• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡി​ലെ കോ​ർ​ക്കി​ൽ ഈ​സ്റ്റ​ർ,വി​ഷു ആ​ഘോ​ഷം ഏ​പ്രി​ൽ 18ന്
Share
കോ​ർ​ക്ക്: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ കോ​ർ​ക്ക് യൂ​ണി​റ്റും, കോ​ർ​ക്ക് പ്ര​വാ​സി മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ഈ​സ്റ്റ​ർ, വി​ഷു ആ​ഘോ​ഷം ഏ​പ്രി​ൽ 18 തി​ങ്ക​ൾ വൈ​കു​ന്നേ​രം 3 മു​ത​ൽ കോ​ർ​ക്ക് റ്റോ​ഗ​ർ സെ​ന്‍റ് ഫി​ൻ​ബാ​ർ ഹ​ർ​ലിം​ഗ് ആ​ൻ​ഡ് ഫു​ട്ബോ​ൾ ക്ല​ബി​ൽ ന​ട​ക്കും.

കോ​ർ​ക്ക് മ​ല​യാ​ളി സ​മൂ​ഹം ഒ​ത്തൊ​രു​മ​യോ​ടു​കൂ​ടി ന​ട​ത്തു​ന്ന ആ​ഘോ​ഷം വ​ർ​ണാ​ഭ​മാ​ക്കു​വാ​ൻ ഒ​രു​മാ​സ​മാ​യി സം​ഘ​ട​ക​ർ നി​ര​ന്ത​ര​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലാ​ണ്. നാ​നൂ​റോ​ളം പേ​ർ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കും.

കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും, ദ​ന്പ​തി​മാ​രു​ടെ​യും വ്യ​ത്യ​സ്ത​ത​യാ​ർ​ന്ന നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ളും, ഡ​ബ്ളി​ൻ സോ​ൾ ബീ​റ്റ്സി​ന്‍റെ ഗാ​ന​മേ​ള​യും ആ​ഘോ​ഷ​ത്തി​ന് മാ​റ്റു കൂ​ട്ടും.​റോ​യ​ൽ കാ​റ്റ​റിം​ഗി​ന്‍റെ ഡി​ന്ന​റും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :

സു​ഭാ​ഷ് : 0830291973
ജോ​ണ്‍​സ​ൻ ചാ​ൾ​സ് : 0879386212
ജെ​യ്സ​ണ്‍ : 0870642676
ജെ​നി​ഷ് : 0872340463

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവച്ചു; ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രതിസന്ധിയില്‍.
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചര്‍ രാജിവച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ പ്രത
ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം.
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ്എടുക്കാനുള്ള സൗകര്യം ഇനി എല്ലാവര്‍ക്കും ലഭ്യമാകില്ല.
സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്
ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം