• Logo

Allied Publications

Americas
മാ​ത്യു പാ​ലാ​യു​ടെ "​കോ​വി​ഡ്19​ന്‍റെ സ​ങ്കീ​ർ​ത്ത​ന​ങ്ങ​ൾ’ പ്ര​കാ​ശ​നം ചെ​യ്തു
Share
ഫി​ല​ഡ​ൽ​ഫി​യ: മാ​ത്യു പാ​ലാ​യു​ടെ ന്ധ​കോ​വി​ഡ്19​ന്‍റെ സ​ങ്കീ​ർ​ത്ത​ന​ങ്ങ​ൾ’ (Psalms of COVID19) പ്ര​കാ​ശ​നം ചെ​യ്തു. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ പെ​ൻ​സി​ൽ​വേ​നി​യാ ചാ​പ്റ്റ​ർ നേ​തൃ​ത്വം ന​ൽ​കി. ബ്രോ​ഡ് സ്ട്രീ​റ്റി​ന്‍റെ മ​ദ​ർ തെ​രേ​സ, ഡോ. ​സി​സ്റ്റ​ർ റോ​സ്ലി​ൻ എ​ട​ത്തി​ൽ, മ​നഃ​ശാ​സ്ത്രാ​ധ്യാ​പ​ക​ൻ ഡോ. ​ടോം പ​ന്ന​ല​ക്കു​ന്നേ​ലി​ന് പു​സ്ത​ക പ​തി​പ്പ് ന​ൽ​കി.

സ്പ്രി​ങ്ങ് ഫോ​ർ​ഡ് ഏ​രി​യാ സ്കൂ​ൾ മാ​ത്മാ​റ്റി​ക്സ് ഡി​പ്പാ​ട്മെ​ന്‍റ് ടീ​ച്ച​റും വി​വി​ധ മാ​ധ്യ​മ​ങ്ങ​ളു​ടെ ചീ​ഫ് എ​ഡി​റ്റ​റു​മാ​യ ജോ​സ് തോ​മ​സ്, മാ​ത്യൂ പാ​ലാ​യു​ടെ ര​ച​നാ രീ​തി​ക​ളെ വി​ല​യി​രു​ത്തി പ്ര​സം​ഗി​ച്ചു. പ്രൊ​ഫ. കോ​ശി ത​ല​യ്ക്ക​ൽ, ഫാ. ​എം.​കെ കു​ര്യാ​ക്കോ​സ്, ഫാ. ​കു​ര്യാ​ക്കോ​സ് കും​ബ​ക്കീ​ൽ, മു​തി​ർ​ന്ന മാ​ദ്ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വേ​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

മാ​ത്യൂ പാ​ലാ, പൊ​ന്‍റി​ഫി​ക്ക​ൽ അ്ഉ​ർ​ബ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ (റോം) ​അ​ഫി​ലി​യേ​റ്റ​ഡാ​യ ബാം​ഗ​ളൂ​ർ സെ​ന്‍റ് പീ​റ്റേ​ഴ്സ് പൊ​ന്‍റി​ഫി​ക്ക​ൽ സെ​മി​നാ​രി​യി​ലും പൂ​ന​യി​ലെ കോ​ള​ജ് ഓ​ഫ് മി​ലി​റ്റ​റി എ​ഞ്ചി​നീ​യ​റി​ങ്ങി​ലും പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം അ​മേ​രി​ക്ക​യി​ൽ കോ​മ​ണ്‍ വെ​ൽ​ത്ത് ഓ​ഫ് പെ​ൻ​സി​ൽ വേ​നി​യ​യി​ൽ ഹെ​ൽ​ത്ത് കെ​യ​ർ അ​ഡ്മി​ൻ​സ്ട്രേ​ഷ​നി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യി സേ​വ​നം നി​ർ​വ​ഹി​ച്ചു.

ഡ​ബ്ല്യു​എം​സി പെ​ൻ​സി​ൽ​വേ​നി​യാ ചെ​യ​ർ​മാ​ൻ ജോ​സ് ആ​റ്റു​പു​റം അ​ധ്യ​ക്ഷ​നാ​യി. പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ന​ട​വ​യ​ൽ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഷൈ​ലാ രാ​ജ​ൻ ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു. ട്ര​ഷ​റ​ർ നൈ​നാ​ൻ മ​ത്താ​യി, പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ തോ​മ​സ് കു​ട്ടി വ​ർ​ഗീ​സ്, ,ലൈ​സ​മ്മ ബെ​ന്നി, ബെ​ന്നി മാ​ത്യു, ജെ​യിം​സ് കി​ഴ​ക്കേ​ട​ത്ത്, ത​ങ്ക​ച്ച​ൻ സാ​മു​വേ​ൽ, തോ​മ​സ് ഡാ​നി​യേ​ൽ, ജോ​സ​ഫ് തോ​മ​സ്, റോ​യ് ചാ​ക്കോ, എ​ബ്രാ​ഹം കെ ​വ​ർ​ഗീ​സ് എ​ന്നി​വ​ർ സ​മ്മേ​ള​നം ക്ര​മീ​ക​രി​ച്ചു.

പി.​ഡി. ജോ​ർ​ജ് ന​ട​വ​യ​ൽ

ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​