• Logo

Allied Publications

Americas
ലാ​നാ ര​ജ​ത ജൂ​ബി​ലി​യാ​ഘോ​ഷ​ത്തി​ന് തു​ട​ക്കം; ഡോ. ​കെ.​എ​സ്. ര​വി​കു​മാ​റി​ന്‍റെ പ്ര​ഭാ​ഷ​ണം ശ​നി​യാ​ഴ്ച
Share
നാ​ഷ്വി​ൽ: ലാ​ന​യു​ടെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളി​ലെ, സാ​ഹി​ത്യോ​ത്സ​വ പ​ര​ന്പ​ര​യ്ക്ക്, സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ലാ പ്രോ ​വൈ​സ്ചാ​ൻ​സി​ല​ർ ഡോ. ​കെ എ​സ് ര​വി​കു​മാ​റി​ന്‍റെ പ്ര​ഭാ​ഷ​ണ​ത്തോ​ടെ ഏ​പ്രി​ൽ 16 ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് (​സെ​ൻ​ട്ര​ൽ സ്റ്റാ​ൻ​ഡേ​ഡ് ടൈം) ​ആ​രം​ഭം കു​റി​ക്കും. സ​മ​കാ​ല മ​ല​യാ​ള ക​ഥ എ​ന്ന വി​ഷ​യ​ത്തി​ൽ​ക്കു​റി​ച്ചാ​ണ് പ്ര​ഭാ​ഷ​ണം. സാ​ഹി​ത്യ സം​വാ​ദ​വു​മു​ണ്ടാ​കും. സൂം ​ഐ ഡി: 87481654203

​സാ​ഹി​ത്യ നി​രൂ​പ​ക​നും ഗ്ര​ന്ഥ​കാ​ര​നു​മാ​യ ഡോ. ​കെ.​എ​സ് ര​വി​കു​മാ​ർ 1983 മു​ത​ൽ പ​ന്ത​ളം, നി​ല​മേ​ൽ എ​ൻ.​എ​സ്.​എ​സ് കോ​ളേ​ജു​ക​ളി​ലും തി​രു​വ​ന​ന്ത​പു​രം മ​ഹ​ത്മാ​ഗാ​ന്ധി കോ​ളേ​ജി​ലും അ​ധ്യാ​പ​ക​നാ​യി​രു​ന്നു. 2010 മു​ത​ൽ കാ​ല​ടി ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത​സ​ർ​വ്വ​ക​ലാ​ശാ​ല​യി​ൽ മ​ല​യാ​ള​വി​ഭാ​ഗം പ്രൊ​ഫ​സ​റും വ​കു​പ്പു​മേ​ധാ​വി​യു​മാ​യി പ്ര​വ​ർ​ത്തി​ച്ചു. ഇ​പ്പോ​ൾ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ്രോ ​വൈ​സ്ചാ​ൻ​സി​ല​ർ.

ചെ​റു​ക​ഥ വാ​ക്കും വ​ഴി​യും, ക​ഥ​യും ഭാ​വു​ക​ത്വ​പ​രി​ണാ​മ​വും, ആ​ഖ്യാ​ന​ത്തി​ന്‍റെ അ​ട​രു​ക​ൾ, ക​ഥ​യു​ടെ ക​ഥ, ആ​ധു​നി​ക​ത​യു​ടെ അ​പാ​വ​ര​ണ​ങ്ങ​ൾ, ക​ഥ​യു​ടെ വാ​ർ​ഷി​ക​വ​ല​യ​ങ്ങ​ൾ (സാ​ഹി​ത്യ​നി​രൂ​പ​ണം), 100 വ​ർ​ഷം 100 ക​ഥ (ആ​മു​ഖ​പ​ഠ​നം), ജാ​ത​ക ക​ഥ​ക​ൾ, ഹി​തോ​പ​ദേ​ശ ക​ഥ​ക​ൾ (പു​ന​രാ​ഖ്യാ​നം) എ​ന്നി​വ​യാ​ണ് കൃ​തി​ക​ൾ. ക​ട​മ്മ​നി​ട്ട​ക്ക​വി​ത, ബ​ഷീ​റി​ന്‍റെ നൂ​റ്റാ​ണ്ട്, കെ. ​സ​ര​സ്വ​തി​യ​മ്മ​യു​ടെ സ​ന്പൂ​ർ​ണ​കൃ​തി​ക​ൾ, ന​വോ​ഥാ​ന​ക​ഥ​ക​ൾ, ആ​ദ്യ​കാ​ല​ക​ഥ​ക​ൾ എ​ന്നി​വ എ​ഡി​റ്റു​ചെ​യ്തു. കേ​ന്ദ്ര​സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ ഭാ​ര​തീ​യ സാ​ഹി​ത്യ​ശി​ൽ​പി​ക​ൾ പ​ര​ന്പ​ര​യി​ൽ വി​ലാ​സി​നി, ത​ക​ഴി എ​ന്നീ മോ​ണോ​ഗ്രാ​ഫു​ക​ളും കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മ​ല​യാ​ള സാ​ഹി​ത്യ​നാ​യ​ക·ാ​ർ പ​ര​ന്പ​ര​യി​ൽ ന്ധ​കാ​രൂ​ർ’ എ​ന്ന പു​സ്ത​ക​വും പു​റ​ത്തു​വ​ന്നു. കേ​ന്ദ്ര​സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ ജ​ന​റ​ൽ കൗ​ണ്‍​സി​ലി​ലും മ​ല​യാ​ളം ഉ​പ​ദേ​ശ​ക​സ​മി​തി​യി​ലും അം​ഗ​മാ​യി​രു​ന്നു. സാ​ഹി​ത്യ​നി​രൂ​പ​ണ​ത്തി​നു​ള്ള കേ​ര​ള​സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ്, അ​ബു​ദാ​ബി ശ​ക്തി താ​യാ​ട്ട് അ​വാ​ർ​ഡ്, ഡോ. ​സി.​പി. മേ​നോ​ൻ സ്മാ​ര​ക പു​ര​സ്കാ​രം, ടി.​എം ചു​മ്മാ​ർ സ്മാ​ര​ക സു​വ​ർ​ണ്ണ കൈ​ര​ളി പു​ര​സ്കാ​രം,ന​രേ​ന്ദ്ര​പ്ര​സാ​ദ് സ്മാ​ര​ക സാ​ഹി​ത്യ​നി​രൂ​പ​ണ പു​ര​സ്കാ​രം, ഫാ. ​ഏ​ബ്ര​ഹം വ​ട​ക്കേ​ൽ അ​വാ​ർ​ഡ് എ​ന്നി​വ ല​ഭി​ച്ചി​ട്ടു​ണ്ട്.

പി.​ഡി. ജോ​ർ​ജ് ന​ട​വ​യ​ൽ

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.