽകി.

അധ്യക്ഷത വഹിച്ച കെ.ടി ഫൈസൽ സലഫി ഇസ്‌ലാഹി സെൻററിൻറെയും അൽ മനാർ മദ്റസയുടെയും പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഇഫ്താർ കോഡിനേറ്റർ ഷബീർ അത്തോളി നന്ദിയും പറഞ്ഞു.

പ്രവാസി നിക്ഷേപ സാദ്ധ്യതകൾ: വെബ്ബിനാർ സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി :കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് "പ്രവാസി നിക്ഷേപ സാദ്ധ്യതകൾ" എന്ന വിഷയത്തിൽ വെബ്ബിനാർ സംഘടിപ്പിച്ചു .
ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ പുതിയ ബ്രാഞ്ച് മംഗാഫിൽ പ്രവർത്തനം ആരംഭിച്ചു.
കുവൈറ്റ്: മണി എക്സ്ചേഞ്ച് സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ പുതിയ ബ്രാഞ്ച് കുവൈറ്റിലെ മംഗഫിൽ പ്രവർത്തനം ആരംഭിച്ചു.
അമീർ അഹ്മദിന്‍റെ മാതാവ് ആയിഷ അഹ്മദ് (81) അന്തരിച്ചു.
കുവൈറ്റ് സിറ്റി: ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം കുവൈറ്റ് പ്രസിഡന്‍റും സാമൂഹിക മേഖലയിലെ നിറസാന്നിധ്യവുമായ ഡോ.
കൈരളി ഫുജൈറ യൂണിറ്റ് വാർഷിക സമ്മേളനം.
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി യൂണിറ്റ് സമ്മേളനങ്ങൾ ആരംഭിച്ചു.
ജിദ്ദ ലക്കി സോക്കർ കൊട്ടപ്പുറത്തിന് നേതൃത്വമായി.
ജിദ്ദ: ഈ വർഷത്തെ പെരിന്തൽമണ്ണ ഖാദറലി ഫുട്ബാൾ ചാമ്പ്യൻമാരായ ലക്കി സോക്കർ കൊട്ടപ്പുറത്തിന് ജിദ്ദയിൽ ക്ലബ് രൂപീകരിച്ചു.