• Logo

Allied Publications

Europe
മാ​ക്രോ​ണി​നു ക​ന​ത്ത വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി മ​രീ​ൻ ലെ ​പെ​ൻ
Share
പാ​രി​സ്: ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ല​വി​ലു​ള്ള പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണി​നു ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​യി മാ​റു​ന്നു തീ​വ്ര വ​ല​തു​പ​ക്ഷ പ്ര​തി​നി​ധി മ​രീ​ൻ ലെ ​പെ​ൻ.

അ​ഭി​പ്രാ​യ സ​ർ​വേ​ക​ളു​ടെ ആ​ദ്യ ഘ​ട്ട​ത്തി​ൽ മു​ന്നി​ലാ​യി​രു​ന്ന മാ​ക്രോ​ണി​ന് ജ​ന​പി​ന്തു​ണ ക്ര​മേ​ണ കു​റ​ഞ്ഞു വ​രു​ന്ന​താ​യാ​ണ് ദൃ​ശ്യ​മാ​യാ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഒ​ന്നാം ഘ​ട്ടം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ മാ​ക്രോ​ണും മ​രീ​നും അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്കു യോ​ഗ്യ​ത നേ​ടി. എ​ന്നാ​ൽ, മ​രീ​നു​മേ​ൽ നേ​രി​യ ഭൂ​രി​പ​ക്ഷം മാ​ത്ര​മാ​ണ് മാ​ക്രോ​ണി​ന് ഇ​പ്പോ​ഴു​ള്ള​ത്.

ഏ​പ്രി​ൽ 24ലാ​ണ് ര​ണ്ടാം വോ​ട്ടെ​ടു​പ്പ്. ഇ​തി​ൽ പ്ര​തി​പ​ക്ഷ ഐ​ക്യം സാ​ധ്യ​മാ​യാ​ൽ മാ​ക്രോ​ണി​ന്‍റെ നി​ല പ​രു​ങ്ങ​ലി​ലാ​കും.

2017ലെ​തി​നെ​ക്കാ​ൾ ഇ​രു സ്ഥാ​നാ​ർ​ഥി​ക​ളും പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്തി​യ ഒ​ന്നാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ലു പോ​യ​ന്‍റാ​ണ് മാ​ക്രോ​ണി​ന് ലീ​ഡ്. മാ​ക്രോ​ണ്‍ 27.8 ശ​ത​മാ​നം വോ​ട്ടു നേ​ടി​യ​പ്പോ​ൾ ലീ ​പെ​ൻ 23.3 ശ​ത​മാ​ന​വും സ്വ​ന്ത​മാ​ക്കി. ഒ​രാ​ൾ​ക്കും 50 ശ​ത​മാ​ന​ത്തി​ലേ​റെ വോ​ട്ടു ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്കു നീ​ങ്ങി​യ​ത്. കൂ​ടു​ത​ൽ വോ​ട്ടു​പി​ടി​ച്ച ര​ണ്ടു പേ​ർ മാ​ത്ര​മാ​യി​രി​ക്കും അ​ടു​ത്ത ഘ​ട്ട​ത്തി​ൽ ഏ​റ്റു​മു​ട്ടു​ക. ഈ ​ഘ​ട്ട​ത്തി​ൽ ഇ​രു​വ​രു​ടെ​യും എ​തി​രാ​ളി​ക​ളി​ൽ പ​ല​രും ഇ​രു​വ​ർ​ക്കു​മാ​യി പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. 2017ലെ ​ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ലും മാ​ക്രോ​ണും മ​രീ​നും നേ​രി​ട്ട് ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്