• Logo

Allied Publications

Americas
ഐഒസി കോൺഗ്രസ് കേരളാ ചാപ്റ്റർ പ്രസിഡന്‍റ് ലീലാ മാരേട്ട് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
Share
തിരുവനന്തപുരം: കോൺഗ്രസിന് മതേതരത്വത്തിന്‍റേയും , അഖണ്ഡതയുടെയും മുഖമാണ് ഉള്ളതെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ . തന്നെ വന്നു കണ്ട ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്റ്റർ പ്രസിഡന്‍റിനോടും ഫ്ലോറിഡയിലെ സാമൂഹ്യ പ്രവർത്തകനുമായ ചാക്കോ കുര്യനോടും സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒപ്പം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉണ്ടായിരുന്നു.

ഇന്ത്യയിലെ രാഷ്ട്രീയ അന്തരീക്ഷത്തിൽ കോൺഗ്രസിന്‍റെ വളർച്ചയാണ് രാജ്യത്തിന്‍റെ നന്മ. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെങ്കിൽ മാത്രമെ നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും കാത്തുസൂക്ഷിക്കുവാൻ സാധിക്കുകയുള്ളു. അതിന് കോൺഗ്രസ് വളരണം. ലോകമെമ്പാടുമുള്ള കോൺഗ്രസ് അനുഭാവികളും പ്രവർത്തകരും കോൺഗ്രസിന്‍റെ വളർച്ചയ്ക്കായി പ്രവർത്തിക്കണമെന്നും കെ സുധാകരൻ പറഞ്ഞു.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ കേരളത്തിന്‍റെ വികസനകാര്യത്തിൽ ഒരേ നയമാണ് പിന്തുടരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഇരു സർക്കാരുകളുടേയും ജനദ്രോഹ നയങ്ങൾക്കെതിരെ കോൺഗ്രസ് പ്രവർത്തകർ അണിനിരക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

സെ​ൻ്റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ച്ച് പ്ര​ഥ​മ ബാ​ഡ്മിന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യ​ക​ര​മാ​യി.
സ്റ്റാ​ഫോ​ർ​ഡ്: ഹൂ​സ്റ്റ​ൺ ബാ​ഡ്മി​ൻ്റ​ൺ സെന്‍ററിൽ​ ഏ​പ്രി​ൽ 13, 14 വാ​രാ​ന്ത്യ​ങ്ങ​ളി​ൽ സെന്‍റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ സം​ഘ​ടി​പ്പി​ച്ച
രണ്ടുവ​ർ​ഷം മു​മ്പ് ന​ട​ത്തി​യ കൊ​ല​പാ​ത​കം: 10 വ​യസുകാ​ര​നെതിരേ കു​റ്റം ചു​മ​ത്താ​ൻ ക​ഴി​യാതെ പോലീസ്.
ഓ​സ്റ്റി​ൻ: ടെ​ക്സാ​സി​ൽ പത്തുവയസുള്ള ആ​ൺ​കു​ട്ടി രണ്ടുവ​ർ​ഷം മു​മ്പ് 32 വ​യ​സു​കാ​ര​നെ വെ​ടി​വച്ചു കൊ​ന്നു​വെ​ന്ന് സ​മ്മ​തി​ച്ച​താ​യി അ​ധി​കൃ​ത​ർ
ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
ഫി​ല​ഡ​ൽ​ഫി​യ (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ
നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്
ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് ​ഡാ​ളസിൽ​ സം​യു​ക്ത സ്വീ​ക​ര​ണം നൽകി.
ഡാ​ള​സ്: ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഡാ​ള​സ് പ്രൊ​വി​ൻ​സ് , മ​സാ​ല ട്വി​സ്റ്റ് ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റ് യൂ​ത്ത
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.