• Logo

Allied Publications

Middle East & Gulf
നമ്പർ പ്ലേറ്റിൽ നമ്പറുകൾ ഇല്ലാത്ത വാഹനങ്ങൾ നിങ്ങൾ ദുബായ് നഗരത്തിൽ കണ്ടുവോ?
Share
ദുബായ് : നമ്പർ പ്ളേറ്റുകളിൽ വെള്ള പെയിന്‍റ് അടിച്ച കാറുകൾ ദുബായ് നിരത്തിൽ ഓടിത്തുടങ്ങി. നമ്പർ ഇല്ലാതെ വാഹനങ്ങൾ ഓടിക്കുന്നത് നിയമവിരുദ്ധമാണെങ്കിലും ഈ വാഹനങ്ങൾ ദുബായ് നിരത്തുകളിലൂടെ ഓടുന്നത് ഒരു സന്ദേശം നൽകാനാണെന്ന് ദുബായ് മീഡിയ റിപ്പോർട്ട് ചെയ്തു.

നമ്പർ പ്ലേറ്റിൽ നമ്പറുകൾ ഇല്ലാത്ത വാഹനങ്ങൾ ദുബായ് നിരത്തുകളിലൂടെ ഓടുന്നത് കണ്ടു അമ്പരക്കുന്ന യാത്രക്കാരുടെ എണ്ണം വർധിക്കുകയാണ്. ഭക്ഷണം ഇല്ലാത്ത ഒഴിഞ്ഞ പാത്രത്തെ അനുസ്മരിപ്പിക്കാനാണ് നമ്പറുകൾ ഇല്ലാതെ ഒഴിഞ്ഞ നമ്പർ പ്ളേറ്റുകൾ ഘടിപ്പിച്ച വാഹനങ്ങൾ ദുബായിലൂടെ കറങ്ങുന്നത്.

ദുബായ് പ്രഖ്യാപിച്ച് വൺ ബില്യൺ മീൽസ് എന്ന അതിബ്രഹുത്തായ ജീവകാരുണ്യ പദ്ധതിയിലേക്ക് പൊതുജനങ്ങളുടെ ശ്രദ്ധയാകർഷിക്കുന്നതിനാണ് എംപ്റ്റി പ്ളേറ്റ്സ് എന്ന ആശയത്തെ അവതരിപ്പിച്ച് വാഹനങ്ങൾ ദൃശ്യമാകുന്നത്.

മോസ്റ്റ് നോബിൾ നമ്പർ എന്ന ജീവകാരുണ്യ ലേലത്തിൽ പങ്കെടുത്ത് കാറുകൾക്കും മൊബൈലുകൾക്കും പ്രത്യേകതയുള്ള നമ്പറുകൾ കരസ്ഥമാക്കി വൺ ബില്യൺ മീൽസ് പദ്ധതിയിൽ പങ്കു ചേരാനുള്ള ഒരു ആഹ്വാനം കൂടിയാണ് എംപ്റ്റി പ്ളേറ്റ്സ് എന്ന പ്രചാരണം.

പട്ടിണി കിടക്കുന്ന 80 ലക്ഷം ജനങ്ങളെ കുറിച്ചും സ്ഥിരമായി ഭക്ഷണം ലഭിക്കാതെ 200 കോടി ജനങ്ങളെക്കുറിച്ചും ബോധവൽക്കരിക്കുന്നത് ലക്ഷ്യമിട്ടു കൂടിയാണ് ഒഴിഞ്ഞ നമ്പർ പ്ളേറ്റുകളുമായി വാഹനങ്ങൾ നിരത്തിലൂടെ കടന്നു പോകുന്നത്.

അനിൽ സി. ഇടിക്കുള

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.