• Logo

Allied Publications

Americas
റോക്ക്‌ലാൻഡ് സെന്‍റ് മേരീസ് ചർച്ച് ഹാവർസ്‌ട്രോയിൽ നോമ്പുകാല ധ്യാനവും ഓശാന ഞായർ ശുശ്രുഷകളും നടത്തി
Share
ന്യൂയോർക്ക് : റോക്ക്‌ലാൻഡ് സെന്‍റ് മേരീസ് ക്നാനായ കാത്തലിക് ചർച്ച് ഹാവർസ്‌ട്രോയിൽ ഇടവകയിലെ യുവജനങ്ങൾക്കും, സിസിഡി വിദ്യാർത്ഥികൾക്കുമായി ഇംഗ്ലീഷ് നോമ്പുകാല ധ്യാനവും പ്രത്യേകമായി ന‌ടത്തി. രണ്ട് നോയമ്പ് ധ്യാനങ്ങളും ഏപ്രിൽ 8,9,10 തീയതികളിലാണ് നടന്നത്.

ഫാ.ബോബി എംബ്രയിൽ വി.സി മുതിർന്നവരുടെ ധ്യാനത്തിനും ടീം പാലോട്ടിൻ ഇംഗ്ലീഷ് റിട്രീറ്റിനും നേതൃത്വം നൽകി. ഏപ്രിൽ 10 ഞായറാഴ്ച, പാം സൺഡേ ആഘോഷത്തോടെ റിട്രീറ്റ് സമാപിച്ചു. വികാരി റവ.ഡോ.ബിപി തറയിൽ അധ്യക്ഷത വഹിച്ചു. വിശുദ്ധവാര ശുശ്രൂഷകൾ റോക്‌ലാൻഡ് ക്നാനയ ദേവാലയത്തിൽ ഇപ്രകാരമാണെന്നു വികാരി ഫാ ബിബി തറയിൽ അറിയിക്കുന്നു.

കുമ്പസാരം: തിങ്കൾചൊവ്വ വൈകുന്നേരം 67 . വിശുദ്ധ വ്യാഴം, ദുഃഖവെള്ളി ശുശ്രൂഷകൾ വൈകിട്ട് 7.00. വിശുദ്ധ ശനി: രാവിലെ 10.00 മാമോദീസാ കുർബാന വൈകിട്ട് 7.00 ഈസ്റ്റർ വിജിൽ കുർബാന ഞായറാഴ്ച രാവിലെ 10.00 ഈസ്റ്റർ ഞായറാഴ്ച കുർബാന. കൂടുതൽ വിവരങ്ങൾക്ക്: ഫാ . ബിബി തറയിൽ 773 943 2290.

ജസ്റ്റിൻ ചാമക്കാല

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.