• Logo

Allied Publications

Europe
ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന് നവ നേതൃത്വം
Share
ആഷ്‌ഫോര്‍ഡ്: കെന്റിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍റെ പതിനേഴാമത് വാര്‍ഷിക പൊതുയോഗം ആഷ്‌ഫോര്‍ഡ് സെന്റ് സൈമണ്‍സ് ഹാളില്‍ വച്ച് പ്രസിഡന്‍റ് സജികുമാര്‍ ഗോപാലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജോയിന്റ് സെക്രട്ടറി സുബിന്‍ തോമസ് സ്വാഗതം ആശംസിച്ചു. സെക്രട്ടറി ജോജി കോട്ടയ്ക്കല്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും, ട്രഷറര്‍ ജോസ് കാനുക്കാടന്‍ വാര്‍ഷിക കണക്ക് അവതരിപ്പിക്കുകയും ചെയ്തു.


2022 23 വര്‍ഷത്തെ ഭാരവാഹികളായി സൗമ്യ ജോണി (പ്രസിഡന്‍റ്), ജോമോന്‍ ജോസഫ് (വൈസ് പ്രസിഡന്‍റ്), ട്രീസാ സുബിന്‍ (സെക്രട്ടറി), റെജി ജോസ് (ജോ. സെക്രട്ടറി), സോണി ജേക്കബ് (ഖജാന്‍ജി) എന്നിവരും സജികുമാര്‍ ഗോപാലന്‍, ജോജി കോട്ടയ്ക്കല്‍, സന്തോഷ് കപ്പാനി, സനല്‍ ജോസഫ്, ഷിജോ ജയിംസ്, സാം ചീരന്‍, ജോണ്‍സണ്‍ മാത്യൂസ്, സോജോ മധുസൂദനന്‍, ലിന്‍സി അജിത്ത്, ആല്‍ബിന്‍ ഏബ്രഹാം, പ്രമോദ് അഗസ്റ്റിന്‍, തോമസ് ജോസ് എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

മുന്‍ പ്രസിഡന്‍റ് സജികുമാര്‍ ഗോപാലന്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് രാകേഷ് ശങ്കരന്‍ (പിആര്‍ ഹോളിസ്റ്റിക് കെയര്‍) സ്‌പോണ്‍സര്‍ ചെയ്ത വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.

മ്യൂസിക് മഗ് സീസൻ 2 പുതിയ ഗാനം പുറത്തിറങ്ങി.
ഡബ്ലിൻ : ഫോർ മ്യൂസിക്‌സിന്‍റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി.
വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിന് പുതിയ ഭാരവാഹികൾ.
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് 202224 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മോദി ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി.
ബര്‍ലിന്‍: ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യു.എ.ഇയിലേക്കു പോയി.
ഗവേഷക വിദ്യാര്‍ത്ഥി അരുണ്‍ സത്യന്റെ മുങ്ങിമരണം ജര്‍മന്‍ മലയാളി സമൂഹത്തെ ഞടുക്കി.
ബര്‍ലിന്‍: ജര്‍മനിയിലെ നീഡര്‍ സാക്സണ്‍ സംസ്ഥാനത്തിലെ ഗോട്ടിംങ്ങന്‍ ജില്ലയിലെ റൈന്‍സ്ഹോഫ് റോസ്ഡോര്‍ഫര്‍ ബാഗര്‍സീയില്‍ ഉണ്ടായ ദുരന്തത്തില്‍ അക്ഷരാര്
ജ​ർ​മ​നി​യി​ൽ മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി തടാകത്തിൽ മു​ങ്ങി മ​രി​ച്ചു.
ബെ​ർ​ലി​ൻ: മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യെ ജ​ർ​മ​നി​യി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.