• Logo

Allied Publications

Delhi
ഡി​എം​എ വി​ശി​ഷ്ട സേ​വാ പു​ര​സ്കാ​രവും വി​ശി​ഷ്ട സാ​മൂ​ഹ്യ സേ​വാ പു​ര​സ്കാ​രവും പ്ര​ഖ്യാ​പി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: സാ​മൂ​ഹ്യ സേ​വ​ന രം​ഗ​ത്തു മി​ക​ച്ച സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ന്ന​വ​രി​ൽ ഒ​രാ​ൾ​ക്കു ന​ൽ​കി വ​രു​ന്ന ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(​ഡി​എം​എ) വി​ശി​ഷ്ട സാ​മൂ​ഹ്യ സേ​വാ പു​ര​സ്കാ​ര​വും ഡി​എം​എ​ക്കു ന​ൽ​കു​ന്ന സ​മ​ഗ്ര സേ​വ​ന​ങ്ങ​ളെ മു​ൻ നി​ർ​ത്തി ന​ൽ​കി വ​രു​ന്ന വി​ശി​ഷ്ട സേ​വാ പു​ര​സ്കാ​ര​വും പ്ര​ഖ്യാ​പി​ച്ചു.

ഡി​എം​എ വി​ശി​ഷ്ട സേ​വാ പു​ര​സ്കാ​രം അ​നി​താ ക​ലേ​ഷി​നും ഡി​എം​എ വി​ശി​ഷ്ട സാ​മൂ​ഹ്യ സേ​വാ പു​ര​സ്കാ​രം എ.​ടി സൈ​നു​ദി​നും സ​മ്മാ​നി​ക്കും.

ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ ​ര​ഘു​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ രാ​ഘു​നാ​ഥ​ൻ നാ​യ​ർ കെ​ജി, മ​ണി​ക​ണ്ഠ​ൻ കെ​വി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി കെ ​ജെ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ ​മു​ര​ളീ​ധ​ര​ൻ, ട്ര​ഷ​റ​ർ മാ​ത്യു ജോ​സ്, കൂ​ടാ​തെ ഡി​എം​എ ഏ​രി​യ ചെ​യ​ർ​മാ​ൻ​മാ​രാ​യ ഡോ. ​ടി​എം ചെ​റി​യാ​ൻ (മ​ഹി​പാ​ൽ​പൂ​ർ​കാ​പ്പ​സ്ഹേ​ഡാ), എ​സ് ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ (ദ്വാ​ര​ക), എം​ആ​ർ വെ​ങ്കി​ടാ​ച​ലം (വി​കാ​സ്പു​രി​ഹ​സ്ത്സാ​ൽ), രാ​ജീ​വ് ജോ​സ​ഫ് (ആ​ശ്രം​ശ്രി​നി​വാ​സ്പു​രി), ടി​എ​ൽ മാ​ത്യു​ക്കു​ട്ടി (മ​യൂ​ർ വി​ഹാ​ർ ഫേ​സ്3) എ​ന്നീ 11 അം​ഗ ക​മ്മി​റ്റി​യാ​ണ് അ​വാ​ർ​ഡി​ന​ർ​ഹ​രാ​യ​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഏ​പ്രി​ൽ 14 വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 5.30 മു​ത​ൽ ആ​ർ​കെ പു​രം കേ​ര​ളാ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ഡി​എം​എ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ അ​വാ​ർ​ഡു ജേ​താ​ക്ക​ൾ​ക്ക് പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വും ക്യാ​ഷ് അ​വാ​ർ​ഡും സ​മ്മാ​നി​ക്കു​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി കെ.​ജെ അ​റി​യി​ച്ചു.

പി.​എ​ൻ. ഷാ​ജി

സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
ന്യൂഡൽഹി: ശ്രീനാരായണ കേന്ദ്ര ഡൽഹിയും ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയുമായി സഹകരിച്ച് ദ്വാരകയിലെ ശ്രീനാരായണ കേന്ദ്രയുടെ ആത്മീയ സമുച്ചയത്തിൽ മെഗാ സൗജന്യ ആ
സിസ്റ്റർ ക്രിസ്റ്റ വെമ്പിള്ളി അന്തരിച്ചു.
ഗാസിയാബാദ്: ശാന്തിധാം പ്രോവിൻസ് അംഗം സിസ്റ്റർ ക്രിസ്റ്റ വെമ്പിള്ളി (75 ) വ്യാഴാഴ്ച അന്തരിച്ചു. മാർ.
ഗു​ഡ്ഗാ​വ്​ഡ​ൽ​ഹി രൂ​പ​ത മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ രൂ​പ​താ അ​സം​ബ്ലി അ​വ​സാ​നി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഗു​ഡ്ഗാ​വ്​ഡ​ൽ​ഹി രൂ​പ​ത മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ രൂ​പ​താ 202324 അ​സം​ബ്ലി ജ​നു​വ​രി 28, 29 തീ​യ​തി​ക​ളി​ൽ അ​ഭി.
ഡി​എം​എ റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു.