• Logo

Allied Publications

Delhi
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു​ക്ക​ണി
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​ന​ക്പു​രി ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​രി​യ ഓ​ഫീ​സി​ൽ വി​ഷു​ക്ക​ണി ഒ​രു​ക്കി വി​ഷു​ദി​നം ആ​ഘോ​ഷി​ച്ചു.

ക​മ​നീ​യ​മാ​യി അ​ല​ങ്ക​രി​ച്ച ശ്രീ​കൃ​ഷ്ണ വി​ഗ്ര​ഹ​ത്തി​നു മു​ന്നി​ലെ നി​ല​വി​ള​ക്ക് കൊ​ളു​ത്തി ഏ​രി​യ ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് പി. ​മാ​മ്മ​ൻ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും വി​ഷു കൈ​നീ​ട്ടം ന​ൽ​കി.

തു​ട​ർ​ന്ന് ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ഏ​രി​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം സു​ശീ​ൽ ത​യ്യാ​റാ​ക്കി​യ ഡി​ജി​റ്റ​ൽ ഇ​മാ​ഗ​സി​ൻ ന്ധ​ധ്വ​നി​ന്ധ പ്ര​കാ​ശ​നം ചെ​യ്തു. ഏ​രി​യ​യു​ടെ 202223 വ​ർ​ഷ​ത്തേ​ക്കു​ള്ള മെ​ന്പ​ർ​ഷി​പ്പ് വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഏ​രി​യ ചെ​യ​ർ​മാ​ൻ കു​മാ​രി സ്നേ​ഹ​യ്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങു​ക​ൾ​ക്ക് ഏ​രി​യ ട്ര​ഷ​റ​ർ റ​ജി​മോ​ൻ കെ ​എ​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ജോ​സ്, വ​നി​താ വി​ഭാ​ഗം ക​ണ്‍​വീ​ന​ർ ജെ​സ്‌​സി ഹ​രി, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ കൃ​ഷ്ണ​ദാ​സ്, സു​ശീ​ൽ, ശ്രീ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. പാ​യ​സ വി​ത​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ച​ത്.

പി.​എ​ൻ. ഷാ​ജി

ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.