• Logo

Allied Publications

Americas
ടി.എ.ജോസഫ് തോട്ടത്തിമ്യാലിൽ അന്തരിച്ചു
Share
തൊടുപുഴ/ന്യുയോർക്ക്: നെയ്യശേരി ടി.എ.ജോസഫ് തോട്ടത്തിമ്യാലിൽ (പാപ്പൂട്ടി74) തൊടുപുഴയിൽ അന്തരിച്ചു. സംസ്‌കാരം ഏപ്രിൽ 19 നു (ചൊവ്വ) നെയ്യശേരി സെന്‍റ് സെബാസ്റ്റ്യൻ പള്ളിയിൽ.

ഭാര്യ: ഏലിക്കുട്ടി ജോസഫ് വണ്ണപ്പുറം മേച്ചേരിൽ കുടുംബാംഗം. മക്കൾ: സിജി, സിജോ, സീനോ. മരുമക്കൾ: ഷാജി മാത്യു, ലിജ, ജീന (എല്ലാവരും ന്യൂയോർക്ക്). കൊച്ചുമക്കൾ: നെവിൻ, ലെവിൻ, കെവിൻ, ജെറിൻ, ജൂലിയ, ജസ്റ്റിൻ, അമേലിയ, ആഷർ.

സഹോദരങ്ങൾ: ചാക്കോ കിഴക്കേകാട്ടിൽ (ന്യു യോർക്ക്), സിസിലി മേരി ഫ്രാൻസിസ് (റോക്ക് ലാൻഡ്ന്യുയോർക്ക്), പരേതരായ ചാക്കോ തോട്ടത്തിമ്യാലിൽ, മറിയക്കുട്ടി കണ്ണാട്ട്, അന്നക്കുട്ടി കൊച്ചുപറമ്പിൽ, റോസക്കുട്ടി വട്ടമറ്റത്തിൽ.

ജോയിച്ചൻ പുതുക്കുളം

ആ​കാ​ശ് അ​ജീ​ഷ് ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി മ​ത്സ​രി​ക്കു​ന്നു.
ന്യൂയോർക്ക് : 202426 കാ​ല​യ​ള​വി​ൽ ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി ഹൂ​സ്റ്റ​ണി​ൽ നി​ന്നും ആ​കാ​ശ് അ​ജീ​ഷ് മ​ത്സ​രി​ക്കു​ന്നു. ഡോ .
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് മാ​ർ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി , യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ​രജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് (ന്യൂ​യോ​ർ​ക്ക്) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത്
വ​ച​നാ​ഭി​ഷേ​ക​ധ്യാ​നം ജൂ​ലൈ 18 മു​ത​ൽ 21 വ​രെ ഫി​ലഡ​ൽ​ഫി​യാ​യി​ൽ.
ഫി​ല​ഡ​ൽ​ഫി​യ: 2024 ജൂ​ലൈ 18 മു​ത​ൽ 21 വ​രെ റ​വ. ഫാ. ​ദാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ
ന​യിക്കുന്ന വ​ച​നാ​ഭി​ഷേ​ക​ധ്യാ​നം ഫി​ല​ഡ​ൽ​ഫി​യ സെ.
ഫോ​മ സെ​ൻ​ട്ര​ൽ റീ​ജ​ൻ ക​ലാ​മേ​ള റ​ജി​സ്ട്രേ​ഷ​ന്റെ അ​വ​സാ​ന ദി​വ​സം ഏ​പ്രി​ൽ 28ന്.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ ഫോ​മ സെ​ൻ​ട്ര​ൽ റീ​ജൺ​ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​ക ക​ലാ​മേ​ള​യു​ടെ റ​ജി​സ്ട്രേ​ഷ​ൻ ഏ​പ്രി​ൽ 28 ന് ​അ​വ​സാ​നി​ക്കു​മെ​ന്ന് സ
സെ​ൻ്റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ച്ച് പ്ര​ഥ​മ ബാ​ഡ്മിന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യ​ക​ര​മാ​യി.
സ്റ്റാ​ഫോ​ർ​ഡ്: ഹൂ​സ്റ്റ​ൺ ബാ​ഡ്മി​ൻ്റ​ൺ സെന്‍ററിൽ​ ഏ​പ്രി​ൽ 13, 14 വാ​രാ​ന്ത്യ​ങ്ങ​ളി​ൽ സെന്‍റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ സം​ഘ​ടി​പ്പി​ച്ച