• Logo

Allied Publications

Americas
ഇന്ത്യൻ വംശജ രചന സച്ച്ദേവ മാലി അംബാസഡർ
Share
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ അമേരിക്കൻ നയതന്ത്രജ്ഞ രചന സച്ച്ദേവനെ മാലി അംബാസഡറായി പ്രസിഡന്‍റ് ബൈഡൻ നോമിനേറ്റ് ചെയ്തു. ഇതു സംബന്ധിച്ച പ്രഖ്യാപനം ഏപ്രിൽ 15നാണ് വൈറ്റ് ഹൗസ് പുറത്തുവിട്ടത്.

കുവൈറ്റ് യുഎസ് എംബസിയിലും ഇന്ത്യയിൽ യുഎസ് കോൺസൽ ജനറലായും സൗദി യുഎസ് കോൺസൽ ജനറൽ ആൻഡ് പ്രിൻസിപ്പൾ ഓഫിസറായും രചന പ്രവർത്തിച്ചിട്ടുണ്ട്.

കൊളംബൊ യുഎസ് എംബസി മാനേജ്മെന്‍റ് സെക്‌ഷനിലും റിയാദ് യുഎസ് എംബസി ഹ്യുമൻ റിസോഴ്സ് ഓഫിസറായും രചന പ്രവർത്തിച്ചിട്ടുണ്ട്.

ന്യൂജേഴ്സിയിൽനിന്നുളള ഇവർ, കംപ്യൂട്ടർ സയൻസ് ആൻഡ് മാത്തമാറ്റിക്സിൽ ബിരുദം നേടിയശേഷം കോർപറേറ്റ് സെക്ടറിലും ജോലി ചെയ്തിരുന്നു.

യുഎസ് അംബാസഡറായി ബൈഡൻ നോമിനേറ്റ് ചെയ്യുന്ന മൂന്നാമത്തെ ഇന്ത്യൻ അമേരിക്കനാണ് രചന. ഇതിനു മുൻപ് മൊറോക്കൊ അംബാസഡറായി പുനീത് തലവാറിനേയും നെതർ‍ലാൻഡ്സ് അംബാസഡറായി ഷെഫാലി റസ്ദാനേയും നോമിനേറ്റു ചെയ്തിരുന്നു.

പി.പി. ചെറിയാൻ

പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്ടങ്ങൾ നോർത്ത് ടെക്സസ് സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെക്സസ്: ടെക്സസിലെ സ്മിത്ത് കൗണ്ടിയിൽ, ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ അധികൃതർ തിരിച്ചറിഞ്ഞു.
വി​ഷു ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടി വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജേ​ഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.