• Logo

Allied Publications

Americas
ചാക്കോ വർഗീസ് ഹൂസ്റ്റണിൽ അന്തരിച്ചു
Share
ഹൂസ്റ്റൺ: ചെങ്ങന്നൂർ ചെറിയനാട് നക്കോലക്കൽ പരേതരായ കെ.ജി.ചാക്കോ തങ്കമ്മ ദന്പതികളുടെ മകൻ ചാക്കോ വർഗീസ് (രാജൻ75) ഹൂസ്റ്റണിൽ അന്തരിച്ചു.

ഭാര്യ: സൂസൻ വർഗീസ്. മക്കൾ: രഞ്ജൻ, രഞ്ജിരഞ്ജിനി. മരുമക്കൾ: ബിൻസി, സിൻസി, ബിജു. (എല്ലാവരും യുഎസ്എ). കൊച്ചുമക്കൾ: റോസ്ലിൻ, ഗ്രേസിലിൻ, ബ്രാൻസൺ, ബ്രൈസൺ, ബ്രിയാന.

1996 ൽ അമേരിക്കയിലെ ഒക്കലഹോമയിലേക്ക് കുടുംബസമേതം കുടിയേറിയ ഇവർ ഒക്ലഹോമയിൽ നിന്നും 2011 ൽ ഹൂസ്റ്റണിലേക്കു സകുടുംബം താമസം മാറി.

മെമ്മോറിയൽ സർവീസ് ഏപ്രിൽ 17 നു (ഞായർ) വൈകുന്നേരം അഞ്ചു മുതൽ ആറു വരെ FAMILY, 6.00 മുതൽ 9.00 വരെ ( ഇന്ത്യൻ സമയം രാവിലെ 4.00 മുതൽ 7.30 വരെ)

HOME GOING SERVICED 18th April 2022 (Monday) 9.00 – 12PM ( CENTRAL TIME)IPC HEBRON HOUSTON, 4660 S SAM HOUSTON PARKWAY E, HOUSTON 77048

INTERMENT SERVICE 12 PM to 1.00 PM (Indian time 10.30PM to 11.30 PM) SOUTH PARK FUNERAL HOME, 1310 N.MAIN ST, PEARLAND, TX 775281

ശങ്കരൻ കുട്ടി

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​