• Logo

Allied Publications

Europe
ആ​ൻ​സ് അ​ഗ​സ്ത്യാ​ൻ ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു
Share
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ ട്രി​യ​റി​ൽ താ​മ​സി​ക്കു​ന്ന ആ​ൻ​സ് അ​ഗ​സ്ത്യാ​ൻ (55) അ​ന്ത​രി​ച്ചു. കോ​ഴി​ക്കോ​ട് കൂ​ട​ര​ഞ്ഞി സ്വ​ദേ​ശി ഷാ​ജു അ​ഗ​സ്ത്യാ​ൻ കു​രു​ന്പേ​ലി​ന്‍റെ സ​ഹ​ധ​ർ​മ്മി​ണി​യാ​ണ് ആ​ൻ​സ്. നെ​ടു​ങ്ക​ണ്ടം പൊ​ട്ട​നാ​നി​യി​ൽ കു​ടും​ബാം​ഗ​മാ​ണ് ആ​ൻ​സ്. റോ​ബി​ൻ, ആ​ൽ​ബി​ൻ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.​സം​സ്കാ​രം അ​ടു​ത്ത​യാ​ഴ്ച ട്രി​യ​റി​ൽ ന​ട​ക്കും.

ആ​ൻ​സി​ന്‍റെ അ​കാ​ല വി​യോ​ഗം മ​ല​യാ​ളി സ​മൂ​ഹ​ത്തെ​യാ​കെ ദു​ഖ​ത്തി​ലാ​ഴ്ത്തി. മ​ര​ണ​വാ​ർ​ത്ത​യ​റി​ഞ്ഞ് നി​ര​വ​ധി സു​ഹൃ​ത്തു​ക്ക​ൾ ആ​ൻ​സി​ന്‍റെ ഭ​വ​ന​ത്തി​ലെ​ത്തി അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു. ബോ​ണി​ൽ സേ​വ​നം ചെ​യ്യു​ന്ന സി​എ​സ്ടി സ​ഭാം​ഗം ഫാ.​സ​ജി ചെ​റു​ചി​ല​ന്പി​ൽ, ഷോ​ണ്‍​സ്റ്റാ​ട്ട് സ​ഭാം​ഗം ഫാ.​ജോ​ണ്‍​സ​ണ്‍ പ​ന്ത​പ്പ​ള്ളി​ൽ തു​ട​ങ്ങി​യ വൈ​ദി​ക​രു​ടെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ഒ​പ്പീ​സും സി​സ്റ്റേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രാ​ർ​ഥ​ന​യും ന​ട​ത്തി.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​