• Logo

Allied Publications

Middle East & Gulf
ഷാർജയിൽ ഡ്രൈവിംഗ് ലൈസൻസിന് സ്മാർട്ട്‌ തിയറി ടെസ്റ്റ്‌
Share
ഷാർജ : ഡ്രൈവിംഗ് സ്വന്തമാക്കാനാഗ്രഹിക്കുന്നവർക്കൊരു സന്തോഷ വാർത്തയാണ് ഷാർജയിൽ നിന്നും വരുന്നത്. ഡ്രൈവിംഗിൽ മികച്ച സേവനം നൽകുന്നതിനായി ഷാർജ പോലീസ് സ്മാർട്ട്‌ തിയറി ടെസ്റ്റിനു തുടക്കം കുറിച്ചു.

എൻറോൾ ചെയ്ത താമസക്കാർക്ക് ഷാർജയിൽ എവിടെ നിന്നും ഓൺലൈനായി തിയറി ടെസ്റ്റിൽ പങ്കെടുക്കാം. തിയറി ടെസ്റ്റിന് ഹാജരാകാൻ ആഗ്രഹിക്കുന്ന അപേക്ഷകർക്ക് കസ്റ്റമർ സെന്‍ററുകളോ ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ടോ സന്ദർശിക്കാതെ വീട്ടിൽ നിന്നോ ഓഫീസിൽ നിന്നോ ഓൺലൈനായിട്ടോ ടെസ്റ്റിൽ പങ്കെടുക്കാവുന്നതാണ്.

സ്മാർട്ട് തിയറി ടെസ്റ്റ്‌സ് സേവനം രാജ്യത്തെ ലൈസൻസിംഗ് വകുപ്പുകളിൽ ആദ്യത്തേതാണെന്ന് ഷാർജ പോലീസിലെ വെഹിക്കിൾസ് ആൻഡ് ഡ്രൈവേഴ്‌സ് ലൈസൻസിംഗ് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ ലഫ്. കേണൽ റാഷിദ് അഹമ്മദ് അൽ ഫർദാൻ പറഞ്ഞു

ഇന്ത്യൻ എംബസി പശ്ചിമ ബംഗാള്‍ ആഘോഷം സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എംബസിയിൽ പശ്ചിമ ബംഗാള്‍ ആഘോഷം സംഘടിപ്പിച്ചു. അംബാസിഡർ സിബി ജോര്‍ജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കുവൈറ്റ് കല ട്രസ്റ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്‍റെ കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കുവൈറ്റ് കല ട്രസ്റ്റിന് പുതിയ ഭാരവാഹികളായ
തിരുവനന്തപുരം പൂങ്കുളം സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു.
റിയാദ്: ബദിയയിൽ മരിച്ച തിരുവനന്തപുരം പൂങ്കുളം സ്വദേശി ഉത്രാടത്തിൽ ബിന്ദുകുമാറിന്‍റെ (53) മൃതദേഹം നാട്ടിൽ എത്തിച്ചു.
പ്രവാസി മലയാളി കുവൈറ്റിൽ കുഴഞ്ഞുവീണു മരിച്ചു.
കുവൈറ്റ് സിറ്റി: പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു. തൃശൂര്‍ ഏനാമാവ് പണിക്കവീട്ടില്‍ അബ്ദുല്‍ കലാമാണ് മരിച്ചത്. 61 വയസായിരുന്നു.
മാധ്യമപ്രവർത്തകർക്ക് പ്രത്യേക ആരോഗ്യ പ്രിവിലേജ് കാർഡുമായി എൽ എൽ എച്ച് ഹോസ്പിറ്റൽ.
അബുദാബി: മാധ്യമപ്രവർത്തകർക്ക് പ്രത്യേക ആരോഗ്യ സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനായി അബുദാബി വിപിഎസ് എൽഎൽഎച്ച് ആശുപത്രി പ്രിവിലേജ് കാർഡ് പുറത