• Logo

Allied Publications

Middle East & Gulf
കുവൈറ്റ്‌ സെന്‍റ് ഗ്രീഗോറിയോസ്‌ മഹാ ഇടവക ഉയിർപ്പു പെരുന്നാൾ കൊണ്ടാടി
Share
കുവൈറ്റ്‌ സിറ്റി: മരണത്തെ ജയിച്ച്‌ ഉയിർത്തെഴുന്നേറ്റവനായ ക്രിസ്തു മാനവകുലത്തിനു നൽകിയ സമാധാനത്തിന്‍റേയും പ്രത്യാശയുടേയും സന്ദേശത്തെ അനുസ്മരിച്ച്‌ കുവൈറ്റ്‌ ഓർത്തഡോക്സ്‌ സമൂഹം ഉയിർപ്പു പെരുന്നാൾ കൊണ്ടാടി.

സെന്‍റ് ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ ഉയിർപ്പു പെരുന്നാൾ ശുശ്രൂഷകൾക്ക്‌ മലങ്കര സഭയുടെ കോൽക്കത്ത ഭദ്രാസന സെക്രട്ടറി റവ. തോമസ്‌ റമ്പാൻ മുഖ്യകാർമികത്വം വഹിച്ചു. ആയിരങ്ങൾ ഭക്തിപുരസരം പങ്കെടുത്ത ശുശ്രൂഷകൾക്ക്‌ ഇടവക വികാരി ഫാ. ജിജു ജോർജ്, സഹവികാരി ലിജു കെ. പൊന്നച്ചൻ എന്നിവർ സഹകാർമികത്വം വഹിച്ചു.

സലിം കോട്ടയിൽ

ഇന്ത്യൻ എംബസി പശ്ചിമ ബംഗാള്‍ ആഘോഷം സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എംബസിയിൽ പശ്ചിമ ബംഗാള്‍ ആഘോഷം സംഘടിപ്പിച്ചു. അംബാസിഡർ സിബി ജോര്‍ജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കുവൈറ്റ് കല ട്രസ്റ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്‍റെ കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കുവൈറ്റ് കല ട്രസ്റ്റിന് പുതിയ ഭാരവാഹികളായ
തിരുവനന്തപുരം പൂങ്കുളം സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു.
റിയാദ്: ബദിയയിൽ മരിച്ച തിരുവനന്തപുരം പൂങ്കുളം സ്വദേശി ഉത്രാടത്തിൽ ബിന്ദുകുമാറിന്‍റെ (53) മൃതദേഹം നാട്ടിൽ എത്തിച്ചു.
പ്രവാസി മലയാളി കുവൈറ്റിൽ കുഴഞ്ഞുവീണു മരിച്ചു.
കുവൈറ്റ് സിറ്റി: പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു. തൃശൂര്‍ ഏനാമാവ് പണിക്കവീട്ടില്‍ അബ്ദുല്‍ കലാമാണ് മരിച്ചത്. 61 വയസായിരുന്നു.
മാധ്യമപ്രവർത്തകർക്ക് പ്രത്യേക ആരോഗ്യ പ്രിവിലേജ് കാർഡുമായി എൽ എൽ എച്ച് ഹോസ്പിറ്റൽ.
അബുദാബി: മാധ്യമപ്രവർത്തകർക്ക് പ്രത്യേക ആരോഗ്യ സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനായി അബുദാബി വിപിഎസ് എൽഎൽഎച്ച് ആശുപത്രി പ്രിവിലേജ് കാർഡ് പുറത