Allied Publications
Cartoons
Cinema
Jeevithavijayam
Matrimonial
Classifieds
Remembrances
Back Issues
Rashtra Deepika
English Edition
Africa
|
Americas
|
Australia & Oceania
|
Europe
|
Middle East & Gulf
|
Delhi
Americas
ലാലി ജോസഫിനു ഡെയ്സി പുരസ്കാരം
Back To NRI Home
Forward This News
Click here for detailed news of all items
ഡാളസ് : മെഡിക്കൽ സിറ്റി ഓഫ് പ്ലാനോയിൽ നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിൽ റജിസ്ട്രേഡ് നഴ്സ് ആയി ജോലി ചെയ്യുന്ന ലാലി ജോസഫിന് ഡെയ്സി പുരസ്കാരം.
ആഗോളതലത്തിൽ ജോലി ചെയ്യുന്ന എക്ട്രാ ഒർഡിനറി നഴ്സുമാരെ കണ്ടെത്തി അവരെ അഭിനന്ദിക്കാൻ വേണ്ടി ജെ. പാട്രിക്ക് ബാണ്‍സിന്റെ ഫാമിലി അദ്ദേഹത്തിന്റ ഓർമക്കു വേണ്ടി നവംബർ 1999 ൽ സ്ഥാപിച്ചതാണ് ഡയ്സി ഫൗണ്ടേഷൻ. മുപ്പത്തിമൂന്നാമത്തെ വയസിൽ ഇഡിയോപതിക്ക് ത്രോബോസൈറേറാപെനിക്ക് പുർപുരാ എന്ന രോഗത്തിന് അടിമപ്പെട്ട് അദ്ദേഹം മരണപ്പെട്ടു. രോഗാവസ്ഥയിൽ ആശുപത്രിയിൽ കിടക്കുന്ന സമയത്ത് പാട്രിക്കിനു കിട്ടിയ നഴ്സിംഗ് കെയർ പാട്രിക്കിന്റെ ഫാമിലിയുടെ ഹ്യദയത്തെ വല്ലാതെ സ്പർസിച്ചു. അതിന്റെ ഫലമായി അദ്ദേഹത്തിന്റെ ഓർമക്കായി ഫാമിലി ഏർപ്പെടുത്തിയ അവാർഡാണ് ഡെയ്സി അവാർഡ്.
രോഗികൾക്കോ അവരുടെ ഫാമിലിക്കോ അവരെ പരിചരിച്ച നഴ്സുമാരുടെ പരിചരണം അവരുടെ ഹ്യദയത്തിൽ സ്പർസിച്ചു കഴിഞ്ഞാൽ അവരുടെ നന്ദി പ്രകടനം ആണ് ആശുപത്രിയുടെ ഡെയ്സി വെബ് സൈറ്റിൽ അവർ പ്രസിദ്ധപ്പെടുത്തുന്ന നൊമിനേഷൻ ലെറ്റർ. ഇങ്ങനെ ആശുപത്രിക്കു കിട്ടുന്ന അനേകം കത്തുകളിൽ നിന്ന് പ്രത്യേകമായി രൂപികരിച്ച കമ്മിറ്റി വോട്ടിംഗിൽ കൂടിയാണ് ഈ അവാർഡ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്. അവാർഡിന് അർഹയായ വ്യക്തിക്ക് ഹോസ്പിറ്റൽ മാനേജമെന്റ് അവരുടെ ഡിപ്പാട്ടുമെന്റിൽ വന്ന് ഹീലേഴ്സ് ടച്ച് സ്ക്കൾപ്ചർ, സർട്ടിഫിക്കറ്റ്, ഡെയ്സി അവാർഡ് പിന്നും കൊടുത്ത് ആദരിക്കും.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ ജോലി കരസ്ഥമാക്കിയതിനു ശേഷം നാടക രചനയിലും അഭിനയത്തിലു പേരെടുത്ത ടി.വി. പുരം മറ്റപ്പള്ളിൽ വൈക്കം ബേബിയുടെ സീമന്ത പൂത്രിയാണ് ലാലി. അദ്ദേഹം തന്നെയാണ് ലാലിയുടെ മേഖല നഴ്സിംഗ് ആണെന്നു മനസിലാക്കുകയും അങ്ങനെ ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലം സെന്റ് ജോസഫ് സ്കൂൾ ഓഫ് നഴ്സിംഗ് (ധർമഗിരി) മകളുടെ നഴ്സിംഗ് പഠനത്തിനു വേണ്ടി തിരഞ്ഞെടുത്തത്.
നഴ്സിംഗ് പഠനം പൂർത്തിയാക്കി അമേരിക്കയിൽ എത്തിയ ശേഷം നാഷണൽ സർട്ടിഫിക്കേഷൻ കോർപ്പറേഷനിൽ നിന്നും നവജാതശിശുക്കളുടെ പ്രത്യേക സർട്ടിഫിക്കേഷൻ, ഗ്രാന്റ്കെനിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് നഴ്സിംഗിൽ ബാച്ചിലർ ഡഗ്രി, ഇന്റർനാഷണൽ ബോർഡ് സർട്ടിഫൈഡ് ലാക്റ്റേഷൻ കണ്‍സൾട്ടന്റ് ബിരുദവും കരസ്ഥമാക്കി.
നഴ്സിംഗ് പ്രഫഷണൽ ആയിരുന്നെങ്കിലും ലാലിക്ക് സാഹിത്യം, അഭിനയം, കഥ, കവിത രചന മേഖലകളിലായിരുന്നു കൂടുതൽ താത്പര്യം. സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് എറണാകുളം അതിരുപതാ തലത്തിൽ സംഘടിപ്പിച്ച കഥാ കവിത രചയിൽ സമ്മാനാർഹയായിട്ടുണ്ട്.
ഡാളസിൽ നിന്നും പ്രസിദ്ധികരിക്കുന്ന കൈരളി മാഗസിനുകളിൽ ലാലിയുടെ കഥകളും കവിതകളും അച്ചടിച്ചു വന്നിട്ടുണ്ട്. സ്വന്തം പിതാവിന്റെ സുഹൃത്തായി മഹാകവി പാലാ നാരയണൻ നായരുടെ ഓർമ്മ കുറിപ്പുകൾ ലാലി എഴുതി പ്രസിദ്ധികരിച്ചിട്ടുണ്ട്.
ഡാളസ് കൈരളി തീയേറേറഴ്സ് അവതരിപ്പിച്ച പറവൂർ ജോർജ് രചിച്ച "പന്പു കവലയിൽ ബസ്സ്റ്റോപ്പില്ല’ ജൂലൈ 2005 ഫ്രാൻസിസ് ടി. മാവേലിക്കര രചിച്ച "പ്രിയമാനസം' എന്നീ നാടകങ്ങളിൽ ലാലി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
കോപ്പേൽ സെന്റ് അൽഫോൻസ ചർച്ച് രൂപികരണ കമ്മിറ്റിയിൽ ലാലി അംഗമായിരുന്ന സമയത്ത് പള്ളിരൂപികരണത്തിനു വേണ്ടിയും പാരിഷ് കൗണ്‍സിൽ അംഗമായും യൂത്ത് കോഓർഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പുതിയ പള്ളിയുടെ ഉദ്ഘാടനത്തിനും വന്ന ദിവസം 2000 പേർക്ക് കേരളാ ഫ്രൂട്ട് കേക്ക് വിതരണം ചെയ്ത് ബേക്കിംഗിലുള്ള കഴിവും ലാലി തെളിയിച്ചു.
ലാലിയുടെ സംവിധാന നേതൃത്വത്തിൽ സെന്റ് അൽഫോൻസ ചർച്ച് കോപ്പേലിലെ കലാകാരമാർക്കും കലാകാരികൾക്കും അവരുടെ ടാലന്റ് സ്റ്റേജിൽ പ്രകടിപ്പിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. അതിൽ ഏറ്റവും ഒടുവിൽ നടത്തിയ ചവിട്ടുനാടകം പ്രത്യേകം എടുത്തു പറയേണ്ട ഒരു ഐറ്റം ആയിരുന്നു.
2017 സെപ്റ്റംബറിൽ വേൾഡ് മലയാളി കൗണ്‍സിൽ ഡിഎഫ്ഡബ്ല്യു പ്രൊവിൻസ് നേതൃത്വത്തിൽ അരങ്ങേറിയ വൈക്കം വിജയലക്ഷമി ടീമിന്റെ "പൂമരം’ ഷോ ഡാളസിൽ കൊണ്ടുവന്നത് ലാലിയുടെ പരിശ്രമത്തിന്റെ ഫലമായാണ്.അതുമൂലം നടി അനുശ്രീയുടെ കൈയ്യിൽ നിന്ന് എക്സലന്റ് അവാർഡ് ഏറ്റു വാങ്ങുവാനുള്ള അവസരവും ലഭിച്ചു.
അപ്പാർട്ട്മെന്റിൽ താമസിക്കുന്ന സമയത്തും പോലും മറ്റുള്ളവർക്ക് ആവശ്യം എന്നു കണ്ടാൽ തന്റെ വസതി തുറന്നു കൊടുക്കാൻ ലാലിക്ക് ഒരു മടിയും ഇല്ല. അങ്ങിനെ സഹായിച്ചിട്ടുള്ള ഒരുപാടു പേരുണ്ട് . അതിൽ എടുത്തു പറയത്തക്ക ഒരു പേരാണ് രമേഷ് പിഷാരടി. അദ്ദേഹം ലാലിയുടെ ഒരു നല്ല സുഹ്യത്തും കൂടിയാണ്.
ലാലി നല്ലൊരു സംഘാടക കൂടിയാണ് അതിന്റെ ഒരു ഉദ്ദാഹരണം ആണ് ലോകത്തിന്റെ നാന ഭാഗങ്ങളിൽ താമസിക്കുന്ന തന്റെ ബാച്ചിമേററിനെ കൂട്ടി 2013 ൽ വേന്പനാട്ടു കായലിൽ നടത്തിയ ഹൗസ് ബോട്ടിംഗ് എടുത്തു പറയേണ്ടതാണ്.
ചെറുപ്പം മുതൽ ലാലിയുടെ ആഗ്രഹം സൈക്കിൾ ഓടിക്കണം എന്നുള്ളതായിരുന്നു. ചെറുപ്പത്തിൽ അതിനുള്ള അവസരം കിട്ടിയില്ല. അമേരിക്കയിൽ എത്തി രണ്ടു കുട്ടികൾ ആയതിനു ശേഷമാണ് സൈക്കിൾ ഓടിക്കാനുള്ള കഴിവ് കഠിനപ്രയത്നം കൊണ്ട് ലാലി സ്വായത്തമാക്കിയത്.
പ്രായമായവരുടെ കൂടെ സമയം ചിലവിടുന്നത് ലാലിക്ക് വളരെ ഇഷ്ടമുള്ള ഒന്നായിരുന്നു. അതിന്റെ ഉദ്ദാഹരണമാണ് സംപ്തതിയുടെ നിറവിൽ നിൽക്കുന്ന കാലം ചെയ്ത മാർ ക്രിസോസ്റ്റം തിരുമേനിയെ സന്ദർശിച്ചത്.
ജോലി ചെയ്യുന്ന സ്ഥലത്ത് ചില സന്ദർഭങ്ങളിൽ സ്പാനിഷ് മാത്രം സംസാരിക്കുന്ന രോഗികളും ആയി ഇടപെടേണ്ട അവസരം വന്നു ചേർന്നിട്ടുണ്ട്. അപ്പോൾ ലാലി എടുത്ത തീരുമാനം ആണ് സ്വയം സ്പാനിഷ് പഠിക്കുക എന്നുള്ളത്. അതിനുവേണ്ടി കാരോൾട്ടനിലുള്ള ബ്രൂക്കെവൻ നഴ്സിംഗ് ഹോമിൽ പോയി ഹിസ്പാനിക്ക് ലേഡിയെ കണ്ടുപിടിച്ച് അവരുമായി സംഭാഷണത്തിൽ ഏർപ്പെടുകയും ലൈബ്രററിയിൽ നിന്നു കിട്ടുന്ന സ്പാനിഷ് ബുക്കിൽ കൂടിയും ഫോണ്‍ ആപ്പിൽ കൂടിയും സ്പാനിഷ് എഴുതുവാനും വായിക്കുവാനും പറയുവാനും സ്വയത്തമാക്കി. അതുമൂലം കൂടെ ജോലി ചെയ്യുന്നവർക്കും രോഗികൾക്കും വളരെയധികം സഹായകമായി. സ്പാനിഷിൽ എഴുതിയ ബൈബിൾ ആണ് ലാലി വായിക്കുന്നത് എന്നുള്ള കാര്യം പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്.
ഡെയ്സി അവാർഡ് ലാലി മറ്റുള്ളവർക്കു കൊടുക്കുന്ന കാരുണ്യവും പരിചരണവും സേവനവും അതുപോലെ തന്നെ കഠിനപ്രയത്നത്തിന്റേയും ഒരു തെളിവായി ഈ അവാർഡിനെ കാണാം.
ഭർത്താവ് വർഗീസ് ജോസഫിനൊപ്പം കാരോൾട്ടനിൽ താമസിക്കുന്നു. മക്കൾ: ജസ്റ്റിൻ, ജോബിൻ.
പി.പി. ചെറിയാൻ
കാറില്‍ ഉലകം ചുറ്റും വലിബന് ഡാളസിൽ ബുധനാഴ്ച സ്വീകരണം നൽകുന്നു.
ഫ്രിസ്കോ (ഡാളസ്) : ലോക സഞ്ചാരിയായ മുഹമ്മദ് സിനാന് ഡാളസ്സിൽ ഊഷ്മളമായ സ്വീകരണം നല്കുന്നു.
അസാധാരണ ബാക്ടീരിയ അണുബാധകൾ നിരീക്ഷിക്കാൻ സിഡിസിയുടെ മുന്നറിയിപ്പ്.
ന്യൂയോർക്ക്: .
സോണി അംബൂക്കന്റെ മാതാവ് ആനി തോമസ് പറപ്പുള്ളി അന്തരിച്ചു.
ന്യൂയോർക്ക് : ഫൊക്കാന അഡീഷണൽ ജോയിന്റ് സെക്രട്ടറി സോണി അംബൂക്കന്റെ മാതാവും അധ്യാപികയുമായ ആനി തോമസ് ( 77 ) അന്തരിച്ചു.
ഫ്ളോറിഡയിൽ അനധികൃത കുടിയേറ്റം തടയുന്ന ബില്ലിൽ ഗവർണർ ഡിസാന്റിസ് ഒപ്പുവച്ചു.
ഫ്ലോറിഡ: ഫ്ളോറിഡയിലെ കുടികിടപ്പുകാരെ തടയുന്ന ബില്ലിൽ ഗവർണർ ഡിസാൻ്റിസ് ബുധനാഴ്ച ഒപ്പുവച്ചു.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ലിറ്ററലി എനിബോഡി ഏൽസും രംഗത്ത്.
ന്യൂ റിച്ചലാൻഡ് ഹിൽസ് / ടെക്സസ്: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വതന്ത്രനായി മത്സരിക്കുമെന്ന് നോർത്ത് ടെക്സസിലെ റിച
ട്രിനിറ്റി മാർത്തോമ്മാ പള്ളിയിലെ പെസഹാശുശ്രൂഷ: ഡോ. എബ്രഹാം മാർ പൗലോസ് നേതൃത്വം നൽകും
ഇന്ത്യൻ ഭരണഘടന സംരക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി ഡാളസിൽ ശനിയാഴ്ച പ്രതിഷേധ റാലി
തങ്കമ്മ ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു
ജോ ലിബർമാൻ വിടവാങ്ങി
പാസ്റ്റർ ഡോ. തോമസ് കെ. ഐപ്പിന്റെ ഭാര്യ സാറാമ്മ തോമസ് അന്തരിച്ചു
കാനഡയിൽ ഇനി മുതൽ "മഴ നികുതി'
ഇക്വഡോർ മേയർ ബ്രിഗിറ്റെ ഗാർസിയയും ഉപദേഷ്ടാവും വെടിയേറ്റ് മരിച്ചു
കാൽകഴുകൽ ശുശ്രുഷയ്ക്ക് ഡാളസിൽ ബിഷപ് സഖറിയാസ് മോർ ഫിലിക്സിനോസ് നേതൃത്വം നൽകുന്നു
സോമർസെറ്റ് ഫൊറോനാ ദേവാലയത്തിൽ ഓശാന തിരുനാളോടെ വിശുദ്ധ വാരാചരണത്തിന് തുടക്കം
മിഷൻ ലീഗ് ക്നാനായ റീജിയണിന് നവ നേതൃത്വം
ഡോണൾഡ് ട്രംപിന് പരിമിതമായ ഗഗ് ഉത്തരവ് ഏർപ്പെടുത്തി
നിക്കോൾ ഷാനഹാനെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി നാമകരണം ചെയ്തു
ഡിവിഎസ്സി ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ സീറോമലബാര്‍ ടീം ജേതാക്കള്‍
"യാഗവും ഉടമ്പടിയും ദൈവിക രക്ഷാപദ്ധതിയിൽ’ എന്ന പുസ്തകം പ്രകാശനം ചെയ്തു
ഷിക്കാഗോ സെന്റ്മേരീസിൽ ഓശാനതിരുനാളോടെ വിശുദ്ധവാരത്തിന് തുടക്കമായി
ഐഒസി യുഎസ്എ ജോര്‍ജിയ കുടുംബ സംഗമം നടത്തി
ന്യൂയോർക്ക് കേരള സമാജം പ്രസിഡന്റ് സിബി ഡേവിഡിന്റെ ഭാര്യാമാതാവ് അന്തരിച്ചു
ഫിലാഡൽഫിയയിൽ അന്തരിച്ച സോജി സ്കറിയയുടെ സംസ്കാരം വ്യാഴാഴ്ച
യുഎസിലെ കപ്പലപകടം; കാണാതായവർക്കുള്ള തെരച്ചിൽ നിർത്തി
ആശാൻ കാലത്തോടൊപ്പം വളർന്ന മഹാകവി: സുനിൽ പി. ഇളയിടം
യുഎസിൽ കപ്പല്‍ ഇടിച്ച് കൂറ്റന്‍ പാലം തകർന്നുവീണു; വാഹനങ്ങളടക്കം വെള്ളത്തിൽ
ഷിക്കാഗോ രൂപത വൈദീകന് ഫാ. ജോബി ജോസഫ് ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയ പുത്തന്‍ പാന യൂട്യൂബില്‍
ആവശ്യങ്ങൾ നേടിയെടുക്കുന്നതല്ല ജീവിതത്തിൽ രൂപാന്തരം വരുത്തുന്നതായിരിക്കണം പ്രാർഥന: റവ. രജീവ് സുകു ജേക്കബ്
ഇസ്രയേലിന് പിന്തുണ നഷ്ടപ്പെടുകയാണെന്ന് ട്രംപിന്റെ മുന്നറിയിപ്പ്
ന്യൂയോർക്ക് സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷനു നവ നേതൃത്വം
ട്രംപിന്റെയും റോബർട്ട് കെന്നഡി ജൂനിയറിന്റെയും വിപി സാധ്യതകൾ
ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന യുഎൻ രക്ഷാസമിതി പ്രമേയം പാസാക്കി
ശ്രീകുമാര്‍ ഉണ്ണിത്താന്റെ "നൊമ്പരങ്ങളുടെ പുസ്തകം’ അടൂര്‍ ഗോപാലകൃഷ്ണന് പ്രകാശനം ചെയ്തു
കൊപ്പേൽ സെന്റ് അൽഫോൻസായിൽ ഭക്തി നിർഭരമായി ഓശാനയാചരണം
ന്യൂജഴ്സിയിൽ എംഎംഎൻജെയുടെ രണ്ടാമത് ഇന്റർഫെയ്ത്ത് ഇഫ്താർ സംഘടിപ്പിച്ചു
ഫോമാ ന്യൂ ഇംഗ്ലണ്ട് റീജൺ ആര്‍വിപി സ്ഥാനത്തേക്ക് ജോര്‍ജ് ഗീവര്‍ഗീസ് മത്സരിക്കുന്നു
വടക്കൻ കലിഫോർണിയയിൽ സഹോദരങ്ങളെ മൗണ്ടൻ ലയൺ ആക്രമിച്ചു; ഒരാൾ കൊല്ലപ്പെട്ടു
ന്യൂയോർക്കിലെ വീട്ടിൽ നിന്ന് കൊക്കെയ്നും മൂന്ന് മില്യൺ ഡോളറും കണ്ടെടുത്തു
ഫോമാ സെന്ററൽ റീജിയൺ കുടുംബ സംഗമം മാർ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു
ഹൂസ്റ്റൺ മലയാളി അസോസിയേഷൻ ഈസ്റ്റർ എഗ് ഹണ്ട് സംഘടിപ്പിച്ചു
ജെയിംസ് കൂടലിനെ ഒഐസിസി യുഎസ്എ അഭിനന്ദിച്ചു
ഹോളി ആശംസകൾ നേർന്ന് ഇന്ത്യൻ എംബസി
റജി വി. കുര്യൻ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
ഫെഡറേഷന് ഓഫ് ശ്രീനാരായണ ഗുരു ഓര്‍ഗനൈസേഷന്‍സിന്റെ കണ്വന്ഷന് ജൂലൈ 11 മുതല്‍
"ബോണ്ടിംഗ് ഫാമിലീസ്' മിനിസ്ട്രി മാർ മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു
ഐപിസിഎൻഎ ഫിലാഡൽഫിയ റീജിയണിന്റെ പ്രേവർത്തനോദ്ഘാടനം ഏപ്രിൽ 14ന്
കാൻ യൂത്ത് ഫോറം പ്രവർത്തനോദ്ഘാടനം സമാരംഭിച്ചു
മിഷിഗണിൽ ട്രംപ് മുന്നിൽ; പെൻസിൽവേനിയയിൽ സമനില
ബാങ്ക് കൊള്ള; ഹൂസ്റ്റണിൽ മൂന്ന് കൗമാരക്കാർ അറസ്റ്റിൽ
ഡാളസിൽ വെടിവയ്പ്; രണ്ടു പേർ മരിച്ചു
ടെക്സസ് സ്പീക്കർ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നു; കനത്ത മത്സരത്തിന് സാധ്യത
കോപ്പേല് സിറ്റി കൗൺസിലിലേക്ക് മലയാളിയായ ബിജു മാത്യു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
നമഹ വംശീയ വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു
യോങ്കേഴ്സ് സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
ചെറുപുഷ്പ മിഷൻ ലീഗിന്റെ ശുശ്രൂഷകൾ അതിമനോഹരം: മാർ റാഫേൽ തട്ടിൽ
ജെയിംസ് കൂടല്‍ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ്
ടെക്സസിൽ സ്കൂൾ ബസും ട്രക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
കുച്ചിപ്പുടി നൃത്താവിഷ്കാരം "മൺസൂൺ അനുരാഗ' ഇന്ന് ന്യൂജഴ്സിയിൽ
വിശാൽ മകാനിയെ കണ്ടെത്താൻ സഹായം അഭ്യർഥിച്ച് പോലീസ്
ഡോ. ക്രിസ്ല ലാൽ ഫൊക്കാന യൂത്ത് പ്രതിനിധിയായി മത്സരിക്കുന്നു
യുഎസിൽ പന്നിയുടെ വൃക്ക മനുഷ്യനിൽ വച്ചുപിടിപ്പിച്ചു
‘സീറോത്സവം’ സംഗീത നിശയുടെ ടിക്കറ്റ് ഉദ്ഘാടനം നിർവഹിച്ചു
ഷിക്കാഗോ സെന്റ് മേരീസിൽ വി. യൗസേപ്പിന്റെ തിരുനാൾ ആഘോഷിച്ചു
ലോകകപ്പ് ട്രോഫി പര്യടനത്തിന് ന്യൂയോർക്കിൽ തുടക്കം
സുവിശേഷ വ്യാഖ്യാന ഗ്രന്ഥം പ്രകാശനം ചെയ്തു
നോർത്ത് അമേരിക്ക ഭദ്രാസന മാർത്തോമ്മാ യുവജന സഖ്യ പ്രവർത്തന ഉദ്ഘാടനം ഞായറാഴ്ച
ആശാൻ അനുസ്മരണം: സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണം നിർവഹിക്കും
വനിതാ ദിനം ആഘോഷിച്ച് മലയാളി അസോസിയേഷൻ ഓഫ് ടാമ്പ
ആൽവിൻ രാജന്റെ സംസ്കാരം വെള്ളിയാഴ്ച
ഷിക്കാഗോ സെന്റ് മേരീസ് ഇടവകയുടെ ഭവന നിർമാണ പദ്ധതി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
ഐപിസി ഹൂസ്റ്റണ്‍ ഫെല്ലോഷിപ്പിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
16 ദശലക്ഷം വർഷം പഴക്കമുള്ള ഡോൾഫിന്റെ ഫോസിൽ പെറുവിൽ കണ്ടെത്തി
സിഎഎ: ഇന്ത്യൻ സർക്കാരിനെ അഭിനന്ദിച്ച് യുഎസിലെയും കാനഡയിലെയും ഹിന്ദു സംഘടനകൾ
ഒന്നരവയസുകാരി പട്ടിണി കിടന്നു മരിച്ചു; കുട്ടിയെ തനിച്ചാക്കി അവധിക്കാലം ആഘോഷിക്കാൻ പോയ മാതാവിന് ജീവപര്യന്തം തടവ്
ഫൊക്കാന സാഹിത്യ പുരസ്കാരങ്ങൾക്ക് ആംഗലേയ സാഹിത്യ കൃതികൾ ക്ഷണിക്കുന്നു
സാബു എം. ജേക്കബിന് ന്യൂയോർക്കിൽ സ്വീകരണം നൽകുന്നു
ട്രംപിനെ അംഗീകരിക്കില്ലെന്ന് ആസാ ഹച്ചിൻസൺ സെയ്ഡിൻ
മോർട്ടൺ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ മുൻ എക്സിക്യൂട്ടീവ് അംഗങ്ങളെ ആദരിച്ചു
ഷിക്കാഗോ രൂപത മിഷൻ ലീഗ് നോമ്പുകാല ധ്യാനം സംഘടിപ്പിച്ചു
ടെക്സസ് എസ്ബി4 ഇമിഗ്രേഷൻ നിയമം നടപ്പാക്കാൻ സുപ്രീം കോടതിയുടെ അനുമതി
ന്യൂയോർക്ക് സോഷ്യൽ ക്ലബിന്റെ നേതൃത്വത്തിൽ വടംവലി മത്സരം റോക്ക്ലൻഡിൽ
ഫോമാ "ടീം യുണൈറ്റഡ്’ ന്യൂയോർക്കിലെ വിവിധ സംഘടനകളുടെ സ്വീകരണം ഏറ്റുവാങ്ങി മുന്നേറുന്നു
ശ്രീകുമാർ ഉണ്ണിത്താന്റെ പുസ്തക ഞായറാഴ്ച പ്രകാശനം ചെയ്യും
റോക്ക്ലാൻഡ് സെന്റ് മേരീസ് ഇടവക കാതോലിക്കാ ദിനം ആഘോഷിച്ചു
ഫോമാ അന്തർദേശീയ കൺവൻഷൻ; രജിസ്ട്രേഷൻ ഏർളി ബേർഡ് 31 വരെ
ഡെമോക്രാറ്റുകൾക്ക് വോട്ട് ചെയ്യുന്ന ജൂതൻ മതത്തെയും ഇസ്രയേലിനെയും വെറുക്കുന്നു: ട്രംപ്
ഫിലഡൽഫിയയിൽ ബാഗിനുള്ളിൽ കുട്ടിയുടെ മൃതദേഹം; ഞെട്ടിത്തരിച്ച് പോലീസ്
സുനിൽ ഹർജാനിയെ ഇല്ലിനോയി ഫെഡറൽ ജില്ലാ കോടതി ജഡ്ജിയായി നിയമിച്ചു
ഷാരോൺ ഇവന്റ് സെന്റർ ഉദ്ഘാടനവും സംഗീത സായാനവും ശനിയാഴ്ച
അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡൻ തുടരുമെന്ന് സർവേ ഫലങ്ങൾ
ട്രൈസ്റ്റേറ്റ് ഓണാഘോഷത്തിന്റെ ടിക്കറ്റ് കിക്ക് ഓഫ് ഏപ്രിൽ 14ന് ഫിലഡൽഫിയയിൽ
ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയുടെ 46ാമത് ഇടവകദിനാഘോഷവും ഓശാന ഞായർ ശുശ്രൂഷകളും 24ന്
മാര്‍ ഇവാനിയോസ് കോളജ് പൂര്‍വ വിദ്യാര്‍ഥി സംഗമം ഒക്ടോബര്‍ 11 മുതല്‍
ദേവി മാഹാത്മ്യപാരായണവും മഹാശിവരാത്രി ഭജനയും സംഘടിപ്പിച്ചു
ഫോമാ സെൻട്രൽ റീജൻ വനിതാദിന ആഘോഷം സംഘടിപ്പിച്ചു
ഹണ്ടിംഗ്ടൺ വാലി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് തുടക്കം
എൻഎഎംകെസി ക്നാനായ സംഗമം: റീജിയണൽ രജിസ്ട്രേഷൻ കോഓർഡിനേർമാരെ തെരഞ്ഞെടുത്തു
ഷിക്കാഗോ സെന്റ് മേരീസിൽ അനുഗ്രഹവർഷമായി നോമ്പുകാല വാർഷിക ധ്യാനം
ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോനാ ദൈവാലയ പുനർകൂദാശ ഭക്തിനിർഭരമായി
കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ഭാരവാഹികൾ ചുമതലയേറ്റു
ഫോർട്ട്വർത്ത് ഫയർ ലഫ്റ്റനന്റ് വാഹനാപകടത്തിൽ മരിച്ചു
വാഷിംഗ്ടൺ ഡിസിയില്‍ വെടിവയ്പ്; രണ്ട് മരണം, അഞ്ച് പേർക്ക് പരിക്ക്
ഫോമാ തെരഞ്ഞെടുപ്പ്: സജീവ് മാത്യുവിനെ പിന്തുണച്ച് നവകേരള മലയാളി അസോസിയേഷൻ
ബോസ്റ്റണിൽ ഇന്ത്യൻ വിദ്യാർഥി മരിച്ചനിലയിൽ
ഓർമ ഇന്റർനാഷനൽ പ്രസംഗമത്സരം; ആദ്യഘട്ട വിജയികളെ പ്രഖ്യാപിച്ചു
താന്‍ പ്രസിഡന്റായില്ലെങ്കില്‍ അമേരിക്കയില്‍ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് ട്രംപ്
പെൻസിൽവേനിയയിൽ മൂന്ന് പേരെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ
മരിച്ചയാളുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ചു; ഒക്ലഹോമയിൽ യുവതി അറസ്റ്റിൽ
ട്രംപിനെ പിന്തുണയ്ക്കില്ല; നിലപാട് കടുപ്പിച്ച് മൈക്ക് പെൻസ്
ഫോമാ കൺവൻഷനിൽ ഡി.കെ. ശിവകുമാർ പങ്കെടുക്കും
ലോംഗ് ഐലൻഡ് സെന്റ് സ്റ്റീഫൻസ് ഇടവകയിൽ ഫാമിലി യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് തുടക്കം
മലങ്കര ആർച്ച് ഡയോസീസൻ മെഗാ ഇവന്റ് മേയ് 11ന്
ടി.എം. ഈപ്പൻ കാൽഗറിയിൽ അന്തരിച്ചു
ഡാളസിൽ ബൈക്ക് അപകടം; മലയാളി യുവാവ് മരിച്ചു
കേരള അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു
ജോസഫ് പള്ളിവാതുക്കൽ അന്തരിച്ചു
ഫാൻസിമോൾ പള്ളാത്തുമഠം ഫൊക്കാന റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു
സ്കൂൾ വെടിവയ്പ്പ്; കൗമാരക്കാരന്റെ മാതാപിതാക്കൾ കുറ്റക്കാരെന്നു ജൂറി
ഷിക്കാഗോയിൽ അഞ്ചാംപനി പടരുന്നു
നഗരസമൂഹങ്ങളിൽ ജനസംഖ്യ കൂടുതൽ വർധിച്ചത് ഡിഎഫ്ഡബ്ല്യുയുവിൽ എന്ന് സെൻസസ് ബ്യൂറോ
അദാനിക്കെതിരേ അന്വേഷണം തുടങ്ങി അമേരിക്ക
കാനഡയിൽ ഇന്ത്യൻ കുടുംബം ദൂരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ഹൂസ്റ്റൺ റീജിയൺ കിക്കോഫ് ശനിയാഴ്ച
റീജനറോൺ സയൻസ് ടാലന്റ് അവാർഡ് അച്യുത രാജാറാമിന്
ദേവസ്യ പി. സേവ്യർ അന്തരിച്ചു
ഡാളസിൽ അന്തരിച്ച രവി എടത്വയുടെ സംസ്കാരം ശനിയാഴ്ച
ബോയിംഗിന്റെ പ്രശ്നങ്ങൾ: വിമാനയാത്രാ ചെലവ് വർധിക്കുമോ?
ഒർലാൻഡോ കോളജ് ഓഫ് ഓസ്റ്റിയോപതിക് മെഡിസിന്റെ പുതിയ മെഡിക്കൽ സ്കൂൾ ആരംഭിച്ചു
ജോർജിയ തെരഞ്ഞെടുപ്പ് കേസിൽ ട്രംപിനെ കോടതി വെറുതെ വിട്ടു
ഡോളർ ട്രീയുടെ 1,000 സ്റ്റോറുകൾ അടച്ചുപൂട്ടും
ലീലാ മാരേട്ട് ഫൊക്കാന പ്രസിഡന്റാകാൻ ഏറ്റവും യോഗ്യതയുള്ള വ്യക്തി: സരോജ വര്‍ഗീസ്
കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ വിമൻസ് ഫോറത്തിന് തുടക്കമായി
മുംബൈയിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ അമേരിക്കൻ പൗരൻ മരിച്ചനിലയിൽ
70 വർഷം ഇരുമ്പ് ശ്വാസകോശത്തിൽ ജീവിതം; ഒടുവിൽ "പോളിയോ പോൾ' വിടവാങ്ങി
അമേരിക്കൻ മലങ്കര അതിഭദ്രാസന യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസ്; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
വാഷിംഗ്ടൺ സെന്റ് തോമസ് ഇടവക ഡയമണ്ട് ജൂബിലി നിറവിൽ
യുഎസ് ലോ സ്കോളർഷിപ്പ് നേടി; സുപ്രീംകോടതിയിലെ പാചകക്കാരന്റെ മകളെ ആദരിച്ച് ചീഫ് ജസ്റ്റീസ്
ടിക് ടോക് നിരോധിക്കാനൊരുങ്ങി അമേരിക്ക; ബില്‍ ജനപ്രതിനിധി സഭ പാസാക്കി
സംഭാഷണങ്ങളിൽ വിശുദ്ധി പാലിക്കുവാൻ പരിശീലിക്കണം: റവ. അബ്രഹാം വർഗീസ്
കഥകളി കലാരൂപം ന്യൂയോർക്ക് സിറ്റി തിയറ്ററിൽ വെള്ളിയാഴ്ച മുതൽ
വായനയുടെ നവ്യാനുഭവമാണ് രാജു താരകന്റെ ‘ഇടയകന്യക’: തോമസ് മുല്ലയ്ക്കൽ
യുക്രെയ്ന് 300 മില്യൺ ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ച് അമേരിക്ക
അനധികൃത കുടിയേറ്റക്കാരെ വോട്ടെടുപ്പിൽ നിന്ന് തടയുന്ന ബിൽ സെനറ്റ് ഡെമോക്രാറ്റുകൾ അട്ടിമറിച്ചു
സ്കൂൾ ബസും ട്രക്കും കൂട്ടിയിടിച്ചു; അഞ്ച് മരണം
ഹൂസ്റ്റണിൽ വാഹനാപകടം; രണ്ട് പേർ മരിച്ചു
വിശുദ്ധ ചാവറയച്ചന്റെ തിരുനാള്‍ ആഘോഷിച്ചു
കൊളംബസ് സെന്റ് മേരീസ് സീറോമലബാര്‍ മിഷനില്‍ വാർഷിക ധ്യാനം ശനിയാഴ്ച മുതൽ
ജിഐസി ഗ്ലോബൽ വുമൺ എംപവർമെന്റ് ചെയറിനു ഡാളസിൽ സ്വീകരണം നൽകി
സെന്റ് തെക്ല ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
ചെസ് കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ച് മാപ്പ്
നാൻസി മേസിനെ പിന്തുണച്ച് ട്രംപ്
എംഎംഎന്‍ജെയുടെ ഇന്റര്‍ഫെയ്ത്ത് ഇഫ്താര്‍ സംഗമം 24ന്
അമേരിക്കയിൽ ചെറുവിമാനം തകർന്ന് അഞ്ച് പേർ മരിച്ചു
രവി എടത്വയുടെ നിര്യാണത്തിൽ ഐപിസിഎൻഎ അനുശോചിച്ചു
ലോകവനിതാ ദിനാഘോഷം സംഘടിപ്പിച്ച ഡാളസ് കേരള അസോസിയേഷൻ
ജീവിത വിശുദ്ധിയിലേക്ക് നയിക്കുന്ന അനുഭവമായിരിക്കണം നോമ്പുകാലം: ഡോ. വിനോ ജോൺ
ജീവിതലക്ഷ്യം കണ്ടെത്തി അവ പിന്തുടരുക: ദയാ ബായി
ന്യൂജഴ്സി ട്വിലൈറ്റ് മീഡിയ ഐപിസിഎൻഎ സംഗമത്തിൽ നിറസാന്നിധ്യമായി ഫോമാ ‘ടീം യുണൈറ്റഡ് ’
യോങ്കേഴ്സ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
രവി എടത്വ ഡാളസിൽ അന്തരിച്ചു
ഹര്‍ദീപ് സിംഗ് നിജ്ജറുടെ കൊലപാതകം; ദൃശ്യങ്ങള്‍ പുറത്തുവിട്ട് കനേഡിയന്‍ മാധ്യമം
അമേരിക്കയിൽ "സമയമാറ്റം'; ഞായറാഴ്ച മുതൽ സമയം ഒരു മണിക്കൂര്‍ മുന്നോട്ട്
ചെറുമഠത്തിൽ ഡേവി സിലാസ് അന്തരിച്ചു
ഡാളസിൽ അന്തരിച്ച മാത്യു പി. മാത്യൂസിന്റെ സംസ്കാരം ചൊവ്വാഴ്ച
അമ്മിണി ചാക്കോ ഡാളസിൽ അന്തരിച്ചു
ന്യൂയോർക്ക് സിറ്റി സബ്വേകളിൽ നാഷണൽ ഗാർഡിനെ വിന്യസിക്കും: ഗവർണർ ഹോച്ചുൾ
പ്രവാസി പ്രശ്നങ്ങൾ ഇന്ത്യൻ കോൺസുലേറ്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരണം: ബിനയ പ്രധാൻ
വോർസെസ്റ്ററിൽ വാഹനത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ അമ്മയെയും മകളെയും തിരിച്ചറിഞ്ഞു
കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡ പ്രവർത്തനോദ്ഘാടനം പ്രൗഡോജ്വലമായി
സൗത്ത് വെസ്റ്റ് റീജിയണല്‍ മാര്‍ത്തോമ്മാ കോണ്‍ഫറന്‍സിന് ഇന്ന് ഡാളസിൽ തുടക്കം
ചൈനയ്ക്കു സൈനികരഹസ്യങ്ങൾ വിറ്റു; യുഎസ് സൈനികൻ അറസ്റ്റിൽ
സോസമ്മ മാമ്മൻ സാൻഅന്റോണിയയിൽ അന്തരിച്ചു
ആർട്ട് ലവേഴ്സ് ഓഫ് അമേരിക്കയുടെ ചിത്രവർണം ഏപ്രിൽ 28ന് ഷിക്കാഗോയിൽ
ലോസ് ആഞ്ചലസ് സിറ്റി കൗൺസിൽ: രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നവംബറിൽ
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ഫിലഡൽഫിയ സെന്റ് മേരീസ് ഇടവകയിൽ മികച്ച തുടക്കം
പി.എ. മാത്യു അന്തരിച്ചു
ജിമ്മി ജോർജ് മെമ്മോറിയൽ വോളിബോൾ മാമാങ്കം മേയ് 25 മുതൽ ന്യൂയോർക്കിൽ
ഫിലാഡൽഫിയയിൽ വെടിവയ്പ്പ്; എട്ട് വിദ്യാർഥികൾക്ക് പരിക്ക്
ഗൂഗിൾ എഐ ടെക്നോളജി മോഷണം; ചൈനീസ് എൻജിനീയർ യുഎസിൽ പിടിയിൽ
മാത്യു പി. മാത്യൂസ് ഡാളസിൽ അന്തരിച്ചു
മാത്യു വർഗീസ് ന്യൂജഴ്സിയിൽ അന്തരിച്ചു
"ഈ കരങ്ങളിൽ ഫോമയുടെ ഭാവി ഭദ്രം'
ഓട്ടിസം ബാധിച്ച സെബാസ്റ്റ്യനെ കണ്ടെത്താനായില്ല; ഹൃദയം തകർന്ന് മാതാപിതാക്കൾ
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തനോദ്ഘാടനം ഏപ്രിൽ 12ന്
വെർമോണ്ടിൽ നിക്കി ഹേലിക്ക് ജയം
ഷെയ്ൻ എൽ. കിർബിയെ വത്തിക്കാനിലെ പരമോന്നത കോടതിയുടെ ഓഫീസറായി നിയമിച്ചു
നോർത്ത് ഡക്കോട്ട പ്രൈമറിയിലും ട്രംപിന് തകർപ്പൻ വിജയം
ട്രംപിനെ ബാലറ്റിൽ നിന്ന് പുറത്താക്കാൻ സംസ്ഥാനങ്ങൾക്ക് കഴിയില്ലെന്ന് സുപ്രീംകോടതി
ട്രംപ് പാർട്ടിയുടെ നോമിനിയായാൽ അംഗീകരിക്കുമെന്ന തീരുമാനത്തിൽ മലക്കം മറിഞ്ഞു നിക്കി ഹേലി
ഫാ. സന്തോഷ് നയിക്കുന്ന നോമ്പുകാലധ്യാനം വെള്ളിയാഴ്ച മുതല്‍ ഫിലഡല്ഫിയയില്
കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് ടെക്സസിനെ തടയണമെന്ന് ബൈഡൻ ഭരണകൂടം
ട്രംപിനു ആശ്വാസം: കൊളറാഡോയുടെ പ്രാഥമിക ബാലറ്റിൽ തുടരാമെന്ന് യുഎസ് സുപ്രീം കോടതി
മലയാളി അസോസിയേഷൻ ഓഫ് സൗത്ത് കരോളിന അപ്പ്സ്റ്റേറ്റിന് പുതു നേതൃത്വം
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം നടത്തി
ഫോമാ സെന്ററൽ റീജന്റെ നേതൃത്വത്തിൽ കൺവൻഷൻ കിക്ക് ഓഫ് ശനിയാഴ്ച
മനയിൽ ജേക്കബ് സ്മാരക കവിതാപുരസ്കാരം; ഞായറാഴ്ച വരെ കവിതകൾ അയക്കാം
ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള ഫോമാ ടീം യൂണിറ്റി ഭാരവാഹി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു
പോർട്ട്ചെസ്റ്റർ സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക ഫാമിലി, യൂത്ത് കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു
ജോണ്‍ ഐസക്കിനെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു
ഫ്ലോറിഡയിൽ പ്രായപൂർത്തിയാകാത്തവർക്കു സോഷ്യൽ മീഡിയ നിയന്ത്രണങ്ങൾ
Deepika.com Info Centre
Deepika News Network
World Time
Indian Railway
Telephone Directory
Pin Code Finder
Malayalam Calendar
Currency Conversion
Foreign Exchange Rates (Kochi)
Vyaparanilavaram
NewsHotline
Conversion Tables
India Stock Markets-NSE
India Stock Markets-BSE
India Stock Markets-CSE
Cartoon
Government of Kerala
NORKA
Government of India
Live Cricket Score
Jeevithavijayam
Letters to Editor
Your Feedback
Make Deepika.com Homepage
Reading Problem FAQs
Deepika Classifieds
Matrimonial Advertisement
Forward News to Friends
Your Email
Friend's Email
Sending email...