• Logo

Allied Publications

Middle East & Gulf
അ​ബു​ദാ​ബി​യി​ൽ ഖു​റാ​ൻ പാ​രാ​യ​ണ മ​ത്സ​രം
Share
അ​ബു​ദാ​ബി: ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക് സെ​ന്‍റ​ർ ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ഏ​പ്രി​ൽ 15 മു​ത​ൽ 17 വ​രെ ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക് സെ​ന്‍റ​റി​ൽ വ​ച്ചാ​ണ് മ​ത്സ​ങ്ങ​ൾ ന​ട​ത്ത​പ്പെ​ടു​ക​യെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പ്രാ​ഥ​മി​ക മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച 35 പേ​ർ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. സീ​നി​യ​ർ, ജൂ​നി​യ​ർ, വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും യോ​ഗ്യ​ത നേ​ടി​യ അ​ഞ്ച് പേ​ർ വീ​തം ഫൈ​ന​ലി​ൽ മാ​റ്റു​ര​ക്കും. 10 വ​യ​സ് മു​ത​ൽ 15 വ​യ​സ് വ​രെ​യു​ള്ള പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക മ​ത്സ​വും ഉ​ണ്ടാ​വും.

സ​മാ​പ​ന ദി​വ​സ​മാ​യ ഏ​പ്രി​ൽ 17നു ​ലു​ലു​ഗ്രൂ​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എം.​എ. അ​ഷ്റ​ഫ് അ​ലി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. പ്ര​മു​ഖ പ​ണ്ഡി​ത​നും പ്ര​ഭാ​ഷ​ക​നു​മാ​യ ഉ​സ്താ​ദ് സിം​സാ​റു​ൽ ഹ​ഖ് ഹു​ദ​വി ഖു​ർ​ആ​ൻ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും. ഓ​രോ വി​ഭാ​ഗ​ത്തി​ൽ നി​ന്നും ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന​വ​ർ​ക്ക് ക്യാ​ഷ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കും. അ​ബു​ദാ​ബി ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക് സെ​ന്‍റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ. അ​ബ്ദു സ​ലാം, അ​ഡ്മി​ൻ സെ​ക്ര​ട്ട​റി സാ​ബി​ർ മാ​ട്ടൂ​ൽ, റി​ലീ​ജി​യ​സ് സെ​ക്ര​ട്ട​റി ഹാ​രി​സ് ബാ​ഖ​വി, പ​ബ്ലി​ക് റി​ലേ​ഷ​ൻ സെ​ക്ര​ട്ട​റി സ​ലീം നാ​ട്ടി​ക, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റ​സാ​ഖ് ഒ​രു​മ​ന​യൂ​ർ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

അ​നി​ൽ സി. ​ഇ​ടി​ക്കു​ള

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി