• Logo

Allied Publications

Americas
ഡാളസിൽ നിന്നു കാണാതായ കൗമാരക്കാരിയെ കണ്ടെത്തി; മൂന്നു പേർ പിടിയിൽ
Share
ഒക്‌ലഹോമ: ഡാളസിൽ ഏപ്രിൽ എട്ടിനു കാണാതായ നാറ്റ്‍ലി ക്രാമറെ എന്ന പതിനഞ്ചുകാരി പെൺകുട്ടിയെ ഏപ്രിൽ 18 നു ഒക്‌ലഹോമ സിറ്റി‌യിൽ നിന്നു കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

മാവറിൽഡിൽ നടന്ന ബാസ്കറ്റ് ബോൾ മത്സരത്തിനു ശേഷമാണ് ഈ കുട്ടിയെ കാണാതാകുന്നത്. പത്തുദിവസമായി നടന്ന ഊർജിത അന്വേഷണത്തിനൊടുവിലാണ് ഈ കുട്ടിയെ കണ്ടെത്താനായത്.

ഡാളസ് റിച്ച്ലാന്‍റിൽ നിന്നുള്ള ഈ കൗമാരക്കാരിയുടെ തിരോധാനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്നു പേരെ ഒക്‌ലഹോമ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ രണ്ടു പേർ സ്ത്രീകളും ഒരാൾ പുരുഷനുമാണ്. കേരൺ ഗൊൺസാലസ്, സാറാ ഹെയ്സ്, കെന്നത്ത് നെൽസൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, കംപ്യൂട്ടൺ ക്രൈംസ് എന്നീ വകുപ്പുകൾ ചാർജ് ചെയ്തിട്ടുണ്ട്. നെൽസനെതിരെ ചൈൽഡ് പൊണോഗ്രാഫിയുമായി ബന്ധപ്പെട്ടു കേസുകൾ നിലവിലുണ്ട്.

കുട്ടിയെ തിരിച്ചുകിട്ടിയതിൽ ഡാളസിലുള്ള കുടുംബാംഗങ്ങൾ ലോ എൻഫോഴ്സമെന്‍റ് ഉദ്യോഗസ്ഥർക്കു നന്ദി പറഞ്ഞു.

പി.പി. ചെറിയാൻ

ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​