• Logo

Allied Publications

Americas
ന്യൂയോർക്ക് സബ്‌വേ സ്റ്റേഷനിൽ വെടിവയ്പ്; 16 പേർക്കു പരിക്ക്
Share
ന്യൂ​​​യോ​​​ർ​​​ക്ക്: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ന്യൂ​​​യോ​​​ർ​​​ക്ക് ന​​​ഗ​​​ര​​​ത്തി​​​ലെ ഭൂ​​​ഗ​​​ർ​​​ഭ മെ​​​ട്രോ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ 16 പേ​​​ർ​​​ക്കു പ​​​രി​​​ക്ക്.

ബ്രൂ​​​ക്‌​​​ലി​​​നി​​​ലെ സ​​​ൺ​​​സെ​​​റ്റ് പാ​​​ർ​​​ക്കി​​​ലു​​​ള്ള 36ാം സ്ട്രീ​​​റ്റ് സ്റ്റേ​​​ഷ​​​നി​​​ൽ ചൊ​​​വ്വാ​​​ഴ്ച രാ​​​വി​​​ലെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. സ്റ്റേ​​​ഷ​​​നി​​​ൽ ഈ​​​സ​​​മ​​​യം ന​​​ല്ല തി​​​ര​​​ക്കു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​ക്ര​​​മി ക​​​ട​​​ന്നു​​​ക​​​ള​​​ഞ്ഞു.

അ​​​ക്ര​​​മി കെ​​​ട്ടി​​​ട​​​നി​​​ർ​​​മാ​​​ണ തൊ​​​ഴി​​​ലാ​​​ളി​​​യു​​​ടെ വേ​​​ഷ​​​വും ഗ്യാ​​​സ് മാ​​​സ്കും ധ​​​രി​​​ച്ചി​​​രു​​​ന്നു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു​​​ള്ള പ്രേ​​​ര​​​ണ വ്യ​​​ക്ത​​​മ​​​ല്ല. സ്ഥ​​​ല​​​ത്തു​​​നി​​​ന്ന് സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​യി ന്യൂ​​​യോ​​​ർ​​​ക്ക് അ​​​ഗ്നി​​​ര​​​ക്ഷാ സേ​​​ന അ​​​റി​​​യി​​​ച്ചു. സ്ഥ​​​ല​​​ത്ത് ഇ​​​പ്പോ​​​ൾ സ​​​ജീ​​​വ സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ളി​​​ല്ലെ​​​ന്ന് ന്യൂ​​​യോ​​​ർ​​​ക്ക് പോ​​​ലീ​​​സ് പി​​​ന്നീ​​​ട​​​റി​​​യി​​​ച്ചു.

പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ സ​​​മീ​​​പ​​​ത്തു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലാ​​​ക്കി. നാ​​​ലു പാ​​​ത​​​ക​​​ളി​​​ൽ ട്രെ​​​യി​​​ൻ ഗ​​​താ​​​ഗ​​​തം നി​​​ർ​​​ത്തി​​​വ​​​ച്ചു. ജ​​​ന​​​ങ്ങ​​​ൾ മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​ഞ്ഞു​​​നി​​​ർ​​​ക്ക​​​ണ​​​മെ​​​ന്ന് ന്യൂ​​​യോ​​​ർ​​​ക്ക് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് പ​ള്ളി‌​യി​ൽ "ദി ​ഹോ​പ്പ്' പ്ര​ദ​ർ​ശി​പ്പി​ച്ചു.
ഡാ​ള​സ്: ഗാ​ർ​ലാ​ൻ​ഡ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ നി​റ​ഞ്ഞ സ​ദ​സി​ൽ "ദി ​ഹോ​പ്പ്' എ​ന്ന മ​ല​യാ​ളം ഫീ​ച്ച​ർ ഫി​ലിം സൗ​ജ​ന്യ​മാ​യി പ്ര​
ഫോ​മാ ടീം ​യു​ണൈ​റ്റ​ഡി​ന് ഫ്ലോ​റി​ഡ​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി.
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫോ​മ​യു​ടെ ചു​മ​ത​ല​ക്കാ​രു​ടെ​യും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ
ഇ​ന്ത്യ​ന്‍ എ​ന്‍​ജി​നീ​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ മാ​ന​സി​കാ​രോ​ഗ്യ സെ​മി​നാ​റു​ക​ള്‍ ന​ട​ത്തും.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് എ​ന്‍​ജി​നീ​യേ​ഴ്‌​സ് ഓ​ഫ് ഇ​ന്ത്യ​ന്‍ ഒ​റി​ജി​ന്‍റെ (എ​എ​ഇ​ഐ​ഒ) ഭാ​ര​വാ​ഹി​ക​ളും ഇ​ന്ത്യ​ന്‍ കോ​ണ്‍
ഒ​ഐ​സി​സി ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് കൂ​ട​ലി​നെ ജ​ന്മ​നാ​ട്ടി​ൽ ആ​ദ​രി​ച്ചു.
കോ​ന്നി: ഓ​വ​ര്‍​സീ​സ് ഇ​ന്ത്യ​ന്‍ ക​ള്‍​ച്ച​റ​ല്‍ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​യിം​സ് കൂ​ട​ലി​നെ ജ​ന്മ​നാ​ട
മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പി.​പി. ചെ​റി​യാ​നെ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ്ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ അ​മേ​രി​ക്ക​യ