• Logo

Allied Publications

Delhi
"വിഷു ഈസ്റ്റർ സന്ധ്യ 2022' ഏപ്രിൽ 23 ന്
Share
ന്യൂഡൽഹി: ഡിഎംഎ വിനയ് നഗർ കിദ്വായ് നഗർ ഏരിയ ഒരുക്കുന്ന "വിഷു ഈസ്റ്റർ സന്ധ്യ 2022' ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ഏപ്രിൽ 23 നു (ശനി) വെകുന്നേരം 5.30 നു നടക്കും.

പൊതുസമ്മേളനം, സുജിത് മെമ്മോറിയൽ കൊറോണ വാരിയേഴ്സിനെ ആദരിക്കൽ , വിവിധയിനം കലാപരിപാടികൾ , സ്നേഹവിരുന്ന് എന്നിവ ആഘോഷ പരിപാടികളുടെ ഭാഗമായിരിക്കും.

റെജി നെല്ലിക്കുന്നത്ത്

ഹോ​സ്‌ ഖാ​സ് സെ​ന്‍റ് മേ​രീ​സ്‌ ക​ത്തീ​ഡ്ര​ലി​ൽ ചാ​ണ്ടി ഉ​മ്മ​ന് ഇ​ന്ന് സ്വീ​ക​ര​ണം.
ന്യൂ​ഡ​ൽ​ഹി: ഹോ​സ്‌ ഖാ​സ് സെ​ന്‍റ് മേ​രീ​സ്‌ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ ഇ​ന്ന് വെെ​കു​ന്നേ​രം 6.
ഗുരു സമാധി ദിനാചരണം സംഘടിപ്പിച്ച് ഡൽഹി ശ്രീനാരായണ കേന്ദ്ര.
ന്യൂഡൽഹി: ഡൽഹി ശ്രീനാരായണ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു സമാധി ദിനാചരണം നടത്തി.
സമ്മാനം വിതരണം ചെയ്തു.
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ഞാ​യ​റാ​
പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ന​ഴ്സ​സ് വിം​ഗ് അ​ന്താ​രാ​ഷ്‌​ട്ര കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി സി​ജു തോ​മ​സ് നി​യ​മി​ത​നാ​യി.
ന്യൂ​ഡ​ൽ​ഹി: പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ന​ഴ്സ​സ് വിം​ഗ് അ​ന്താ​രാ​ഷ്‌​ട്ര കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി സി​ജു തോ​മ​സ് നി​യ​മി​ത​നാ​യി.
സ്നേ​ഹ​ദീ​പ്തി ത​ണ​ൽ പ​ദ്ധ​തി; ആ​ദ്യ ഭ​വ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​യി.
ന്യൂ​ഡ​ൽ​ഹി: ഹോ​സ്ഖാ​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ ന​ൽ​കു​ന്ന ഭ​വ​ന​ത്