• Logo

Allied Publications

Americas
ഒ​രാ​ഴ്ച​യി​ൽ ഒ​രു ഗ്യാ​ല​ൻ ഗ്യാ​സി​ന് കു​റ​ഞ്ഞ​ത് ഒ​രു ഡോ​ള​ർ
Share
ഡാ​ള​സ്: റ​ഷ്യ യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ റ​ഷ്യ​യി​ൽ നി​ന്നു​ള്ള ഓ​യി​ൽ ഇ​റ​ക്കു​മ​തി അ​മേ​രി​ക്ക നി​ർ​ത്തി​വ​ച്ച​തി​നെ തു​ട​ർ​ന്നു കു​തി​ച്ചു​യ​ർ​ന്ന ഓ​യി​ൽ വി​ല​യി​ൽ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ഗ്യാ​ല​ന് 90 സെ​ന്‍റ്, ഒ​രു ഡോ​ള​ർ വ​രെ വി​ല കു​റ​ഞ്ഞു. സാ​ധാ​ര​ണ​ക്കാ​രെ സം​ബ​ന്ധി​ച്ച് ഇ​തു​വ​ള​രെ ആ​ശ്വാ​സ​ക​ര​മാ​ണ്.

അ​മേ​രി​ക്ക​യു​ടെ ഓ​യി​ൽ ക​രു​ത​ൽ ശേ​ഖ​ര​ത്തി​ൽ നി​ന്നും പ്ര​തി​ദി​നം 10 മി​ല്യ​ൻ ഓ​യി​ൽ വി​ട്ടു ന​ൽ​കു​ന്ന​തി​നു ജോ ​ബൈ​ഡ​ൻ ഉ​ത്ത​ര​വി​ട്ട​തും ഗ്യാ​സി​ന്‍റെ വി​ല​യി​ൽ കു​റ​വ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നു കാ​ര​ണ​മാ​യ​താ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

പ​ത്തു ദി​വ​സം മു​ന്പു ഒ​രു ഗ്യാ​ല​ൻ റ​ഗു​ല​ർ ഗ്യാ​സി​ൽ 4 ഡോ​ള​ർ 40 സെ​ന്‍റ് വ​രെ ടെ​ക്സ​സി​ൽ ഉ​യ​ർ​ന്നി​രു​ന്നു. ഏ​പ്രി​ൽ 11 ന് ​ഈ ഗ്യാ​സി​ന്‍റെ വി​ല ഒ​രു ഡോ​ള​റോ​ളം കു​റ​ഞ്ഞു. 3 ഡോ​ള​ർ 41 സെ​ന്‍റി​ൽ എ​ത്തി​നി​ൽ​ക്കു​ന്നു. ട്രി​പ്പി​ൽ എ​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ചു അ​മേ​രി​ക്ക​യി​ലെ ശ​രാ​ശ​രി ഒ​രു ഗ്യാ​ല​ൻ ഗ്യാ​സി​ന്‍റെ വി​ല 4.11 ഡോ​ള​റാ​ണ്. ടെ​ക്സ​സി​ൽ 3.77 സെ​ന്‍റും.​വി​ല​യി​ൽ ഇ​നി​യും കു​റ​വു​ണ്ടാ​കു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. ടെ​ക്സ​സ് ഉ​ൾ​പ്പെ​ടെ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ഓ​യി​ൽ ഉ​ൽ​പ്പാ​ദ​നം വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

ഗ്യാ​സി​ലെ വി​ല ഒ​രി​ക്ക​ൽ വ​ർ​ധി​ച്ചാ​ൽ ആ ​വി​ല സ്ഥി​ര​മാ​യി നി​ൽ​ക്കു​ക​യി​ല്ലെ​ന്നും മാ​ർ​ക്ക​റ്റി​ൽ ക്രൂ​ഡോ​യി​ലി​ന്‍റെ വി​ല​യി​ൽ കു​റ​വു വ​രു​ന്ന​ത​നു​സ​രി​ച്ചു ഗ്യാ​സി​ന്‍റെ വി​ല​യി​ലും മാ​റ്റ​മു​ണ്ടാ​കും. ഇ​ന്ത്യ​യു​ൾ​പ്പെ​ടെ പ​ല രാ​ജ്യ​ങ്ങ​ളി​ലും പെ​ട്രോ​ളി​ന്‍റെ വി​ല തു​ട​ർ​ച്ച​യാ​യി വ​ർ​ദ്ധി​ച്ചു വ​രു​ന്ന​ത​ല്ലാ​തെ ഒ​രി​ക്ക​ലും കാ​ര്യ​മാ​യി താ​ഴേ​ക്കു പോ​കു​ക​യി​ല്ല എ​ന്ന​ത് അ​മേ​രി​ക്ക​യെ സം​ബ​ന്ധി​ച്ച് ബാ​ധ​ക​മ​ല്ല.

പി.​പി. ചെ​റി​യാ​ൻ

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.