• Logo

Allied Publications

Middle East & Gulf
ഐഎംസിസി കുവൈറ്റ് ഇഫ്താർ സംഗമം
Share
കുവൈറ്റ് സിറ്റി: ഐഎംസിസി കുവൈറ്റിന്‍റെ ആഭിമുഖ്യത്തില്‍ ഇഫ്താർ സംഗമം നടത്തി. കലുഷിതമായ രാഷ്ട്രീയ മത സാഹചര്യങ്ങള്‍ കേരളത്തില്‍ നിലനില്‍ക്കുമ്പോഴും പ്രവാസികള്‍ക്കിടയില്‍ സ്നേഹ സൗഹാർദ്ദം ഊട്ടി ഉറപ്പിക്കാന്‍ ഇഫ്താറുകള്‍ക്ക് സാധിക്കുമെന്ന്
ഇഫ്താർ വിരുന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി സത്താർ കുന്നില്‍ പറഞ്ഞു.

സേഠ് സാഹിബ് നയിച്ച വഴിയിലൂടെ അദ്ദേഹത്തിന്‍റെ ആദർശങ്ങളെ മുറുകെപ്പിടിച്ച് ഐഎംസിസി കുവൈത്ത് ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് പ്രസിഡന്‍റ് ഹമീദ് മധുവൂർ പറഞ്ഞു. ജനറല്‍ സെക്രട്ടറി ശരീഫ് താമരശേരി സ്വാഗതവും ട്രഷറർ അബൂബക്കർ നന്ദിയും പറഞ്ഞു.

വിവിധ സംഘടനാ നേതാക്കളായ സജി (കല കുവൈത്ത്), ഹംസ പയ്യന്നൂർ (കെകെഎംഎ), ബി.എസ്. പിള്ള (ഒഐസിസി), വിനോദ് (കേരള അസോസിയേഷന്‍) അഡ്വ. സുബിന്‍ അറയ്ക്കല്‍ (പ്രവാസി മലയാളി കോണ്‍ഗ്രസ്), തോമസ് മാത്യു കടവില്‍ (മാധ്യമപ്രവർത്തകന്‍), അനിയന്‍കുഞ്ഞ് (വെല്‍ഫെയർ പാർട്ടി), ഖലീല്‍ അടൂർ (കെഇഎ), ഉമ്മർ കൂളിയങ്കാൽ (ഐഎംസിസി), തുടങ്ങിയവർ സംസാരിച്ചു. വിവിധ സംഘടനാ നേതാക്കളായ ഷൈജിത്ത് , പ്രേംരാജ്, സലിംരാജ്, ഓമനക്കുട്ടന്‍, ബിജു കടവില്‍, പി.എ. നാസർ , റഹീം ആരിക്കാടി, സലാം കളനാട്, ഹമീദ് കേളോത്ത്, ഷൈമേഷ്, മുബാറക് കമ്പ്രത് , ഇല്യാസ് തോട്ടത്തിൽ , മുനീർ നന്ദി, അനിൽ കേളോത് തുടങ്ങിയവർ പങ്കെടുത്തു.

സിറാജ് പാലക്കി,കുഞ്ഞമ്മദ് അതിഞ്ഞാൽ , അന്‍വർ തച്ചമ്പൊയില്‍, റിയാസ് തങ്ങള്‍ കൊടുവള്ളി, മുബാറക്ക് കൂളിയങ്കാല്‍, ഇല്യാസ് ചിത്താരി, സഫാദ് പടന്ന, നൗഫല്‍ പുഞ്ചാലി, നിസാർ കൊടുവള്ളി, ശരീഫ് പൂച്ചക്കാട്, നാസർ , അബ്ബാസ് ബേക്കല്‍ , മുനീർ ബീരിച്ചേരി, ഇല്യാസ് പൂച്ചക്കാട് സഗീർ ബാലരാമപുരം തുടങ്ങിയവർ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

കോവിഡ് കാലത്തെ മികച്ച സേവന പ്രവർത്തനം നടത്തിയ ഹമീദ് മധൂരിനുള്ള അനുമോദനം സജി ജനാർദനൻ കൈമാറി.

സലിം കോട്ടയിൽ

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.