• Logo

Allied Publications

Middle East & Gulf
സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്‍ററിനു പുതിയ നേതൃത്വം
Share
ദമാം: സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്‍ററിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി വഹീദുദ്ദീൻ കാട്ടുമുണ്ട (പ്രസിഡന്‍റ്), ഉബൈദുറഹ്മാൻ പാലക്കാട് , സമീർ പി.എച്ച്., ബിജു ബക്കർ (വൈസ് പ്രസിഡന്‍റുമാർ), നസ്റുള്ള കൊല്ലം (സെക്രട്ടറി), എം.വി. നൗഷാദ് , മുജീബുറഹ്മാൻ കുഴിപ്പുറം, അയൂബ് സി. കടലുണ്ടി (ജോയിന്‍റ് സെക്രട്ടറിമാർ), ജമാൽ കൈപ്പമംഗലം (ട്രഷറർ) എന്നിവരേയും ഉമർ മൗലവി മങ്കട‌ ഉപദേശക സമിതി ചെയർമാനായും റാസി സി.ഇ.വി , മൂസക്കുട്ടി ,സാദിഖ് അബ്ദുല്ല ഫുആദ് എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.

വിവിധ വകുപ്പ് കൺവീനർമാരായി ഷാജി കരുവാറ്റ, അൻസാർ കടലുണ്ടി, ഷിയാസ് മീമ്പറ്റ,
പി.പി. നൗഷാദ് , ശബീർ ചിറമ്മൽ, ശബീർ വെള്ളാടത്ത് , എം.പി. സുനീർ, ആദിൽ , അജ്മൽ കൊളക്കാടൻ , അശ്റഫ് ചിറമ്മൽ, നസീം അബ്ദു റഹ്മാൻ , നൗഷാദ് കൊല്ലം എന്നിവരെ‌‌യും ദേശീയ കൗൺസിലർമാരായി സിദ്ധീഖ് ആലിക്കൽ , ശബീർ ചിറമ്മൽ , മുജീബുറഹ്മാൻ തയ്യിൽ, നൗഷാദ് എം.വി., അയൂബ് കടലുണ്ടി എന്നിവരേയും തെരഞ്ഞെടുത്തു.

സൗദി ഇന്ത്യൻ ഇസ്ലാഹി സെന്‍റർ ഓഡിറ്റോറിയത്തിൽ ചേർന്ന വാർഷിക പൊതുയോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ദേശീയ കമ്മിറ്റി പ്രതിനിധികളായ ഉബൈദ് കക്കോവ് , അൻസാരി അൽ കോബാർ എന്നിവർ തെരഞ്ഞെടുപ്പു നിയന്ത്രിച്ചു. ഉമ്മർ മൗലവി മങ്കട, ഫോക്കസ് ദമാം സിഇഒ നസീം അബ്ദുറഹിമാൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത