• Logo

Allied Publications

Middle East & Gulf
പ്രവാസികൾക്ക് തിരിച്ചടി; സൗദി നാട്ടിലേക്ക് പണമയക്കുന്നതിനു പരിധി ഏർപ്പെടുത്തി
Share
റിയാദ്: ഓൺലൈൻ വഴി വിദേശത്തേക്ക് പണം അയയ്ക്കുന്നതിനുള്ള പരിധി സൗദി അറേബ്യ പുനർനിർണയിച്ചു. ഇതനുസരിച്ച് ഒരു ദിവസം പരമാവധി 60,000 റിയാലായി കുറച്ചു. സെൻട്രൽ ബാങ്കാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.

വ്യക്തികളുടെയും വ്യക്തിഗത സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിലേക്കുള്ള പണമിടപാടുകൾക്കാണ് ഈ പരിധി ബാധകമാകുക. ബാങ്കിംഗ് രംഗത്ത് നടന്നുവരുന്ന ആവർത്തിച്ചുള്ള തട്ടിപ്പുകൾ കണക്കിലെടുത്താണ് തീരുമാനമെങ്കിലും നാ‌ട്ടിലേക്ക് പണം അയയ്ക്കുന്ന പ്രവാസികളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുക.

ഇന്ത്യൻ എംബസി പശ്ചിമ ബംഗാള്‍ ആഘോഷം സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എംബസിയിൽ പശ്ചിമ ബംഗാള്‍ ആഘോഷം സംഘടിപ്പിച്ചു. അംബാസിഡർ സിബി ജോര്‍ജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കുവൈറ്റ് കല ട്രസ്റ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്‍റെ കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കുവൈറ്റ് കല ട്രസ്റ്റിന് പുതിയ ഭാരവാഹികളായ
തിരുവനന്തപുരം പൂങ്കുളം സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു.
റിയാദ്: ബദിയയിൽ മരിച്ച തിരുവനന്തപുരം പൂങ്കുളം സ്വദേശി ഉത്രാടത്തിൽ ബിന്ദുകുമാറിന്‍റെ (53) മൃതദേഹം നാട്ടിൽ എത്തിച്ചു.
പ്രവാസി മലയാളി കുവൈറ്റിൽ കുഴഞ്ഞുവീണു മരിച്ചു.
കുവൈറ്റ് സിറ്റി: പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു. തൃശൂര്‍ ഏനാമാവ് പണിക്കവീട്ടില്‍ അബ്ദുല്‍ കലാമാണ് മരിച്ചത്. 61 വയസായിരുന്നു.
മാധ്യമപ്രവർത്തകർക്ക് പ്രത്യേക ആരോഗ്യ പ്രിവിലേജ് കാർഡുമായി എൽ എൽ എച്ച് ഹോസ്പിറ്റൽ.
അബുദാബി: മാധ്യമപ്രവർത്തകർക്ക് പ്രത്യേക ആരോഗ്യ സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനായി അബുദാബി വിപിഎസ് എൽഎൽഎച്ച് ആശുപത്രി പ്രിവിലേജ് കാർഡ് പുറത