• Logo

Allied Publications

Americas
എസ്ബിഅസംപ്ഷന്‍ അലൂംനി ത്രൈമാസ ന്യൂസ് ലെറ്റര്‍ പ്രകാശനം മാര്‍ തോമസ് തറയില്‍ നിര്‍വഹിക്കും
Share
ഷിക്കാഗോ: എസ്ബി കോളജ് ശതാബ്ദിയോടനുബന്ധിച്ചു ഷിക്കാഗോ എസ്ബിഅസംപ്ഷന്‍ അലുംനി അസോസിയേഷന്‍ ഷിക്കാഗോയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ത്രൈമാസ ന്യൂസ് ലെറ്ററിന്‍റെ പ്രകാശനം മേയ് 15 നു (ഞായര്‍) രാത്രി എട്ടിനു കൂടുന്ന സൂം മീറ്റിംഗില്‍ ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ നിര്‍വഹിക്കും

എസ്ബി കോളജ് മുന്‍പ്രിന്‍സിപ്പലും സംഘടനയുടെ രക്ഷാധികാരിയുമായ റവ. ഡോ.ജോര്‍ജ് മഠത്തിപ്പറമ്പില്‍ ആമുഖ പ്രഭാഷണം നടത്തും. എസ്ബി കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. റെജി പ്ലാത്തോട്ടം, അസെംപ്ഷന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. അനിത ജോസ്, ഷിക്കാഗോ രൂപതയുടെ പ്രൊക്കുറേറ്ററും എസ്ബി അലൂംനിയുമായ ഫാ. കുര്യന്‍ നെടുവിലെചാലുങ്കല്‍, അലുംനി ഷിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്‍റ് ആന്‍റണി ഫ്രാന്‍സിസ്, ന്യൂസ് ലെറ്റര്‍ എസ്സിക്യൂട്ടീവ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് ചെറിയാന്‍ മാടപ്പാട് എന്നിവര്‍ പ്രസംഗിക്കും. അസോസിയേഷന്‍ സെക്രട്ടറി തോമസ് ഡിക്രൂസ് നന്ദി പറയും.

ഷിക്കാഗോയിലെ എസ്ബി അസംപ്ഷന്‍ പൂര്‍വവിദ്യാര്‍ഥികള്‍ തങ്ങളുടെ കോളജുകളുമായുള്ള ബന്ധങ്ങള്‍ ശാക്തീകരിക്കാനുള്ള ഷിക്കാഗോ അലുംനി ചാപ്റ്ററിന്‍റെ ഈ കര്‍മപരിപാടിയില്‍ എല്ലാ എസ്ബി അസംപ്ഷന്‍ പൂര്‍വ വിദ്യാര്‍ഥികളും പങ്കെടുക്കണമെന്ന് പ്രസിഡന്‍റ് ആന്‍റണി ഫ്രാന്‍സിസും മറ്റു ഭാരവാഹികളും അഭ്യര്‍ഥിച്ചു.

ജോയിച്ചന്‍ പുതുക്കുളം

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​