• Logo

Allied Publications

Americas
ബ്രാം​പ്ട​ൻ ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ വി​ഷു ആ​ഘോ​ഷി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: ബ്രാം​പ്ട​ണ്‍ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ വി​ഷു ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു വി​പു​ല​മാ​യ ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ന്നു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ മാ​റ്റി​യ​തി​നു ശേ​ഷ​മു​ള്ള ആ​ദ്യ​ത്തെ ഉ​ത്സ​വം ആ​യ​തി​നാ​ൽ നൂ​റു​ക​ണ​ക്കി​ന് ഭ​ക്ത​ജ​ന​ങ്ങ​ളാ​ണ് കാ​ന​ഡ​യി​ലെ വി​ഷു ദി​ന​മാ​യ ഏ​പ്രി​ൽ 14 ന് ​ഗു​രു​വാ​യൂ​ര​പ്പ​നെ ക​ണി കാ​ണാ​നും അ​നു​ഗ്ര​ഹം തേ​ടാ​നും ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്.

വി​ഷു​ദി​ന​ത്തി​ൽ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ ഭ​ക്ത​ർ​ക്ക് ത​ന്ത്രി​യും മേ​ൽ​ശാ​ന്തി​യു​മാ​യ ക​രി​യ​ന്നൂ​ർ ദി​വാ​ക​ര​ൻ ന​ന്പൂ​തി​രി വി​ഷു​ക്കൈ​നീ​ട്ടം ന​ൽ​കി. വി​ഷു​വി​നോ​ട് അ​നു​ബ​ന്ധി​ച്ചു ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്ത​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി മു​ട​ങ്ങി​ക്കി​ട​ന്നി​രു​ന്ന പ്ര​തി​ഷ്ഠാ​ദി​ന ആ​ഘോ​ഷ​ങ്ങ​ളും. ഉ​ത്സ​വ​വും ഈ ​വ​ർ​ഷം അ​തി ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ക്കു​വാ​ൻ സാ​ധി​ക്കു​മെ​ന്ന് പ്ര​ത്യാ​ശി​ക്കു​ന്ന​താ​യി ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

അ​തി​നു മു​ന്നോ​ടി​യാ​യി, ഭ​ക്ത​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് പ​റ എ​ഴു​ന്നെ​ള്ളി​പ്പ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഏ​പ്രി​ൽ പ​തി​നേ​ഴാം തീ​യ​തി രാ​വി​ലെ പ​റ​യെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​റ പു​റ​പ്പാ​ട് ന​ട​ന്നു.

ക്ഷേ​ത്ര​ത്തി​ൽ പൂ​ജി​ച്ച കോ​ല​വും പ​റ​യും നെ​ല്ലും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ ഭ​ക്ത​ർ ഏ​റ്റു​വാ​ങ്ങി. മെ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ൽ നേ​ര​ത്തെ ബു​ക്ക് ചെ​യ്ത വീ​ടു​ക​ളി​ലേ​ക്ക് പ​റ​യെ​ടു​പ്പ് ന​ട​ത്തു​വാ​നാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. അ​തി​ന്നു മു​ന്നോ​ടി​യാ​യു​ള്ള ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സ​ന്ദ​ർ​ശി​ക്കു​ക www.guruvayur.ca.

ജ​യ​ശ​ങ്ക​ര​ൻ പി​ള്ള

അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു.
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്
പന്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മേയ് 11ന്.
ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷന്‍റെ വാർഷിക കുടുംബ സംഗമവും 2024ലെ പ്രവർത്തനോദ്ഘാടനവും മാതൃദിനാഘോഷവും സംയുക്തമായി മേയ് 11ന് ശനിയാഴ്ച വൈകുന്നേരം 5