• Logo

Allied Publications

Europe
ഡബ്ല്യുഎംസി യൂറോപ്പ് റീജൺ ഒരുക്കുന്ന ഈസ്റ്റർ, വിഷു ആഘോഷം ഏപ്രിൽ 23നു
Share
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൺ ഈസ്റ്റർ, വിഷു ആഘോഷം ജൂൺ 23, 24, 25 തീയതികളിൽ ബഹറിനിൽ നടക്കുന്ന വേൾഡ് മലയാളി കൗൺസിലിന്‍റെ ഗ്ലോബൽ കോൺഫറൻസ് കിക്ക് ഓഫും ഏപ്രിൽ 23നു (ശനി) ഇന്ത്യൻ സമയം വൈകുന്നേരം എട്ടിനു സൂം പ്ലാറ്റുഫോമിൽ നടക്കും.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുന്ന യോഗത്തിൽ റോജി എം. ജോൺ എംഎൽഎ, ബ്രിസ്റ്റോൾ മേയർ ടോം ആദിത്യ തുടങ്ങിയവർ പങ്കെടുക്കും.

ഡബ്ല്യുഎംസിക്കു യൂറോപ്പിൽ ജർമനി, ഓസ്ട്രിയ, സ്വിസർലൻഡ്, യുകെ, ഇറ്റലി, അയർലൻഡ്, ഹംഗറി തുടങ്ങിയ രാജ്യങ്ങളിൽ പ്രതിനിധികളും പ്രൊവിൻസുകളും ഉണ്ട്. സൂം മീറ്റിംഗിൽ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും കലാ, സാമൂഹിക, രാഷ്ട്രീയ, സംഘടന തലങ്ങളിൽ ഉള്ള വിശിഷ്ട്ട വ്യക്തികൾ സംബന്ധിക്കും. കൊച്ചിൻ ഗോൾഡൻ ഹിറ്റ്സിന്‍റെ മ്യൂസിക്കൽ ഷോ പരിപാടിയുടെ മാറ്റു കൂട്ടുമെന്ന് ജോളി എം. പടയാട്ടിൽ (യൂറോപ്പ് റീജൺ പ്രസിഡന്‍റ്), ജോളി തടത്തിൽ (യൂറോപ്പ് റീജൺ ചെയർമാൻ) എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: ബാബു തോട്ടാപ്പിള്ളി (യൂറോപ്പ് റീജൺ ജനറൽ സെക്രട്ടറി)
ഫോൺ:00447577834404.
worldmalayalieurope@gmail.com

ജിയോ ജോസഫ്

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.