• Logo

Allied Publications

Middle East & Gulf
ഈദ്‌ അവധികള്‍ പ്രഖ്യാപിച്ചു
Share
കുവൈറ്റ് സിറ്റി: കുവൈത്തിൽ മേയ് ഒന്ന് ഞായർ മുതൽ നാല് ബുധൻ വരെ ബാങ്ക് അവധിയായിരിക്കുമെന്ന് ബാങ്കിങ് അസോസിയേഷൻ അറിയിച്ചു. എന്നാൽ, പെരുന്നാളിനോടനുബന്ധിച്ചുള്ള മേയ് അഞ്ച് വ്യാഴാഴ്ച എല്ലാ ബാങ്കുകളുടെയും ഹെഡ് ഓഫിസുകൾ പ്രവർത്തിക്കും.

രാജ്യത്തെ ആറു ഗവർണറേറ്റുകളിലെയും പ്രധാന ബ്രാഞ്ചുകൾ വഴിയും മേയ് അഞ്ചിന് പൊതുജനങ്ങൾക്ക് ബാങ്കിങ് സേവനങ്ങൾ നടത്താം. മേയ് എട്ട് ഞായറാഴ്ച മുതലാണ് എല്ലാ ബ്രാഞ്ചുകളും സാധാരണ രീതിയിൽ പ്രവർത്തിച്ചുതുടങ്ങുകയെന്നും ബാങ്കിങ് അസോസിയേഷൻ വക്താവ് ശൈഖ് അൽ ഈസ അറിയിച്ചു.

സലിം കോട്ടയിൽ

പ്രവാസി നിക്ഷേപ സാദ്ധ്യതകൾ: വെബ്ബിനാർ സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി :കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് "പ്രവാസി നിക്ഷേപ സാദ്ധ്യതകൾ" എന്ന വിഷയത്തിൽ വെബ്ബിനാർ സംഘടിപ്പിച്ചു .
ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ പുതിയ ബ്രാഞ്ച് മംഗാഫിൽ പ്രവർത്തനം ആരംഭിച്ചു.
കുവൈറ്റ്: മണി എക്സ്ചേഞ്ച് സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ പുതിയ ബ്രാഞ്ച് കുവൈറ്റിലെ മംഗഫിൽ പ്രവർത്തനം ആരംഭിച്ചു.
അമീർ അഹ്മദിന്‍റെ മാതാവ് ആയിഷ അഹ്മദ് (81) അന്തരിച്ചു.
കുവൈറ്റ് സിറ്റി: ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം കുവൈറ്റ് പ്രസിഡന്‍റും സാമൂഹിക മേഖലയിലെ നിറസാന്നിധ്യവുമായ ഡോ.
കൈരളി ഫുജൈറ യൂണിറ്റ് വാർഷിക സമ്മേളനം.
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി യൂണിറ്റ് സമ്മേളനങ്ങൾ ആരംഭിച്ചു.
ജിദ്ദ ലക്കി സോക്കർ കൊട്ടപ്പുറത്തിന് നേതൃത്വമായി.
ജിദ്ദ: ഈ വർഷത്തെ പെരിന്തൽമണ്ണ ഖാദറലി ഫുട്ബാൾ ചാമ്പ്യൻമാരായ ലക്കി സോക്കർ കൊട്ടപ്പുറത്തിന് ജിദ്ദയിൽ ക്ലബ് രൂപീകരിച്ചു.