• Logo

Allied Publications

Middle East & Gulf
അബുദാബിയിൽ ഹുസൈൻ സലഫിയുടെ പ്രഭാഷണം
Share
അബുദാബി : ഇന്ത്യൻ ഇസ്‌ലാഹി സെന്‍റർ സംഘടിപ്പിക്കുന്ന റംസാൻ പ്രഭാഷണം ഏപ്രിൽ 20നു (ബുധൻ) രാത്രി 9.30ന് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ ഓഡിറ്റോറിയത്തിൽ നടക്കും.

"നരകം എത്ര ഭയാനകം, നമുക്കും വേണ്ടേ മോചനം' എന്ന വിഷയത്തിൽ പണ്ഡിതനും ഷാർജ മസ്ജിദുൽ അസീസ് ഖത്തീബുമായ ഹുസൈൻ സലഫി പ്രഭാഷണം നടത്തും. വനിതകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ എമിറേറ്റിൽനിന്ന് വാഹനസൗകര്യവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അർബുദ രോഗികൾക്ക് സൗജന്യ ചികിത്സ, ഡയാലിസിസ്, നിർധനർക്ക് വീടു വച്ചു നൽകുക തുടങ്ങി യുഎഇയിലും ഇന്ത്യയിലുമായി സംഘടന ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നതായും അറിയിച്ചു. ഇസ്‌ലാഹി സെന്‍റർ സെക്രട്ടറി സലാഹുദ്ദീൻ, ട്രഷറർ സാജിദ് പറയരുകണ്ടി, സയിദ് അൽ ഹികമി ചാലിശേരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

വിവരങ്ങൾക്ക്: 0543942942.

അനിൽ സി. ഇടിക്കുള

ഇന്ത്യൻ എംബസി പശ്ചിമ ബംഗാള്‍ ആഘോഷം സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എംബസിയിൽ പശ്ചിമ ബംഗാള്‍ ആഘോഷം സംഘടിപ്പിച്ചു. അംബാസിഡർ സിബി ജോര്‍ജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കുവൈറ്റ് കല ട്രസ്റ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്‍റെ കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കുവൈറ്റ് കല ട്രസ്റ്റിന് പുതിയ ഭാരവാഹികളായ
തിരുവനന്തപുരം പൂങ്കുളം സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു.
റിയാദ്: ബദിയയിൽ മരിച്ച തിരുവനന്തപുരം പൂങ്കുളം സ്വദേശി ഉത്രാടത്തിൽ ബിന്ദുകുമാറിന്‍റെ (53) മൃതദേഹം നാട്ടിൽ എത്തിച്ചു.
പ്രവാസി മലയാളി കുവൈറ്റിൽ കുഴഞ്ഞുവീണു മരിച്ചു.
കുവൈറ്റ് സിറ്റി: പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു. തൃശൂര്‍ ഏനാമാവ് പണിക്കവീട്ടില്‍ അബ്ദുല്‍ കലാമാണ് മരിച്ചത്. 61 വയസായിരുന്നു.
മാധ്യമപ്രവർത്തകർക്ക് പ്രത്യേക ആരോഗ്യ പ്രിവിലേജ് കാർഡുമായി എൽ എൽ എച്ച് ഹോസ്പിറ്റൽ.
അബുദാബി: മാധ്യമപ്രവർത്തകർക്ക് പ്രത്യേക ആരോഗ്യ സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനായി അബുദാബി വിപിഎസ് എൽഎൽഎച്ച് ആശുപത്രി പ്രിവിലേജ് കാർഡ് പുറത